Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മഴക്കാലവും, ഇളവുകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു

കൂടുതൽ ഇളവുകൾ വന്നതോടെ തുടർ ദിവസങ്ങളിൽ വാഹനങ്ങളിലും വ്യാപാര ശാലകളിലും തിരക്കേറാനാണ് സാധ്യത. ഇത് ഏതുതരത്തിലുള്ള പ്രത്യാഖാതം ഉണ്ടാക്കുമെന്നാണ് ആശങ്ക ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 09:42 am IST
in Pathanamthitta
പത്തനംതിട്ട നഗരത്തിൽ വാഹനത്തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചപ്പോൾ

പത്തനംതിട്ട നഗരത്തിൽ വാഹനത്തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചപ്പോൾ

പത്തനംതിട്ട: മഴക്കാലമെത്തിയതും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വന്ന ഇളവുകൾ ജനങ്ങൾ ആഘോഷമാക്കുന്നതും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു. കെഎസ്ആർടിസി ജില്ലയ്‌ക്കുള്ളിൽ സർവ്വീസുകൾ തുടങ്ങിയതോടെ ആളുകൾ കൂടുതലായി നഗരത്തിലേക്ക് എത്തുന്നുണ്ട്. കൂടുതൽ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ ജില്ലാ അതിർത്തിയിൽ പോലീസിന്റെ പരിശോധന പ്രഹസനമാകുകയും ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

ലോക്ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പല നിർദ്ദേശങ്ങളും ആളുകൾ പാലിക്കുന്നുമില്ല. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ എണ്ണം അൻപത് ശതമാനമായി കുറച്ചത് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെ ബാധിക്കുന്നു. നഗരങ്ങളിലടക്കം പോലീസ് പിക്കറ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. വാഹന പരിശോധനകൾ നിർത്തിയതോടെ ശാരീരിക അകലം പാലിക്കാതെ ആളുകൾ വാഹനങ്ങളിൽ യാത്രചെയ്യുന്നു. പ്രഖ്യാപിച്ചിട്ടുള്ള രാത്രികാല കർഫ്യുവും കൃത്യമായി പാലിക്കുന്നില്ല. ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ മാത്രമാണ് കൂടുതൽ പോലീസിനെ വിന്യസിക്കുന്നത്. രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്ത് അത്യാവശ്യ കാര്യങ്ങൾക്കുമാത്രമായി യാത്രകൾ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല.  

നാട്ടിൽ സമൂഹ വ്യാപനം ഇല്ല എന്നുള്ളതും ജനങ്ങൾക്ക് നിയന്ത്രണങ്ങൾ മറികടക്കാൻ പ്രചോദനമാകുന്നു. ഗ്രാമീണ മേഖലകളിൽ മാസ്‌ക്കുകളുടെ ഉപയോഗം അടക്കമുള്ള കാര്യങ്ങൾ പൂർണ്ണമായും നടപ്പാകുന്നില്ല. ഉപയോഗിക്കുന്നവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുമില്ല. പൂർണ്ണമായി ശുചീകരിക്കാതെ മാസ്‌ക്കുകൾ പുനരുപയോഗിക്കുന്നത് കൂടുതൽ ആശങ്ക ഉയർത്തുന്നു. നിർമ്മാണ മേഖലയിൽ മാസ്‌ക്കുകളുടെ ഉപയോഗം തീർത്തും അവഗണിക്കപ്പെടുന്നു. ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ അടക്കം ശാരീരിക അകലവും മറ്റ് സുരക്ഷാ മുൻകരുതലുകളും അവഗണിക്കുന്നു. കൂടുതൽ ഇളവുകൾ വന്നതോടെ തുടർ ദിവസങ്ങളിൽ വാഹനങ്ങളിലും വ്യാപാര ശാലകളിലും തിരക്കേറാനാണ് സാധ്യത. ഇത് ഏതുതരത്തിലുള്ള പ്രത്യാഖാതം ഉണ്ടാക്കുമെന്നാണ് ആശങ്ക ഉയരുന്നത്. ലോക്ഡൗൺ വിലക്കുകൾ ലംഘിച്ചതിന് ഇന്ന മാത്രം 39 കേസുകളിലായി 47 ആളുകളെ അറസ്റ്റ് ചെയ്യുകയും 20 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

Tags: dayscovidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.