Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ദുരിതജീവിതവുമായി അതിഥി തൊഴിലാളികള്‍

ലോക്ക് ഡൗണില്‍ കുടുങ്ങി അതിഥി തൊഴിലാളികള്‍. ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ സ്ത്രീകളടക്കമുള്ള 126 തൊഴിലാളികള്‍ ദുരിത ജീവിതവുമായാണ് ഇവിടെ കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 08:58 am IST
inKasargod

ബദിയടുക്ക: ലോക്ക് ഡൗണില്‍ കുടുങ്ങി അതിഥി തൊഴിലാളികള്‍. ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ സ്ത്രീകളടക്കമുള്ള 126 തൊഴിലാളികള്‍ ദുരിത ജീവിതവുമായാണ് ഇവിടെ കഴിയുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഇവര്‍ക്ക് ജോലിയില്ലാതായി. ജോലി ചെയ്താല്‍ മാത്രമെ ഇവര്‍ക്ക് വേതനവും ലഭിക്കുകയുള്ളു. ജോലിയില്ലാതെ ആയതോടെ വരുമാനവും നിലച്ചു. 

കൈയ്യിലുണ്ടായിരുന്ന പണം മുടക്കി അവശ്യ സാധനങ്ങള്‍ വാങ്ങി പാചകം ചെയ്ത് കഴിച്ചിരുന്ന തൊഴിലാളികളുടെ ജീവിതം പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
സ്വന്തം നാട്ടിലേക്കെത്താന്‍ സ്വരൂപിച്ചുവെച്ച പണം അവശ്യ സാധനങ്ങളും മറ്റും വാങ്ങി ചിലവഴിച്ചാല്‍ എങ്ങനെ നാട്ടിലെത്തുമെന്നത് ഇവരുടെ മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി മാറിയിരിക്കുന്നു. മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കരാര്‍ ഏറ്റെടുത്ത യു.പി. ആസ്ഥാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍. തുളസി കമ്പനിയുടെ കീഴില്‍ ബീഹാറില്‍ നിന്നും 56 ഉം പശ്ചിമ ബംഗാളില്‍ നിന്നും 58 ഉം ഒഡീസയില്‍ നിന്നും 12 ഉം പേരടങ്ങുന്ന സംഘമാണ് ചുട്ടുപൊള്ളുന്ന മെഡിക്കല്‍ നിര്‍മ്മാണ സ്ഥലത്ത് വേനല്‍ ചൂടില്‍ തകര ഷീറ്റ് പാകിയ ഷെഡ്ഡിനുള്ളില്‍ കഴിയുന്നത്.
സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല. ഇവര്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സൂപ്പര്‍ വൈസര്‍ കഴിഞ്ഞ ദിവസം പാസ് വാങ്ങി നാട്ടിലേക്ക് തിരിച്ചു. ഇതോടെ ഇവര്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ഒരു അപേക്ഷ മാത്രമെ ഇവര്‍ക്കുള്ളു, 

പാസ് നല്‍കി സ്വന്തം നാടുകളിലേക്ക് ഇവരെ തിരിച്ചയക്കുവാനുള്ള സംവിധാനം സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടാവണം. അതേസമയം മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്നുമെത്തിയ 35 അംഗസംഘം കഴിഞ്ഞ ദിവസം പാസ് വാങ്ങി ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചുപോയതായി ഇവര്‍ പറയുന്നു. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ ദിവസവും പറയുമ്പോഴാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായെത്തിയ ഇവര്‍ ദുരിതം പേറി ദിവസം തള്ളി നീക്കുന്നത്.

Tags: kasargodcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.