Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റബ്ബർ വ്യവസായങ്ങൾക്കും അടിതെറ്റി; വഴിമുട്ടി കർഷകരും തൊഴിലാളികളും

കർഷകർക്ക് ലഭിക്കാനുള്ള സബ്സിഡി ഉടൻ തന്നെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വരുമെന്ന് ആദ്യ ഘട്ട ലോക്ക് ഡൗണിൽ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെയും നടപ്പായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 08:51 am IST
inPathanamthitta

പത്തനംതിട്ട: തുടരുന്ന ലോക്ഡൗണിന്റെ സാഹചര്യത്തിൽ റബ്ബർ അധിഷ്ടിത വ്യവസായങ്ങളും അടിതെറ്റിയതോടെ ചെറുകിട കർഷകരുടെയും തൊഴിലാളികളുടെയും ജീവിതവും വഴിമുട്ടി. റബ്ബർ ഷീറ്റുകളും കറയും എടുക്കാൻ ആളില്ലാതായതോടെ മിക്കയിടത്തും ടാപ്പിങും നിർത്തിവച്ചു.  

ഇതോടെ തൊഴിലാളികളും പ്രതിസന്ധിയിലായി. കാലാവധി കഴിഞ്ഞ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റാൻ കഴിയാത്തത് ഈമേഘലയിൽ ഏറെ തൊഴിൽ അവസരങ്ങളാണ് നഷ്ടമാക്കിയത്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് തടികൾ വെട്ടിമാറ്റുന്നത്. നിയന്ത്രണങ്ങൾ മാറിയാലും മഴക്കാലമായാൽ മരങ്ങൾ മുറിച്ചുമാറ്റുന്നത് പ്രതിസന്ധിയിലാകും. ലോക്ക് ഡൗണിൽ ഷീറ്റ് വിൽക്കാൻ കഴിയാതെ കെട്ടികിടക്കുന്നതും കൊടുത്തതിന്റെ സബ്‌സിഡി ലഭിക്കാത്തതും കർഷകരെ നിത്യവൃത്തി കഴിയാൻപോലും പറ്റാത്ത അവസ്ഥയിലാക്കി. ഈ വർഷം ടാപ്പിംങ് ആരംഭിച്ച ചെറുകിട കർഷകരും അനുബന്ധ തൊഴിലാളികളും ഇതോടെ കൂടുതൽ ഗതികേടിലായി.  

കർഷകർക്ക് ലഭിക്കാനുള്ള സബ്സിഡി ഉടൻ തന്നെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വരുമെന്ന് ആദ്യ ഘട്ട ലോക്ക് ഡൗണിൽ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ  ഇതുവരെയും ഫലം കണ്ടില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സാധാരണ ടാപ്പിങ് പുനരാരംഭിക്കുന്നത്. ലോക്ക് ഡൗൺ കാലയളവിൽ സ്വന്തമായി ടാപ്പിങ് ആരംഭിച്ചവരും ഒരേക്കറിൽ താഴെ റബ്ബർമരമുള്ള ചെറുകിട കൃഷിക്കാരും ആഴ്ച തോറും ഷീറ്റും ഒട്ടുപാലും വിൽപ്പന നടത്തിയാണ് ജീവിതം നയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഷീറ്റ് ഉണങ്ങി വിൽപ്പനക്ക് തയ്യാറാക്കിയെങ്കിലും റബ്ബർ കടകൾ തുറക്കാത്തത് ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. റബ്ബർ മാർക്കറ്റിങ് സഹകരണ സംഘങ്ങൾ ഷീറ്റും ഓട്ടുപാലും എടുക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ജില്ലയിൽ് ഇത്തരം കേന്ദ്രം ഉള്ളത് അടൂരാണ്. ഒരു കർഷകനിൽ നിന്നും  നൂറ് കിലോ റബ്ബർ മാത്രമാണ് എടുക്കുന്നത്. വാഹനം വിളിച്ച് റബ്ബർ എത്തിച്ചാൽ തന്നെ ഗ്രേഡ് നാല് അല്ലെങ്കിൽ വിൽപ്പന നടക്കുകയുമില്ല.  കർഷകർ സ്വന്തം കുടുബം പോറ്റുന്നതിന് പുറമെ ഒപ്പമുള്ള തൊഴിലാളിയെയും സംരക്ഷിക്കേണ്ട ബാധ്യതയുമുണ്ട്.  

  ഇതിന് പുറമെ ആസിഡ്, റബർഷീറ്റ് അടിക്കൽ, കൂലി എന്നിവ വേറെയും. റബർ ചെറുകിട മേഖലയേയും റബർ കർഷകരേയും തളർത്തിയ അവസ്ഥയിലാണ് ഇപ്പോൾ. വേനൽ കടുത്തതോടെ ചില തോട്ടങ്ങൾ മാർച്ച് മാസത്തിൽ ടാപ്പിങ് നിർത്തിവച്ചിരുന്നു. ഈ കാലയളവിൽ  മറ്റ് തൊഴിൽ ചെയ്താണ് ഇവർ ഉപജീവനം നടത്തിയിരുന്നത്.  

  ഇങ്ങനെ തൊഴിൽ ചെയ്യുന്നവർക്ക് ഈ കോവിഡ് കാലം വലിയ തിരിയടിയായി.  സ്വന്തമായി  റബർ തോട്ടത്തിൽ ടാപ്പു ചെയ്ത് ഉപജീവനം കഴിക്കുന്നവരും തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനാവാത്ത സ്ഥിതിയിലാണ്. മിക്ക റബർ കർഷകരും ഇപ്പോൾ ടാപ്പിങ് നിർത്തി വച്ചിരിക്കുകയാണ്. ഇനിയെങ്കിലും റബർ കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് സർക്കാർ അനുവദിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇവർ. കൃഷിക്കാരുടെ അവസ്ഥ പോലെ പരിതാപകരമാണ് ചെറുകിട റബ്ബർ വ്യാപാരികളുടേത്. എണ്ണായിരത്തോളം വരുന്ന റബ്ബർ വ്യാപാരികളിൽ നിലവിൽ വ്യാപാരം ചെയ്യുന്നവർ പകുതിപേർ മാത്രം. ഇവരിൽനിന്നും വൻകിട കമ്പനികൾ എടുക്കാതായതോടെ റബ്ബർ കെട്ടിക്കിടക്കുന്നു.  

  വാഹന ഗതാഗതം, നിർമാണം, വിൽ്പന എന്നിവ നിലച്ചതോടെ കോടികളുടെ നഷ്ടമാണ് റബ്ബർ മേഖലയിൽ ഉണ്ടായിട്ടുള്ളത്.

Tags: krishipathanamthittacovidലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.