Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോറന്റൈന്‍ ഒരുക്കാന്‍ സ്ഥലമില്ലാതെ ഗ്രാമപഞ്ചായത്തുകള്‍

ഇന്നലെ വീണ്ടും കോവിഡ് സ്ഥിരീകരിച്ച നരിപ്പറ്റയില്‍ പ്രവാസികളും ഇതര സംസ്ഥാന തൊഴിലാളികളുമടക്കം വരാനിരിക്കുന്നത് മൂവായിരത്തോളം പേരുണ്ടെന്നാണ് കണക്ക്. എന്നാല്‍ പഞ്ചായത്തില്‍ സ്ഥാപന കോറന്റൈന് സൗകര്യമുള്ള ഒരു കെട്ടിടം പോലും ഒരുക്കിയിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 09:29 am IST
in Kozhikode

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരുന്നവരെ കോറന്റൈന്‍ ചെയ്യാന്‍ കെട്ടിടങ്ങളില്ലാതെ ഗ്രാമപഞ്ചായത്തുകള്‍. ചെന്നൈയില്‍ നിന്നെത്തിയ യുവാവിനെ രാത്രി മുഴുവന്‍ വടകരയിലെ കടത്തിണ്ണയില്‍ കിടത്തേണ്ടിവന്നത് നരിപ്പറ്റ പഞ്ചായത്തില്‍  കോറന്റൈന്‍ ചെയ്യാന്‍ കെട്ടിടമില്ലാത്തതായിരുന്നു കാരണം. 

ഇന്നലെ  വീണ്ടും കോവിഡ് സ്ഥിരീകരിച്ച നരിപ്പറ്റയില്‍ പ്രവാസികളും ഇതര സംസ്ഥാന തൊഴിലാളികളുമടക്കം വരാനിരിക്കുന്നത് മൂവായിരത്തോളം പേരുണ്ടെന്നാണ് കണക്ക്. എന്നാല്‍ പഞ്ചായത്തില്‍ സ്ഥാപന കോറന്റൈന് സൗകര്യമുള്ള ഒരു കെട്ടിടം പോലും ഒരുക്കിയിരുന്നില്ല. ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി വടകരയെത്തിയ നരിപ്പറ്റ സ്വദേശി കോറന്റൈന്‍ കേന്ദ്രം ലഭിക്കാതെ വടകരയില്‍ കടത്തിണ്ണയില്‍ രാത്രി കഴിച്ചുകൂട്ടിയത് വിവാദമായിരുന്നു. 

ഇതുവരെ 43 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നരിപ്പറ്റയില്‍ എത്തിയത്. ഇവരെല്ലാം വീടുകളിലാണ് കോറന്റൈന്‍ ചെയ്തിരിക്കുന്ന്. 170 ഓളം പേര്‍  ഇതര സംസ്ഥാനങ്ങളില്‍ നിന്നായി നരിപ്പറ്റയിലേക്ക് വരാന്‍ പാസ് ലഭിച്ചവരുണ്ട്. ഇവരെല്ലാം വന്നാല്‍ എങ്ങനെ കോറന്റൈനിലാക്കുമെന്നാണ് അലട്ടുന്ന പ്രശ്‌നം. മെയ് 8 ന് ദുബായ്- കോഴിക്കോട് വിമാനത്തില്‍ അമ്മയോടൊപ്പം കരിപ്പൂരില്‍ എത്തിയ കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ മൂന്ന് കോവിഡ് രോഗികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്.  

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം എംഎല്‍എ ഇ.കെ.വിജയന്റെ സാന്നിദ്ധ്യത്തില്‍ കൈവേലിയില്‍ ചേര്‍ന്നു. കൈവേലിയില്‍ ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ ക്ലിനിക്ക് ഇതിനായി പ്രയോജനപ്പെടുത്തും.  കൂടുതല്‍ കോറന്റൈന്‍ കേന്ദ്രങ്ങളാരംഭിക്കാന്‍ വീടുകള്‍ ലഭിക്കുമോ എന്നുള്ളത് അന്വേഷിക്കും. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാരായണി, വൈസ് പ്രസിഡന്റ് ടി.പി. പവിത്രന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗ്രീഷ്മ പ്രിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ചെന്നൈയില്‍ നിന്നെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങളും പ്രചാരണങ്ങളും പരന്നതോടെ ഇന്നലെ പതിനാലാംവാര്‍ഡില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു. നരിപ്പറ്റ എംഎല്‍പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാരായണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യപ്രവര്‍ത്തകരും രാഷ്‌ട്രീയ  പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്തില്‍ കോറന്റൈന്‍ സൗകര്യമില്ലെങ്കിലും ചെന്നൈയില്‍ നിന്നെത്തിയ യുവാവ് രാത്രി മുഴുവന്‍ വടകരയില്‍ കടത്തിണ്ണയില്‍ കഴിയേണ്ടി വന്നത് കുറ്റകരമായ അനാസ്ഥയായിപ്പോയെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. 

സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിച്ചു. ഹോം കോറൈന്റനില്‍ കഴിഞ്ഞവര്‍ക്ക് ഭക്ഷണം നല്‍കിയതടക്കം സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും സാമൂഹ്യ വ്യാപനത്തിന് സാധ്യതയില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. പവിത്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അരവിന്ദന്‍, എം.കെ. സൗദ, വിവിധ രാഷ്‌ട്രീയ പ്രതിനിധികളായ ശശി കുറുവയില്‍, സി.വി. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: covidക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.