Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചെങ്ങോടുമല ഖനനം 20ന് വീണ്ടും ഏകജാലക ഹിയറിങ് ; നാട്ടുകാര്‍ ആശങ്കയില്‍

ഈ ക്വാറിക്ക് വേണ്ടി ഇത് അഞ്ചാം തവണയാണ് ചീഫ് സെക്രട്ടറിയുടെ അനധികൃത ഇടപെടലെന്ന് സമരസമിതി ആരോപിച്ചു. ഈ മാസം 31 ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ഈ കോവിഡ് കാലത്ത് അനുമതി കൊടുക്കാന്‍ ധൃതി കാണിക്കുന്നത് ക്വാറി മുതലാളിയുമായുള്ള അവിഹിത ബന്ധമാണ് കാണിക്കുന്നതെന്നും സമരസമിതി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 10:05 am IST
in Kozhikode

കൂട്ടാലിട: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ വീണ്ടും സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് 20ന് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നടക്കുന്ന ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം ലഭിച്ചു.  കഴിഞ്ഞ മാസം 18ന് നടന്ന ഹിയറിങ്ങിന്റെ മിനുട്‌സിന്റെ കോപ്പിയും സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്.  

വളരെ വിചിത്രമായ രണ്ട് കാര്യങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെങ്ങോടുമലയില്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കുടിവെള്ള ടാങ്ക് ക്വാറി കമ്പനി തകര്‍ത്തിരുന്നു. ഇതിനെതിരെ നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി ഗ്രാമ പഞ്ചായത്തിനോട് ടാങ്ക് നിര്‍മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ടാങ്ക് തങ്ങളുടേതല്ലെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കണമെന്ന് പഞ്ചായത്തിന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശം പാലിക്കാന്‍ പഞ്ചായത്ത് തയ്യാറായില്ലെന്ന് മാത്രമല്ല ചീഫ് സെക്രട്ടറിക്കെതിരെ പ്രസിഡന്റ് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസിന് ചെലവായ തുക പഞ്ചായത്ത് ഫണ്ടില്‍ നിന്ന് എടുക്കരുതെന്നും ഭരണ സമിതി വഹിക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. കൂടാതെ ടാങ്ക് തങ്ങളുടേതല്ലെന്ന് ഹൈക്കോടതിയെ വീണ്ടും അറിയിക്കാനും മിനുട്‌സില്‍ പറയുന്നു.  

ജയ്‌പൂര്‍ ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനി തയ്യാറാക്കിയ പാരിസ്ഥിതികാഘാത റിപ്പോര്‍ട്ട് സംസ്ഥാന പാരിസ്ഥിതികാഘാത സമിതിക്ക് സമര്‍പ്പിച്ചിരിക്കുകയുമാണ്. ഇതു തന്നെ ഏകജാലക ബോര്‍ഡിന്റേയും ക്വാറി കമ്പനിയുടേയും  കള്ളക്കളിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദ്യം നല്‍കിയ പാരിസ്ഥിതികാനുമതി ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മരവിപ്പിച്ചിരുന്നു. കൂടാതെ സമരസമിതി ഹൈക്കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്നും ഇത് റദ്ദാക്കി. എന്നാല്‍ വീണ്ടും ചീഫ് സെക്രട്ടറി ഇടപ്പെട്ടതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ ചെങ്ങോടുമല സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയത് പാലിക്കപ്പെടുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.  

ഈ ക്വാറിക്ക് വേണ്ടി ഇത് അഞ്ചാം തവണയാണ് ചീഫ് സെക്രട്ടറിയുടെ അനധികൃത ഇടപെടലെന്ന് സമരസമിതി ആരോപിച്ചു. ഈ മാസം 31 ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ഈ കോവിഡ് കാലത്ത് അനുമതി കൊടുക്കാന്‍ ധൃതി കാണിക്കുന്നത് ക്വാറി മുതലാളിയുമായുള്ള അവിഹിത ബന്ധമാണ് കാണിക്കുന്നതെന്നും സമരസമിതി ആരോപിച്ചു.

Tags: MiningChengottumala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

World

സിന്ധു നദിയിൽ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരം; ഖനനം ചെയ്യാൻ പദ്ധതിയുമായി പാക്കിസ്ഥാൻ

Editorial

കടല്‍ അമ്മയാണ്, കരുതല്‍ വേണം

Business

ഏറ്റെടുക്കലും പുത്തന്‍ പദ്ധതികളും…അദാനി തിരക്കിലാണ്…കല്‍ക്കരി, ധാതു ഖനനക്കമ്പനിയുടെ 26 ശതമാനം ഓഹരി വാങ്ങി അദാനി

India

എച്ച് ഡി കുമാരസ്വാമിയെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധരാമയ്യ; അറസ്റ്റിനെ ഭയമില്ലെന്ന് കുമാരസ്വാമി;കര്‍ണ്ണാടകരാഷ്‌ട്രീയം തിളയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.