Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അതിജീവനകാലത്തെ റേഷന്‍ ഷാപ്പ് ഉടമകള്‍

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുകയാണിവര്‍. അനുമോദനങ്ങള്‍ പ്രതീക്ഷിക്കാതെ തങ്ങളുടെ കടമയാണെന്ന് കരുതിയാണ് ഇവരുടെ പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 10:57 am IST
inKozhikode
കായക്കല്‍ സിജീഷ് റേഷന്‍ കടയില്‍

കായക്കല്‍ സിജീഷ് റേഷന്‍ കടയില്‍

പോലൂര്‍: ആരോഗ്യപ്രവര്‍ത്തകരെയും പോലീസുകാരെയും പോലെ തന്നെ കോവിഡ് കാലത്ത് തങ്ങളുടെ ജോലിക്കപ്പുറത്ത് സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് റേഷന്‍ ഷാപ്പ് ഉടമകളും ജീവനക്കാരും. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുകയാണിവര്‍. അനുമോദനങ്ങള്‍ പ്രതീക്ഷിക്കാതെ തങ്ങളുടെ കടമയാണെന്ന് കരുതിയാണ് ഇവരുടെ പ്രവര്‍ത്തനം.  

കുരുവട്ടൂര്‍ പയമ്പ്രയില്‍ റേഷന്‍ കട നടത്തുന്ന കായക്കല്‍ സിജീഷ് ഇവരില്‍ ഒരാള്‍ മാത്രമാണ്. അച്ഛന്‍ കായക്കല്‍ കൃഷ്ണന്‍കുട്ടിയുടെ കാലശേഷം കടയുടെ ചുമതല സന്തോഷത്തോടെ ഏറ്റെടുത്തു നടത്തുകയാണ് സിജീഷ്. പയമ്പ്ര, പോലൂര്‍, പുറ്റുമണ്ണില്‍ താഴം എന്നീ പ്രദേശങ്ങളില്‍ ഉള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്നത്. ഒരു റോഡ്അപകടത്തില്‍ പരിക്കേറ്റതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ സിജീഷ് കടയിലുണ്ടാകും. അച്ഛന്റെ സുഹൃത്തായ ശ്രീധരന്റെ സഹായത്തോടെയാണ് കടയിലെ പ്രവര്‍ത്തനം.  

നമ്പര്‍ അടിസ്ഥാനത്തില്‍ ആണ് റേഷന്‍ വിതരണം എങ്കിലും ചില സമയത്തെ തിരക്കില്‍  ഒരു ക്രമാസമാധാനപാലകന്റെ കടമ കൂടി ഏറ്റെടുത്ത് സാമൂഹിക അകലത്തില്‍ ജനങ്ങളെ നിയന്ത്രിക്കുന്ന സിജീഷ് രേഖകളില്‍ എആര്‍ഡി 88 ആണ്. ആയിരത്തോളം കാര്‍ഡുകളാണ് ഈ റേഷന്‍ കടയില്‍ കൈകാര്യം ചെയ്യുന്നത്.  

കൊറോണ കാലത്ത് കൂടുതലായി അനുവദിച്ച അരിയും ധാന്യങ്ങളും പല വ്യഞ്ജനകിറ്റുകളും സൂക്ഷിക്കാന്‍ പ്രത്യേകം സ്ഥലവും ഇദ്ദേഹത്തിന് അന്വേഷിക്കേണ്ടിവന്നു. ഓരോ മാസവും 20-ാം തിയ്യതിക്ക് മുമ്പ് സാധനങ്ങള്‍ കാര്‍ഡ് ഉടമകള്‍ വാങ്ങണമെന്ന ഒരു അപേക്ഷ മാത്രമാണ്  സിജീഷിനുള്ളത്. റേഷനിംഗ് ഓഫീസര്‍മാരുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളും പ്രഖ്യാപനങ്ങള്‍ക്ക് അനുസരിച്ച് സാധനങ്ങള്‍ എത്താത്തതും ഉപഭോക്താക്കളുമായുള്ള വാക്ക്തര്‍ക്കത്തിന് കാരണമാകാറുണ്ട്. ഇതു തങ്ങളെ പോലുള്ളവര്‍ക്ക് മാനസിക വിഷമം ഉണ്ടാക്കുന്നുണ്ടെന്നും സിജീഷ് തുറന്നു പറയുന്നു.  

Tags: ration
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

പിണറായിക്ക് ചുട്ടമറുപടി; ഒരു മണി അരിപോലും പിണറായിയുടേതല്ല, ഓണക്കാലത്ത് ആവശ്യത്തിന് അരി നൽകും: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.