Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എച്ച് ഡി കുമാരസ്വാമിയെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധരാമയ്യ; അറസ്റ്റിനെ ഭയമില്ലെന്ന് കുമാരസ്വാമി;കര്‍ണ്ണാടകരാഷ്‌ട്രീയം തിളയ്‌ക്കുന്നു

2007ല്‍ മുഖ്യമന്ത്രിയായിരിക്കെ കല്‍ക്കരിഖനനത്തിനുള്ള കരാര്‍ പുതുക്കിയതിന്റെ പേരില്‍ എച്ച് ഡി കുമാരസ്വാമിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം. കര്‍ണ്ണാടകയില്‍ ജനതാദള്‍ (എസ്) എന്ന പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന കോണ്‍ഗ്രസ് അജണ്ടയുടെ ഭാഗമായാണ് ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 11:35 pm IST
inIndia

ബെംഗളൂരു:  2007ല്‍ മുഖ്യമന്ത്രിയായിരിക്കെ കല്‍ക്കരിഖനനത്തിനുള്ള കരാര്‍ പുതുക്കിയതിന്റെ പേരില്‍ എച്ച് ഡി കുമാരസ്വാമിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം. കര്‍ണ്ണാടകയില്‍ ജനതാദള്‍ (എസ്) എന്ന പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന കോണ്‍ഗ്രസ് അജണ്ടയുടെ ഭാഗമായാണ് ഈ നീക്കം.

ഇപ്പോള്‍ കേന്ദ്ര വ്യവസായ മന്ത്രിയായ എച്ച്.ഡി. കുമാരസ്വാമിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം കര്‍ണ്ണാടക ഗവര്‍ണറോട് അനുമതി ചോദിച്ചിരിക്കുകയാണ്. ഇത് തന്നെ ബലിയാടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണെന്ന് അറിവായുവന്നതുകൊണ്ട്, താന്‍ അറസ്റ്റിനെ ഭയക്കില്ലെന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എച്ച് ഡി കുമാരസ്വാമി.

എന്തുകൊണ്ടാണ് ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം അവരുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാത്തതെന്ന് എച്ച്.ഡി. കുമാരസ്വാമി ചോദിക്കുന്നു. “വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സംഭവത്തില്‍ ഇപ്പോള്‍ ഇവര്‍ തിരക്കിട്ട് നടപടിയെടുക്കുന്നത് എന്തിനാണ്? എന്നെ ഭയപ്പെടുത്താനാണ് ശ്രമമെങ്കില്‍, ഞാന്‍ ഭയപ്പെടില്ല.” – കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

“സീനിയര്‍ ഐഎഫ് എസ് ഓഫീസറായ യുവി സിങ്ങ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേക്കുറിച്ച് അന്വേഷണം നടത്തി മൂന്ന് മുഖ്യമന്ത്രിമാരെ കുറ്റക്കാരായി കണ്ടിരുന്നു.എന്നെയും എസ്.എം. കൃഷ്ണയെയും എന്‍.ധരംസിങ്ങിനെയുമാണ് കുറ്റക്കാരായി കണ്ടത്. പക്ഷെ ഇതിന്റെ പേരില്‍ പ്രത്യേകിച്ച് പിഴയൊന്നും ചുമത്തിയിരുന്നില്ല. ഇത്തരം കാര്യങ്ങളില്‍ അനന്തരതീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണ് എന്ന് കാണിച്ച് ഈ കേസ് പൂര്‍ണ്ണമായും സര്‍ക്കാരിന് വിട്ടുകൊടുക്കുകയായിരുന്നു. പഴയ ഒരു കേസില്‍ തന്നെ ഇപ്പോള്‍ കുടുക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ താന്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്നു. എസ് എം. കൃഷ്ണ പിന്നീട് ബിജെപിയിലേക്ക് പോയി.”- കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

“ആരോപണം എന്തെന്നാല്‍ 2007ല്‍ ശ്രീ വെങ്കിടേശ്വര മൈനിംഗ് കമ്പനിയ്‌ക്ക് ഖനനം നടത്താനുള്ള അനുമതി പുതുക്കി നല്‍കി. ഇതിന് 150 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ലോകായുക്തയോട് ഇക്കാര്യം അന്വേഷിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. 2011ല്‍ അവര്‍ അന്വേഷണം തുടങ്ങി. ഖജനാവിന് ഈ കരാര്‍ പുതുക്കി നല്‍കിയതുകൊണ്ട് ഒരു നഷ്ടവുമുണ്ടായിട്ടില്ല. സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിട്ടും ലോകായുക്ത പ്രത്യേകസംഘം അന്വേഷണം അവസാനിപ്പിച്ചില്ല. ഇപ്പോള്‍ അവര്‍ എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ചോദിക്കുകയാണ്. ഈ കേസ് ചത്ത കേസാണ്. ഇപ്പോള്‍ സിദ്ധരാമയ്യയെ സംരക്ഷിക്കാന്‍ എന്നെ അവര്‍ വേട്ടയാടുകയാണ്.”- കുമാരസ്വാമി പറഞ്ഞു.

സിദ്ധരാമയ്യയ്‌ക്കെതിരെ 61 കേസുകള്‍ ഉണ്ട്: കുമാരസ്വാമി
“ലോകായുക്തയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ 61 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 50 കേസുകളില്‍ അന്വേഷണം നടക്കാന്‍ പോകുന്നതേയുള്ളൂ. തന്റെ രാഷ്‌ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമായി സിദ്ധരാമയ്യ കരുതുന്നുണ്ടെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്. “- കുമാരസ്വാമി ചോദിക്കുന്നു.

ഭൂമികുംഭകോണത്തില്‍ പെട്ട് സിദ്ധരാമയ്യയും ഖാര്‍ഗെയും
ഖാര്‍ഗെയുടെ കുടുംബത്തിന്റെ പേരിലുള്ള സിദ്ധാര്‍ത്ഥ വിഹാര്‍ ട്രസ്റ്റിന്റെ പേരില്‍ കര്‍ണ്ണാടക ഇന്‍ഡസ്ട്രിയല്‍ ഡവലപ് മെന്‍റ് ബോര്‍ഡ് അഞ്ചേക്കര്‍ ഭൂമി നല്‍കിയത് അഴിമതിയാണെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. സിദ്ധരാമയ്യയുടെ ഭാര്യ മൈസൂര്‍ അര‍്ബന്‍ ഡവലപ് മെന്‍റ് അതോറിറ്റിയോട് (മുഡ) തങ്ങള്‍ക്ക് നഷ്ടമായ മൂന്നേക്കര്‍ ഭൂമിയ്‌ക്ക് പകരമായി ദേവനൂര്‍ തേഡ് സ്റ്റേജിലോ മറ്റേതെങ്കിലും ഇടത്തിലോ പകരം ഭൂമി അനുവദിക്കണമെന്ന് അപേക്ഷിച്ചത് അഴിമതിയാണെന്ന് ബിജെപി ആരോപിക്കുന്നു. പണ്ട് തങ്ങളുടെ ഭൂമി അനധികൃതമായി മുഡ കയ്യേറിയെന്നാണ് സിദ്ധരാമയ്യയുടെ ഭാര്യ അപേക്ഷയില്‍ പറയുന്നത്.

 

 

 

Tags: KarnatakapoliticsMiningKarnatakaSiddaramaiahlokayuktaMUDAcorruptionKhargefamilyHDKumaraswamy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.