Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതം ഇനി സ്വന്തം കാലില്‍ നില്‍ക്കും; ചെറുകിട-ഇടത്തരം വ്യവസായങ്ങളെ നെഞ്ചോട് ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍; അഭിമാനത്തോടെ ആത്മനിര്‍ഭര്‍

ഒറ്റപ്പെട്ട് നില്‍ക്കുക അല്ല മറിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ് ലക്ഷ്യം. പാക്കെജിന്റെ വിവിധവശങ്ങള്‍ എല്ലാം വരുന്ന ദിവസങ്ങളില്‍ മാധ്യമങ്ങളോട് വിവരിക്കുമെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 04:48 pm IST
inIndia

ന്യൂദല്‍ഹി: സ്വാശ്രയത്തില്‍ ഊന്നി പുതിയ ഇന്ത്യയുടെ ഉദയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയം. സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കാനുള്ള പാക്കേജാണ് ഇത്. എല്ലാ മേഖലയില്‍ ഉള്ളവരുമായി വിശദമായി ചര്‍ച്ച നടത്തിയാണ് പാക്കേജ് തയാറാക്കിയത്. ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടാണ് ഇനി ഇന്ത്യക്ക് വേണ്ടത്. എല്ലാ ഭാഷകളലും ആത്മനിര്‍ഭര്‍ അഭിയാന് പേരുണ്ടാകും. മലയാളത്തില്‍ അത് സ്വയം ആശ്രയത്തം എന്നാണ്. ഇതിന് അഞ്ചു തൂണുകളാണ് ഉള്ളത്. സാമ്പത്തികം, അടിസ്ഥാനസൗകര്യം, വ്യവസ്ഥ, ജനസംഖ്യ, ആവശ്യകത. പ്രാദേശിക ഉത്പന്നങ്ങളെ ആഗോളതലത്തില്‍ എത്തിക്കുകയാണ് പാക്കേജിന്റെ പ്രധാനലക്ഷ്യം. സമൂഹത്തിന്റെ എല്ലാ വശങ്ങളേയും ഉന്നതിയിലേക്ക് നയിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഒറ്റപ്പെട്ട് നില്‍ക്കുക അല്ല മറിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ് ലക്ഷ്യം. പാക്കെജിന്റെ വിവിധവശങ്ങള്‍ എല്ലാം വരുന്ന ദിവസങ്ങളില്‍ മാധ്യമങ്ങളോട് വിവരിക്കുമെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.  

ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സഹായം ഇത്തരത്തിലാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാത്ത വായ്‌പ ലഭ്യമാക്കാന്‍ മൂന്നു ലക്ഷം കോടി. ഇതിനായി ഒക്‌റ്റോബര്‍ 31 വരെ അപേക്ഷിക്കാം. 45 ലക്ഷം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇതന്റെ പ്രയോജനം ലഭിക്കും. വായ്‌പാ കാലവധി നാലു വര്‍ഷം. തിരിച്ചടവിന് ഒരു വര്‍ഷം മോറോട്ടോറിയം. തകര്‍ച്ച നേരിടുന്ന വ്യവസായങ്ങള്‍ക്ക് 20,000 കോടി രൂപ. വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്കും വായ്‌പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും ഇതു സഹായമാകും. ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനം മാറ്റും. 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല. തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും പിഎഫില്‍ നിന്ന് മൂന്നു മാസത്തേക്ക് 2500 കോടിയുടെ സഹായം. മൂന്നു മാസത്തേക്ക് ജീവനക്കാരുടെ പിഎഫ് വിഹിതം ഒഴിവാക്കാന്‍ 6750 കോടി രൂപ. കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് ആവശ്യമായ സഹായം. റിയല്‍ എസ്‌റ്റേറ്റ് പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാനും രജിസ്ട്രര്‍ ചെയ്യാനുമുള്ള തീയതി നീട്ടി നല്‍കി.  

കൊറോണ വൈറസ് വ്യാപകമാകുന്നതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ധനമന്ത്രി ഇന്നു പ്രഖ്യാപിച്ചത്.

Tags: indiamodiNirmala SitharamanMSME
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.