Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വ രക്ഷാഭാരവും ഈശ്വരനില്‍ സമര്‍പ്പിക്കുക

ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനു ഒരുവന്‍ ശിശുവിന്റെ നിഷ്‌ക്കളങ്കത ആര്‍ജ്ജിക്കണം. അവന്റെ മനസ്സ് പ്രശാന്തവുമാകണം. ഹാ! ഈശ്വരനോടുള്ള അനുസന്ധാനത്തിന്റെ ആ ആനന്ദം. .ഈശ്വരേച്ഛക്കു സദാ വിധേയനാകുന്ന ആ സുഖം. വിശ്വാസവും ഭക്തിയുംകൊണ്ട് ഈശ്വരനുമായി ബന്ധപ്പെടുമ്പോള്‍ ഒരുവനിലേക്കു പ്രവഹിക്കുന്ന ആ ശക്തി. അവ എങ്ങിനെയാണ് വാക്കുകളിലേക്കു പകര്‍ത്തുക?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 11, 2020, 04:17 am IST
in Samskriti

ഈശ്വരന്‍ സര്‍വകാര്യത്തിനും നിത്യസാക്ഷിയാണ് അതുപോലെ ആന്തരിക നിയന്താവുമാണ്. ഈശ്വരസാന്നിദ്ധ്യത്തെക്കുറിച്ച് ബോധവാനാവുക എന്നതുകൊണ്ട് സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധത പുലര്‍ത്തുക എന്നാണര്‍ത്ഥമാക്കുന്നത്.. ആര്‍ക്കും ആത്മസാക്ഷിയെ വഞ്ചിക്കാനാവില്ല. നിങ്ങള്‍ ആത്മാര്‍ത്ഥതയുള്ളവനും,നിഷ്‌കപടനും,ഋജുബുദ്ധിയും,വിശാലഹൃദയനുമായിരിക്കണം. നിങ്ങളുടെ ബുദ്ധിക്കു വക്രതയുണെങ്കില്‍,ഭാവത്തില്‍ കാപട്യമുണെങ്കില്‍,ഉദ്ദേശം ദുഷ്മാണെങ്കില്‍,നിങ്ങളുടെ സ്വന്തം ഗുരുവില്‍നിന്നും സത്യങ്ങള്‍ മറച്ചുപിടിക്കണമെന്ന ചിന്തയുണെങ്കില്‍ ആന്തരിക വീക്ഷണത്തിന്റെ സ്വച്ഛതയും മനശ്ശാന്തിയും നിങ്ങള്‍ക്കു നഷ്ടപ്പെടും.  

ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനു ഒരുവന്‍ ശിശുവിന്റെ നിഷ്‌ക്കളങ്കത ആര്‍ജ്ജിക്കണം.  അവന്റെ മനസ്സ് പ്രശാന്തവുമാകണം. ഹാ! ഈശ്വരനോടുള്ള അനുസന്ധാനത്തിന്റെ ആ ആനന്ദം. .ഈശ്വരേച്ഛക്കു സദാ വിധേയനാകുന്ന ആ സുഖം. വിശ്വാസവും ഭക്തിയുംകൊണ്ട് ഈശ്വരനുമായി ബന്ധപ്പെടുമ്പോള്‍ ഒരുവനിലേക്കു പ്രവഹിക്കുന്ന ആ ശക്തി. അവ എങ്ങിനെയാണ് വാക്കുകളിലേക്കു പകര്‍ത്തുക?

വെറുതെ ഈശ്വരനാമം ഉരുവിടുന്നതല്ല ഈശ്വരനുമായി ബന്ധം പുലര്‍ത്തുന്നതാണ് സ്മരണ. ഈശ്വരനുമായി ആത്മബന്ധം പുലര്‍ത്തുകയും  എവിടെ കഴിയുമ്പോഴും എന്തു ചെയ്യുമ്പോഴും ആ ആന്തരിക ബന്ധത്തില്‍ കുടികൊള്ളുകയും ചെയ്യുക. ഈശ്വരനല്ലാതെ ആരും നിങ്ങളുടെതായിട്ടില്ല. ഈശ്വരന്‍ നിങ്ങളുടെ സ്വന്തമാണ്. സര്‍വ രക്ഷാഭാരവും ഈശ്വരനില്‍ അര്‍പ്പിക്കുക. ഈശ്വരനു ഏതു ഭാരവും വഹിക്കാന്‍ കഴിയും. പ്രേമപൂര്‍വ്വം ഈശ്വരനെ സമീപിക്കുവിന്‍.

(സമ്പാ: കെ.എന്‍.കെ.നമ്പൂതിരി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.