Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; കോഴിക്കോട് സര്‍വ്വീസ് നടത്തിയ അഞ്ച് ബസുകള്‍ രാത്രി അടിച്ചു തകര്‍ത്തു

കൊളക്കാടന്‍ ഗ്രൂപ്പിന്റെ എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട രണ്ട് ബസും ബനാറസ് ഗ്രൂപ്പിന്റെ മാവൂര്‍ ഭാഗത്ത് നിര്‍ത്തിയിട്ട ഒരു ബസും ഒരു ടൂറിസ്റ്റ് ബസും കൂളിമാട് പിഎച്ച്ഡിയില്‍ നിര്‍ത്തിയിട്ട എം.എ.ആര്‍ എന്ന ബസുമാണ് അടിച്ചുതകര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 12:19 pm IST
inKozhikode
അടിച്ച് തകര്‍ത്ത ബസുകളിലൊന്ന്‌

അടിച്ച് തകര്‍ത്ത ബസുകളിലൊന്ന്‌

മുക്കം: കോഴിക്കോട് ജില്ലയില്‍ സ്വകാര്യ ബസുകള്‍ക്ക് നേരെ വ്യാപക അക്രമം. പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ബുധനാഴ്ച സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബസുകള്‍ രാത്രി സാമൂഹ്യ വിരുദ്ധര്‍  അടിച്ചുതകര്‍ക്കുകയായിരുന്നു.

കൊളക്കാടന്‍ ഗ്രൂപ്പിന്റെ എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട രണ്ട് ബസും ബനാറസ് ഗ്രൂപ്പിന്റെ മാവൂര്‍ ഭാഗത്ത് നിര്‍ത്തിയിട്ട ഒരു ബസും ഒരു ടൂറിസ്റ്റ് ബസും കൂളിമാട് പിഎച്ച്ഡിയില്‍ നിര്‍ത്തിയിട്ട എം.എ.ആര്‍ എന്ന ബസുമാണ് അടിച്ചുതകര്‍ത്തത്. 

അടിച്ചു തകര്‍ത്ത ബസുകള്‍ എല്ലാം ബുധനാഴ്ച സര്‍വീസ് നടത്തിയിരുന്നു.  ഇവര്‍ക്ക് നേരെ ബസുടമകളുടെ ഭാഗത്ത് നിന്ന് ഭീഷണിയും ഉണ്ടായിരുന്നു. സിസിടിവി ഇല്ലാത്ത പ്രദേശങ്ങളിലെ ബസുകള്‍ നോക്കിയാണ് ആക്രമിച്ചത്. മൂവായിരം രൂപയോളം കയ്യില്‍നിന്നും നഷ്ടം സഹിച്ചാണ് ഉടമകള്‍ ബുധനാഴ്ച ബസ് ഓടിച്ചത്.  

കൊളക്കാടന്‍ ഗ്രൂപ്പിന്റെ അടിച്ചുതകര്‍ത്ത ബസുകള്‍ക്ക് പകരമുള്ള രണ്ടു ബസുകള്‍ ഉള്‍പ്പെടെ ആറ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മുക്കം എരഞ്ഞിമാവില്‍ ബസുകള്‍ തകര്‍ത്ത സംഭവത്തില്‍  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 രണ്ട് മാസത്തോളം പൊതുഗതാഗതം നിലച്ചതിന് ശേഷം ബസുകള്‍ സര്‍വീസ് ആരംഭിച്ചത് നിരവധി പേര്‍ക്ക് ആശ്വാസമായിരുന്നു.  എന്നാല്‍ ഒരു  വിഭാഗം ബസ് ഉടമകള്‍ നേരത്തെ തന്നെ ബസുകള്‍ ഓടിക്കുന്നതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

Tags: സേവനംkozhikodebus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.