Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഇന്ന് നഴ്‌സസ് ദിനം; കരുതലായി മാലാഖമാര്‍

ഏറ്റവും കൂടുതല്‍ രോഗികള്‍ രോഗമുക്തി നേടിയ ജില്ലയായി കാസര്‍കോട് മാറുമ്പോള്‍ പിറകില്‍ പ്രവര്‍ത്തിച്ച നിര്‍ണായക വിഭാഗമാണ് നഴ്‌സിംഗ് ജീവനക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 12:11 pm IST
in Kasargod

കാസര്‍കോട്: ഏറ്റവും കൂടുതല്‍ രോഗികള്‍ രോഗമുക്തി നേടിയ ജില്ലയായി കാസര്‍കോട് മാറുമ്പോള്‍ പിറകില്‍ പ്രവര്‍ത്തിച്ച നിര്‍ണായക വിഭാഗമാണ് നഴ്‌സിംഗ് ജീവനക്കാര്‍. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ആദ്യഘട്ടത്തില്‍ ജില്ലയിലെ വിവിധ ഹെല്‍പ്പ് ഡെസ്‌കുകളില്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്ക് ഒപ്പം തന്നെ സംസ്ഥാനത്ത് ആകെ നടത്തിയ 37464 സാമ്പിളുകളില്‍ 5105 സാമ്പിളുകളും ജില്ലയില്‍ നിന്നാണ് പരിശോധന നടത്തിയിട്ടുള്ളത്. ഇതില്‍ ഡോക്ടര്‍ മാരോടൊപ്പം സ്രവ പരിശോധന നടത്തുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 

സ്വകാര്യ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍, പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഇടപെടേണ്ട മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് അണുബാധ നിയന്ത്രണം, കൈകഴുകളിന്റെ പ്രാധാന്യം പിപിഇ കിറ്റ് ഉപയോഗിക്കേണ്ട രീതി തുടങ്ങിയവയെ സംബന്ധിച്ച് പരിശീലനം നല്‍കിയിരുന്നത് നേഴ്‌സിംഗ് ട്യൂട്ടര്‍മാരും ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ ടീമില്‍ ഉള്‍പ്പെടുന്ന നഴ്‌സുമാരുമാണ്. ഇത് ആശുപത്രി ജീവനക്കാര്‍ക്കും സേവനാവശ്യങ്ങള്‍ക്കായി ആശുപത്രിയില്‍ പ്രവേശിക്കുന്നവര്‍ക്കും രോഗം പെട്ടന്ന് പിടിപെടുന്നത് ഒഴിവാക്കാനായി. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഉക്കിനടുക്കയില്‍ ആരംഭിച്ചപ്പോള്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും ഇവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി. 

കോവിഡ്‌ രോഗികളെ പരിചരിക്കുന്നതില്‍ മുഴുവന്‍ സമയവും നേരിട്ട് ഇടപഴകുന്ന ജീവനക്കാരാണ് നേഴ്‌സുമാര്‍. വാര്‍ഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മടികൂടാതെ വാര്‍ഡുകളില്‍ കര്‍മനിരതരായി പ്രവര്‍ത്തിച്ചു വന്നവരാണിവര്‍. രോഗികളെ നിരന്തരമായി നിരീക്ഷിക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പുവരുത്തുകയും പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം രോഗികളുടെ പരിചരണം ഉറപ്പുവരുത്തുകയും, രോഗികളുടെ സംശയങ്ങള്‍ ദൂരീകരിച്ച് മാനസികമായ എല്ലാവിധ പിന്തുണ നല്‍കുന്നതിന് ഈ ഭൂമിയിലെ മാലാഖമാര്‍ക്ക് സാധിച്ചു. 

എല്ലാ സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലേക്ക് ഉള്ള രോഗപ്പകര്‍ച്ച തടയുന്നതിന് ഭാഗമായി ദിവസങ്ങളോളം ആശുപത്രിയിലെ അധികൃതര്‍ സജ്ജമാക്കിയ സ്ഥലങ്ങളിലാണ് നഴ്‌സുമാര്‍ താമസിച്ചിരുന്നത്.ജില്ലയിലെ വിവിധ ആശുപത്രികളിലുമായി ജില്ലാ നഴ്‌സിങ് ഓഫീസര്‍ രജനി, നിഷ കെ.വി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 27 ഹെഡ് നഴ്‌സുമാരും 170 സ്റ്റാഫ് നഴ്‌സുമാരും ജില്ലയിലെ നഴ്‌സിങ് വിഭാഗം ജീവനക്കാരുടെ കുറവ് പരിഗണിച്ച് ഗവണ്‍മെന്റ് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിയോഗിച്ച തിരുവനന്തപുരം ആലപ്പുഴ കോട്ടയം മെഡിക്കല്‍ സംഘത്തിലെ 10 വീതം നഴ്‌സുമാരും ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററിലും സജീവമായി പ്രവര്‍ത്തിച്ചു. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ സെല്ലിലെ നഴ്‌സിംഗ് ട്യൂട്ടര്‍ മാരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ജില്ലയില്‍ കോള്‍ സെന്‍സറുകളുടെ പ്രവര്‍ത്തന ആരംഭത്തില്‍ തന്നെ വിദേശത്തുനിന്നും മറ്റും പുറത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പരിശോധനക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് കാസര്‍കോഡ് ജെപിഎച്ച്എന്‍ നഴ്‌സിങ് ട്യൂട്ടര്‍മാരാണ് നേതൃത്വം നല്‍കിയത് നിലവില്‍ ഈ പ്രവര്‍ത്തനം എന്‍എച്ച്എം കൗണ്‍സിലര്‍മാരാണ് നടത്തിവരുന്നത്. എല്ലാവര്‍ഷവും ഇന്ന് അന്തര്‍ദേശീയ നഴ്‌സസ് ദിനമായി ആചരിക്കുകയാണ്…ഫ്‌ലോറന്‍സ് നൈറ്റിംഗളുടെ ജന്മദിനമാണ് മെയ് 12 ലോകാരോഗ്യ സംഘടന നഴ്‌സസ് ഡേ ആയി ആചരിച്ചു വരുന്നത്.

Tags: kasargodnursehospitalcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.