Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം ക്രമീകരിച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം: എന്‍ജിഒ സംഘ്

കൃത്യമായി അണുനശീകരണം നടത്താന്‍ സംവിധാനമില്ലാത്ത പഞ്ചായത്ത് വാഹനത്തില്‍ ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ജീവനക്കാര്‍ ജോലിക്ക് ഹാജരാകുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 08:57 am IST
in Kasargod

കാസര്‍കോട്: പൈവളികെ ഗ്രാമപഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിക്കുകയും, ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ജീവനക്കാരും, ജനപ്രതിനിധികളും നിരീക്ഷണത്തില്‍ പോകുകയും ചെയ്ത സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളും ഹാജര്‍ ചുമതലകളും ക്രമീകരിച്ച് ഉത്തരവുണ്ടാകണമെന്ന് കേരള എന്‍ജിഒ സംഘ് കാസര്‍കോട് ജില്ലാ കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

നിലവില്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ ഭയാശങ്കയോടുകൂടി ഓഫീസ് വാഹനത്തില്‍ യാതൊരുവിധ സാമൂഹ്യഅകലവും പാലിക്കാന്‍ സാധിക്കാതെ കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് ഓഫീസില്‍ ഹാജരാകുന്നത്. പല ഓഫീസ് മേധാവികളും വാഹന സൗകര്യം ജീവനക്കാര്‍ക്ക് അനുവദിക്കുന്നില്ല. കൃത്യമായി അണുനശീകരണം നടത്താന്‍ സംവിധാനമില്ലാത്ത പഞ്ചായത്ത് വാഹനത്തില്‍ ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ജീവനക്കാര്‍ ജോലിക്ക് ഹാജരാകുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ ജീവനക്കാര്‍ ഹാജരാകുവാന്‍ നിര്‍ബന്ധിക്കുന്ന ഉത്തരവുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടുള്ളത്. ഇളവ് അനുവദിച്ചിട്ടുള്ള ഗര്‍ഭിണികളും, ഭിന്നശേഷിക്കാരും  ഉള്‍പ്പെടെ ജില്ലയിലെ വിവിധ പഞ്ചായത്തില്‍ ജോലിക്ക് ഹാജരാകുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ ഹാജരാകുന്നുണ്ട്.
അതിഥി തൊഴിലാളികളുടെ മടക്കയാത്ര, ഭക്ഷണം ഇവയുടെ കാര്യത്തില്‍ ഇടപെടേണ്ടി വന്നിട്ടുള്ള ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും ആശങ്കയിലുമാണ്. യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ ജോലിക്ക് ഹാജരാകുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഉത്തരവുകള്‍ പുനപരിശോധിക്കുകയും, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ ഓഫീസിന്റെ ഹാജര്‍ നില ക്രമീകരിക്കുകയും കര്‍ശന നിയന്ത്രണം നടപ്പിലാക്കുകയും വേണം. 

സുരക്ഷിതമായ യാത്രാസൗകര്യം ജീവനക്കാര്‍ക്ക് ഉറപ്പുവരുത്തി ഭയാശങ്കകള്‍ അകറ്റി ജോലിക്ക് ഹാജരാകുവാന്‍ നടപടിയുണ്ടാകണമെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി സി.വിജയന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
 

Tags: keralakasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.