Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഓപ്പണിങ് സ്ഥാനത്തിനായി രാഹുലുമായി മത്സരമില്ല; തെരഞ്ഞെടുക്കേണ്ടത് സെലക്ടര്‍മാര്‍; നൂറ് ശതമാനം കഴിവും പുറത്തെടുക്കുകയെന്നതാണ് തന്റെ ജോലിയെന്ന് ധവാന്‍

ടീമില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന, മികച്ച തുടക്കത്തിലൂടെ വലിയ ഇന്നിങ്സ് കളിക്കാന്‍ സാധിക്കുന്ന താരമാണ് താന്‍. ടീമില്‍ തന്റെ റോളും ഇത് തന്നെയാണെന്നു ധവാന്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 07:30 pm IST
inCricket

മുംബൈ: കെ.എല്‍. രാഹുലുമായി തനിക്ക് മല്‍സരമില്ലെന്നും പെര്‍ഫോമന്‍സില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നതെന്നും ഇന്ത്യയുടെ ഇടംകൈയ്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇര്‍ഫാന്‍ പഠാനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകായായിരുന്നു ധവാന്‍.  

ബാറ്റ്സ്മാനെന്ന നിലയില്‍ റണ്‍സെടുക്കുകയെന്നതാണ് തന്റെ ജോലി. അവസാനമായി കളിച്ച പരമ്പരയില്‍ ഫിഫ്റ്റി നേടാന്‍ തനിക്കായിരുന്നു. കുറച്ചു കാലത്തിനു ശേഷമുള്ള മികച്ച ഇന്നിങ്സ് കൂടിയായിരുന്നു അത്. അന്നത്തെ ഫിഫ്റ്റിക്കു മുമ്പ് നടന്ന കളികളില്‍ 30-40 റണ്‍സിന് താന്‍ പുറത്തായിരുന്നു. ടീമില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന, മികച്ച തുടക്കത്തിലൂടെ വലിയ ഇന്നിങ്സ് കളിക്കാന്‍ സാധിക്കുന്ന താരമാണ് താന്‍. ടീമില്‍ തന്റെ റോളും ഇത് തന്നെയാണെന്നു ധവാന്‍ വ്യക്തമാക്കി.  

രാഹുലിന്റെ ബാറ്റിങ് പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചതായി ധവാന്‍ പറയുന്നു. ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ധവാന്റെ ഓപ്പണിങ് പങ്കാളി രാഹുലായിരുന്നു. ക്രീസിന്റെ മറുഭാഗത്ത് നിന്ന് രാഹുലിന്റെ ബാറ്റിങ് കണ്ട് താന്‍ മയങ്ങിപ്പോയതായി ധവാന്‍ വെളിപ്പെടുത്തി. രാഹുല്‍ നല്ല പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. അവന്റെ ബാറ്റിങ് ക്രീസിന്റെ മറുഭാഗത്തു നിന്ന് ആസ്വദിക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ അവന്റെ പ്രകടനം കണ്ടിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും രാഹുല്‍ ഷോട്ടുകള്‍ പായിക്കുന്നുണ്ടായിരുന്നു. വളരെ മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവയ്‌ക്കുന്നതെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.  

നിരവധി ബാറ്റ്സ്മാന്‍മാര്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നത് ടീമിനെ സംബന്ധിച്ച് നല്ല കാര്യം തന്നെയാണ്. മറ്റു കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണ്. ടീമില്‍ രണ്ടോ, മൂന്നോ ഓപ്പണര്‍മാര്‍ വേണമോയെന്ന കാര്യത്തില്‍ അവരാണണ് തീരുമാനം എടുക്കേണ്ടത്. കഠിനാധ്വാനം ചെയ്ത് കഴിവിന്റെ 100 ശതമാനവും പുറത്തെടുക്കുകയെന്നതാണ് തന്റെ ജോലി. അതില്‍ കൂടുതലൊന്നുമില്ലെന്നും ധവാന്‍ വ്യക്തമാക്കി.

Tags: ശിഖര്‍ ധവാന്‍cricketindian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.