Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പരിശോധനയില്ലാതെ അതിര്‍ത്തി കടക്കുന്നു; രോഗവ്യാപന ഭീതിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍

കര്‍ണ്ണാടക അതിര്‍ത്തിയായ മുഡൂരില്‍ കര്‍ണ്ണാടക ഇട്ട മണ്ണ് നീക്കിയതോടെ ഒരു പരിശോധനയും ഇല്ലാതെ കേരളത്തിലേക്ക് വാഹനങ്ങള്‍ കടന്നു വരുന്നു. തലപ്പാടിയിലുടെ മാത്രം കര്‍ശന പരിശോധനയിലൂടെ കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വരെ കടത്തി വിടുള്ളുവെന്ന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് സുള്ള്യ റുട്ടിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 12:31 pm IST
inKasargod
കര്‍ണ്ണാടക ഇട്ടിരുന്ന മണ്ണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തപ്പോള്‍

കര്‍ണ്ണാടക ഇട്ടിരുന്ന മണ്ണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തപ്പോള്‍

കാസര്‍കോട്: പരിശോധനയില്ലാതെ മലയാളികള്‍ അതിര്‍ത്തി കടക്കുന്നതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ രോഗവ്യാപന ഭീതിയില്‍. കേരള കര്‍ണ്ണാടക അതിര്‍ത്തിയായ സുള്ള്യ ജാല്‍സൂര്‍ റുട്ടില്‍ കേരള സര്‍ക്കാരിന്റെ കര്‍ശന പരിശോധനയില്ലാത്തതിനാല്‍ ജനങ്ങള്‍ വ്യാപകമായി ഈ വഴി തെരഞ്ഞെടുക്കുകയാണ്. 

കര്‍ണ്ണാടക അതിര്‍ത്തിയായ മുഡൂരില്‍ കര്‍ണ്ണാടക ഇട്ട മണ്ണ് നീക്കിയതോടെ ഒരു പരിശോധനയും ഇല്ലാതെ കേരളത്തിലേക്ക് വാഹനങ്ങള്‍ കടന്നു വരുന്നു. തലപ്പാടിയിലുടെ മാത്രം കര്‍ശന പരിശോധനയിലൂടെ കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വരെ കടത്തി വിടുള്ളുവെന്ന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് സുള്ള്യ റുട്ടിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത്.

കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കാന്‍ തലപ്പാടിയിലെ ഒറ്റ വഴി മാത്രമേ തുറന്നു കൊടുക്കുള്ളുവെന്നായിരുന്നു കാസര്‍കോട് ജില്ലാ ഭരണകൂടം പറഞ്ഞത്. എന്നാല്‍ രണ്ടു ദിവസം മുമ്പ് ജാല്‍സുര്‍-ചെര്‍ക്കള റൂട്ടിലെ മുഡുരില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഇട്ട മണ്ണ് അവര്‍ മാറ്റിയതോടെയാണ് ഈ വഴിയിലൂടെ കര്‍ണ്ണാടകയില്‍ നിന്ന് വാഹനങ്ങള്‍ വരാന്‍ തുടങ്ങിയത്. ഇതിലൂടെ കേരളത്തിലേക്ക് പ്രവേശിക്കുന്ന വണ്ടികളെ പരിശോധിക്കാന്‍ കേരള അതിര്‍ത്തിയില്‍ പോലീസും ആരോഗ്യ വകുപ്പുമില്ല.

ആദൂര്‍ പോലിസ് സ്റ്റേഷനില്‍ പരിശോധന ഉണ്ടെങ്കിലും അതിനു മുമ്പ് കൊട്ടിയാഡി വഴി അഡൂരിലേക്ക് കടന്നാല്‍ കാസര്‍കോട്ടേക്കും കാഞ്ഞങ്ങാട്ടേക്കും ഒരു പരിശോധനയും ഇല്ലാതെയെത്താന്‍ നിരവധി വഴികളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അതുകൊണ്ട് തന്നെ 24 മണിക്കുറും കൊട്ടിയാഡിയിലോ മുഡുരിലോ കേരള പോലീസിന്റ കര്‍ശന പരിശോധന അവശ്യ മാണെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതുവഴി കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വരെ കൃത്യമായി പരിശോധനയ്‌ക്ക് വിധേയമാക്കാതെ കടത്തി വിട്ടാല്‍ വന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലേങ്കില്‍ വരും ദിവസങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം കേരളത്തില്‍ കൂടാന്‍ ഇടയാവുമെന്ന ഭീതിയിലാണ് ജനങ്ങളുള്ളത്.

Tags: kasargodകര്‍ണ്ണാടകcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.