Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

149 വിമാനങ്ങള്‍ 31 രാജ്യങ്ങളിലേക്ക്; കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കായി 34 വിമാനങ്ങള്‍; വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിലേക്ക്

കേരളത്തിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍. നാല് വിമാനത്താവളങ്ങളിലേക്കായി 34 വിമാനങ്ങള്‍. യുഎസില്‍ നിന്ന് 13, യുഎഇയില്‍ നിന്ന് 11, കാനഡയില്‍ നിന്ന് 10 സര്‍വീസുകളുണ്ടാകും. സൗദിഅറേബ്യ, യുകെ എന്നിവിടങ്ങളില്‍നിന്ന് രാജ്യത്തേക്ക് ഒമ്പത് വീതം വിമാനങ്ങളുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 11:46 pm IST
in India

ന്യൂദല്‍ഹി: വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ 149 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 16 മുതല്‍ 22 വരെയുള്ള ഈ ഘട്ടത്തില്‍ 31 രാജ്യങ്ങളിലേക്കാണ് സര്‍വീസ്. കേരളത്തിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍. നാല് വിമാനത്താവളങ്ങളിലേക്കായി 34 വിമാനങ്ങള്‍. യുഎസില്‍ നിന്ന് 13, യുഎഇയില്‍ നിന്ന് 11, കാനഡയില്‍ നിന്ന് 10 സര്‍വീസുകളുണ്ടാകും. സൗദിഅറേബ്യ, യുകെ എന്നിവിടങ്ങളില്‍നിന്ന് രാജ്യത്തേക്ക് ഒമ്പത് വീതം വിമാനങ്ങളുണ്ടാകും. മലേഷ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് എട്ട്, കസാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് ഏഴ്. ഖത്തര്‍, ഇന്തോനേഷ്യ, റഷ്യ, ഉക്രെയിന്‍ (ആറ്), ഫിലിപ്പിന്‍സ് (അഞ്ച്) ഫ്രാന്‍സ്, സിംഗപ്പൂര്‍, അയര്‍ലന്‍ഡ്, കിര്‍ഗിസ്ഥാന്‍ (നാല്), കുവൈറ്റ്, ജപ്പാന്‍ (മൂന്ന്) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്  സര്‍വീസുകള്‍.

അതേസമയം, ട്രെയിനില്‍ വരുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളുടെ യാത്രയും തടസ്സപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ രംഗതെത്തി.  റെയില്‍വെ ടിക്കറ്റിനോടൊപ്പം സംസ്ഥാനം നിഷ്‌കര്‍ച്ചിട്ടുള്ള പാസും വേണമെന്ന വാശിയുമായാണ് സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നടപടിയോടെ   വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി ദിവസങ്ങളായി നരക യാതന അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ സമ്മാനിക്കുയാണ് സര്‍ക്കാര്‍ പാസ്  ഇല്ലെങ്കില്‍ നിര്‍ബ്ബന്ധമായും 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന  ക്വാറന്റൈനിലാക്കുമെന്നാണ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നത്. 

 നിലവില്‍ പാസുമായി എത്തിയവരെ അതിര്‍ത്തിയില്‍ തടഞ്ഞ് രോഗ ലക്ഷണമുള്ളവരെ മാത്രമാണ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുള്ളത്. ബാക്കിയുള്ളവരെ ഹോം ക്വാറന്റൈനിലും ആക്കി.  ഈ സംവിധാനം റെയില്‍വെ സ്റ്റേഷനിലും നടപ്പിലാക്കാവുന്നതേയുള്ളൂ.  ലോക്ഡൗണ്‍ കാരണം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ അവരുടെ നാടുകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ്   കേന്ദ്ര സര്‍ക്കാര്‍  വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. നിരവധി പേര്‍ സ്വന്തം സംസ്ഥാനത്തേക്ക് കടന്ന് വരാന്‍ അഭയാര്‍ഥികളെ പോലെ അതിര്‍ത്തിയില്‍ ദിവസവും കാത്തു നില്‍ക്കുമ്പോഴാണ് ട്രെയിനില്‍ വരാനും അനുവദിക്കില്ലാ എന്ന പിന്തിരിപ്പന്‍ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും രംഗത്ത് വന്നിരിക്കുന്നത്.  

ദല്‍ഹി-തിരുവനന്തപുരം സര്‍വീസുകള്‍ ഇന്നു തുടങ്ങും

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ നിന്ന് ഇന്നു രാവിലെ 11.25ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ (02432) പുറപ്പെടും. മൂന്നു ദിവസത്തിനു ശേഷം പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്ന് ദല്‍ഹിക്കുള്ള ട്രെയിന്‍ (02431) വൈകിട്ട് 7.45ന് പുറപ്പെടും. മൂന്നു ദിവസത്തിനു ശേഷം ഉച്ചയ്‌ക്ക് 12.40ന് ദല്‍ഹിയില്‍എത്തും.

Tags: Air India Expressഎയര്‍ ഇന്ത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിഡിൽ ഈസ്റ്റിലേക്കുള്ള സേവനം വർധിപ്പിക്കാൻ എയർ ഇന്ത്യ ഇന്ന് 48 വിമാന സർവീസുകൾ നടത്തും

Gulf

ഗൾഫിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; എ​മി​റേ​റ്റ്സും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ർ​വീ​സു​ക​ൾ തുടങ്ങി

Kerala

ദുബായില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

India

നവിമുംബൈ വിമാനത്താവളം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

Kerala

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ച കേരളത്തിലേക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.