Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വരയുടെ ലോകത്ത് ഒരുഡോക്ടറമ്മ

മൂന്നു പതിറ്റാണ്ടിലേറെയായി ആരോഗ്യരംഗത്ത് സജീവമായി ഡോ.ഇന്ദിരാമ്മയുണ്ട്. മലയിന്‍കീഴുകാര്‍ക്ക് കൈപ്പുണ്യമുള്ള ജനകീയ ഡോക്ടറാണ് ഇന്ദിരാമ്മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 07:20 pm IST
inThiruvananthapuram

മലയിന്‍കീഴ്: ലോക്ഡൗണ്‍ കാലം വിരസമല്ല ഡോ.ഇന്ദിരാമ്മയ്‌ക്ക്. വരയുടെ ലോകത്താണ് ഈ ഡോക്ടറമ്മ. ദേവരൂപങ്ങള്‍, പ്രകൃതിയുടെ ഭാവങ്ങള്‍ ഒക്കെയവര്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്നു. നിറങ്ങള്‍ ചാലിച്ച് വിരിയിക്കുന്നത് അഴകുള്ള ചിത്രങ്ങള്‍.  

മൂന്നു പതിറ്റാണ്ടിലേറെയായി  ആരോഗ്യരംഗത്ത് സജീവമായി ഡോ.ഇന്ദിരാമ്മയുണ്ട്. മലയിന്‍കീഴുകാര്‍ക്ക് കൈപ്പുണ്യമുള്ള ജനകീയ ഡോക്ടറാണ് ഇന്ദിരാമ്മ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് അവിടെ നിന്നു തന്നെ ജനറല്‍ സര്‍ജറിയില്‍ ബിരുദം നേടി. രോഗികളും ശസ്ത്രക്രിയയും അല്‍പം സാമൂഹ്യ സേവനവുമായി  വിശ്രമമില്ലാത്ത ജീവിതം. 2011 ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് വിരമിച്ചെങ്കിലും ഈ സര്‍ജന് ഇന്നും തിരക്കൊഴിയുന്നില്ല. തന്നെ തേടിയെത്തുന്ന രോഗികള്‍ക്ക് മരുന്നും സ്‌നേഹവും വിളമ്പുന്ന വിശ്രമമില്ലാത്ത വിശ്രമജീവിതം.  

തിരക്കിനിടയില്‍ വീണുകിട്ടുന്ന ഒഴിവു സമയങ്ങളാണ് ഇന്ദിരാമ്മ ബാല്യകാല ആഗ്രഹമായ ചിത്രകലയ്‌ക്ക് നീക്കിവയ്‌ക്കുന്നത്. കുടുംബ സുഹൃത്തായ വട്ടിയൂര്‍ക്കാവ് ഭദ്രപീഠത്തിലെ ഗീത ടീച്ചറില്‍ നിന്ന് എണ്ണച്ഛായ ചിത്രരചന, മ്യൂറല്‍ ചിത്രരചന എന്നിവ വശമാക്കി. എങ്കിലും ചികിത്സയും വീട്ടുകാര്യങ്ങളും കഴിഞ്ഞ് കിട്ടുന്നത് ഇത്തിരിനേരം. അതുകൊണ്ടുതന്നെ അധികം വരയ്‌ക്കാന്‍ കഴിയാറില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരയിലായി ശ്രദ്ധ. നിരവധി എണ്ണച്ഛായ ചിത്രങ്ങളാണ് ഡോക്ടര്‍ വരച്ചുകൂട്ടിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സിന്റെ ആദ്യ സിഇഒ ആയിരുന്ന ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഡോ.  മോഹനന്‍ നായരാണ് ഇന്ദിരാമ്മയുടെ ഭര്‍ത്താവ്.          

എംബിബിഎസ് പൂര്‍ത്തിയാക്കിയെങ്കിലും ഡോക്ടര്‍ കുപ്പായം അണിയാതെ സിനിമയില്‍ ചായാഗ്രാഹകനായി കലയുടെ ലോകത്താണ് മകന്‍ ഹരിമോഹന്‍. അമ്മയെ പോലെ തന്നെ ചിത്രകാരിയാണ് മകള്‍ മീരാ നായരും. ഐഎംഎ നേമം ശാഖയുടെ വനിതാ വിഭാഗമായ വുമണ്‍ ഡോക്ടേഴ്‌സ് വിംഗിന്റെ സ്ഥാപക ചെയര്‍പേഴ്‌സനാണ് ഡോ. ഇന്ദിരാമ്മ.

Tags: doctorArt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.