Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ലഡാക്കിലെ ഇന്ത്യന്‍ നിയന്ത്രണ രേഖ കടക്കാന്‍ നീക്കവുമായി ചൈനീസ് ഹെലിക്കോപ്ടര്‍; യുദ്ധ വിമാനമയച്ച് അതിര്‍ത്തി കാത്ത് വ്യോമസേന

കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. നിയന്ത്രണ രേഖയ്‌ക്ക് സമീപത്തായുള്ള ഇന്ത്യയുടെ പ്രദേശത്തേക്ക് ചൈനീസ് ഹെലിക്കോപ്ടറുകളുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെ വ്യോമസേന യുദ്ധവിമാനമയച്ച് അവയെ തുരത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 03:27 pm IST
inDefence

ന്യൂദല്‍ഹി : ലഡാക് അതിര്‍ത്തിയില്‍ പ്രകോപനപരമായ നീക്കവുമായും ചൈന. ലഡാക്കിലെ ഇന്ത്യ- ചൈന നിയന്ത്രണ രേഖ മുന്നറിയിപ്പില്ലാതെ ചൈനീസ് ഹെലിക്കോപ്ടറുകളെത്തി കടക്കാന്‍ ശ്രമം നടത്തിയെങ്കിലും വ്യോമസേന ഉടന്‍ അത് പരാജയപ്പെടുത്തി.  

കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. നിയന്ത്രണ രേഖയ്‌ക്ക് സമീപത്തായുള്ള ഇന്ത്യയുടെ പ്രദേശത്തേക്ക് ചൈനീസ് ഹെലിക്കോപ്ടറുകളുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെ വ്യോമസേന യുദ്ധവിമാനമയച്ച് അവയെ തുരത്തുകയായിരുന്നു.  എന്നാല്‍ ചൈനീസ് ഹെലിക്കോപ്ടര്‍ അതിര്‍ത്തി ലംഘിച്ചിട്ടി്‌ല്ലെന്നും അതിനു മുമ്പ് തന്നെ വ്യോമസേന പാഞ്ഞെത്തി അവയെ തുരത്തിയെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.  

ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിനെതിരെ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അങ്ങോട്ട് നീങ്ങിയതായാണ് പുതിയ വിവരം. വടക്കന്‍ സിക്കിം അതിര്‍ത്തി മേഖലകളില്‍ ചൈനയുടെ കരസേന നടത്തിയ ആക്രമത്തെ തുടര്‍ന്ന് ഇരുവിഭാഗത്തും പരിക്കുപറ്റിയതിന് പിന്നാലെയാണ് ചൈനയുടെ ആകാശനിരീക്ഷണം ശക്തമായിരിക്കുന്നത്.

നിയന്ത്രണ രേഖ ചൈന ഇതുവരെ ലംഘിച്ചതായി റിപ്പോര്‍ട്ടില്ല. എന്നാലും ജാഗ്രതയുടെ ഭാഗമായി സുഖോയ് വിമാനങ്ങളാണ് വ്യോമസേന ഉപയോഗിക്കുന്നത്. ഇതിനിടെ പാക്കിസ്ഥാനും അതിര്‍ത്തി മേഖലകളില്‍ എഫ്-16 വിമാനങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിച്ചതായും സൈന്യം മുന്നറിയിപ്പ് നല്‍കി. ഹന്ദ്വാരാ ആക്രമണത്തിന് ശേഷമാണ് പാക്കിസ്ഥാന്റെ പ്രകോപനം വര്‍ധിച്ചിരിക്കുന്നതെന്നും കരസേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

മെയ് അഞ്ചിന് ലഡാക്കിലെ പാങ്ങോങ് തടാകത്തില്‍ അതിര്‍ത്തി ലംഘനത്തിന് ചൈന ശ്രമം നടത്തിയിരുന്നു. ഇരു സേനകളും മുഖാമുഖം നിന്നതോടെ അടുത്ത ദിവസം നടന്ന സൈനികോദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ സംഘര്‍ഷം അവസാനിക്കുകയായിരുന്നു. ഇരുഭാഗത്തുനിന്നുമായി 200 പേരാണ് മുഖാമുഖം നിന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ 3,488 കിലേമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണുള്ളത്.

Tags: indiachinaഅതിര്‍ത്തിവ്യോമസേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.