Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്തര്‍ജില്ലാ യാത്രകള്‍ക്ക് അനുമതി; പാസ് വേണ്ട, തിരിച്ചറിയല്‍ കാര്‍ഡ് മതി; പൊതുഗതാഗതം ജില്ലയ്‌ക്കുള്ളില്‍ മാത്രം; ഓട്ടോറിക്ഷകള്‍ക്കും അനുമതി

ഷോപ്പിങ് കോംപ്ലക്‌സുകളിലും അമ്പതു ശതമാനം കടകള്‍ തുറക്കാം. തുറക്കുന്ന കടകളുടെ ദിവസവും എണ്ണവും തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് തീരുമാനിക്കാം. എന്നാല്‍, മാളുകള്‍ക്ക് പ്രവര്‍ത്തന അനുമതി ഉണ്ടാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 05:27 pm IST
inKerala

തിരുവനന്തപുരം: ഇനിമുതല്‍ അന്തര്‍ജില്ല യാത്രകള്‍ക്ക് പാസ് വേണ്ടെന്നും തിരിച്ചറിയല്‍ രേഖമാത്രം മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കാറില്‍ രണ്ടു പേരും കുടുംബമാണെങ്കില്‍ മൂന്നു പേരയും അനുവദിക്കും. അന്തര്‍സംസ്ഥാന യാത്രയ്‌ക്ക് പൊതുഗതാഗതം അനുവദിക്കില്ല. രാത്രിയാത്ര അനുവദിക്കില്ല. അമ്പതു ശതമാനം യാത്രക്കാരുമായി ജില്ലയ്‌ക്കുള്ളില്‍ പൊതുഗതാഗതം അനുവദിക്കും. ഓട്ടോറിക്ഷകള്‍ക്ക് യാത്ര അനുമതി ഉണ്ടാകും. എന്നാല്‍, ഓട്ടോയില്‍ ഒരാളെ മാത്രമേ അനുവദിക്കൂ.  ബാര്‍ബര്‍ ഷോപ്പില്‍ ഹെയര്‍ കട്ടിങ്, ഷേവിവ് എന്നിവയ്‌ക്ക് മാത്രമാകും അനുമതി. ഷോപ്പിങ് കോംപ്ലക്‌സുകളിലും അമ്പതു ശതമാനം കടകള്‍ തുറക്കാം. തുറക്കുന്ന കടകളുടെ ദിവസവും എണ്ണവും തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് തീരുമാനിക്കാം. എന്നാല്‍, മാളുകള്‍ക്ക് പ്രവര്‍ത്തന അനുമതി ഉണ്ടാകില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ അമ്പതുശതമാനം ജീവനക്കാരുടെ എണ്ണം ഉറപ്പാക്കും. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ശനിയാഴ്ച അവധി ദിനം തന്നെയായിരിക്കും. ക്ലബുകള്‍ തുറക്കാനും മദ്യം പാഴ്‌സലായി നല്‍കാനും അനുമതി ഉണ്ടാകും. കള്ളുഷാപ്പുകളില്‍ നിന്ന് കള്ളും ഭക്ഷണവും വിതരണം ചെയ്യാം. ആപ്പ് സജ്ജമാകുന്ന മുറയ്‌ക്ക് ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കും. ബാറുകളില്‍ നിന്നും മദ്യം പാഴ്‌സലായി ലഭിക്കും.  

അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. ഇന്ന് 29 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 21 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഏഴു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. 127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തകയ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി ആറ് ഹോട്ട്‌സ്‌പോട്ടുകളും തീരുമാനിച്ചു. കൊല്ലം-6,തൃശൂര്‍-4, തിരുവനന്തപുരം3, കണ്ണൂര്‍-3, പത്തനംതിട്ട-2,ആലപ്പുഴ-2, കോട്ടയം-2 കോഴിക്കോട്-2., കാസര്‍ഗോഡ്-2, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഓരോ കേസുകളുമാണു റിപ്പോര്‍ട്ട് ചെയ്തത്.

Tags: സംസ്ഥാനവാഹനംcovidലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.