Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെല്ലാനത്ത് മണല്‍ വാട തീര്‍ക്കാനുള്ള നീക്കത്തിന് തിരിച്ചടി; തടഞ്ഞ് മന്ത്രി സുധാകരന്‍

ജിയോ ട്യൂബുകളുടെ നിര്‍മാണം ഈ വര്‍ഷവും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ആലപ്പുഴ തോട്ടപ്പള്ളിയില്‍ ശേഖരിച്ചിട്ടുള്ള മണ്ണ് ചെല്ലാനത്തേക്ക് എത്തിക്കാന്‍ തീരുമാനമുണ്ടായത്. അടിയന്തര ഘട്ടത്തില്‍ മണല്‍ചാക്ക് നിറച്ച് കടലാക്രമണത്തെ പ്രതിരോധിക്കാനും ലക്ഷ്യമിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 12:00 am IST
inErnakulam

പള്ളുരുത്തി: ചെല്ലാനത്ത് കടലാക്രമണ പ്രദേശങ്ങളില്‍ താല്‍ക്കാലിക സുരക്ഷ ഒരുക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ദുരന്ത നിവാരണ നിയമപ്രകാരം അനുമതി നല്‍കിയ മണല്‍ നീക്കം മന്ത്രി സുധാകരന്‍ ഇടപെട്ട് തടസ്സപ്പെടുത്തി.  

ജിയോ ട്യൂബുകളുടെ നിര്‍മാണം ഈ വര്‍ഷവും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ആലപ്പുഴ തോട്ടപ്പള്ളിയില്‍ ശേഖരിച്ചിട്ടുള്ള മണ്ണ് ചെല്ലാനത്തേക്ക് എത്തിക്കാന്‍ തീരുമാനമുണ്ടായത്. അടിയന്തര ഘട്ടത്തില്‍ മണല്‍ചാക്ക് നിറച്ച് കടലാക്രമണത്തെ പ്രതിരോധിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, തോട്ടപ്പള്ളിയില്‍ നിന്ന് മണല്‍ ശേഖരിക്കുന്ന വാഹനങ്ങള്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തടയുകയായിരുന്നു. ഉംപുന്‍ ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് ചെല്ലാനം തീരം. പ്രഷുബ്ദമായ കടല്‍ ഏതു സമയവും കരയിലേക്ക് കയറാമെന്ന നിലയിലാണ്.  

സാധാരണ ഗതിയില്‍ കടലാക്രമണ സാധ്യത മുന്‍നിര്‍ത്തി ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാറുണ്ട്. കൊറോണ മൂലം ഇതു സാധ്യമല്ല. കഴിഞ്ഞയാഴ്ച ചെല്ലാനം തീരത്തെ പ്രശ്‌നങ്ങള്‍ വിലയിരുത്താനെത്തിയ മന്ത്രി വി.എസ്. സുനില്‍ കുമാര്‍  തോട്ടപ്പള്ളിയില്‍ നിന്ന് മണല്‍ ശേഖരിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് തോട്ടപ്പള്ളിയില്‍ ശേഖരിച്ചിട്ടുള്ള 2,50,000 ക്യൂബിക് മീറ്റര്‍ മണല്‍ ശേഖരത്തില്‍ നിന്നാണ് ചെല്ലാനം തീരത്തെ ആവശ്യത്തിനായി 7,850 ക്യുബിക് മീറ്റര്‍ മണ്ണ് ആവശ്യപ്പെട്ടിട്ടത്.  

ചെല്ലാനം നിവാസികള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായി പ്രതിഷേധവും സമരങ്ങളും നടത്തിയിട്ടും സര്‍ക്കാരിന് ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.  ഇത്തരം സാഹചര്യത്തില്‍ മന്ത്രി സുധാകരന്‍ നടത്തിയ നീക്കം വിവാദമുയര്‍ത്തിയിരിക്കുകയാണ്.  

മന്ത്രി ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും  പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Tags: ministerകടൽ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.