Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ആര്‍ടിസി ബസുകള്‍ വിട്ടു നല്‍കി യെദിയൂരപ്പ സര്‍ക്കാര്‍; നാളെ മുതല്‍ സര്‍വീസ്; കേരളം അതിര്‍ത്തിയില്‍ തടയുമോയെന്ന് ആശങ്ക

വിദ്യാര്‍ത്ഥികള്‍ , വിനോദ സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കാണ് അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാനുള്ള സൗകര്യം ഒരുക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 04:49 pm IST
in India

ബെംഗളൂരു: കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളുടെ ദുരിതത്തിന് അറുതി വരുത്താന്‍ സഹായ ഹസ്തവുമായി ബിഎസ് യെദിയൂരപ്പ സര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹമുള്ളവര്‍ക്ക്  കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് കുടുങ്ങിയ ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ , വിനോദ സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കാണ് അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാനുള്ള സൗകര്യം ഒരുക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാളെ മുതല്‍ കര്‍ണാടക ബസ് ഓടിച്ചു തുടങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.  കര്‍ണാടകയുടെ പാസ് ആവശ്യപ്പെട്ടവരോട് കര്‍ണാടക ആര്‍ടിസി തിരികെ വിളിച്ച് ബസില്‍ പോകുന്നുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

കേരള സര്‍ക്കാര്‍ സമ്മതിച്ചാല്‍ കര്‍ണാടകത്തിലെ മലയാളികള്‍ക്ക് നാട്ടിലെത്തിക്കാമെന്ന് നേരത്തെ യെദിയൂരപ്പ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.  മറ്റ് സംസ്ഥാനക്കാര്‍ക്ക് തിരിച്ചുപോകാന്‍ ചട്ടങ്ങള്‍ രൂപീകരിച്ച് കര്‍ണാടകം ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.  ആരോഗ്യ പരിശോധനയ്‌ക്കു ശേഷമാകും യാത്രാനുമതി നല്‍കുക. സാമൂഹ്യ അകലം പാലിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ ഒരു ബസ്സില്‍ 30 പേരെ അനുവദിക്കും. യാത്രാക്കൂലി സ്വയം വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ണാടക സര്‍ക്കാരിന്റെ  വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.  

അതാത് സംസ്ഥാനങ്ങള്‍ക്ക് അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാമെന്നും ഇതിന് അതിര്‍ത്തി തുറക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു. അതേസമയം, കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ 40,000ത്തിലധികം പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കേരള സര്‍ക്കാര്‍ ഇതുവരെ തിരിച്ചെത്തിക്കേണ്ടവരുടെ മുന്‍ഗണന പട്ടിക കര്‍ണാടക സര്‍ക്കാരിന് കൈമാറിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന തീയതി കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ആവശ്യമെങ്കില്‍ കേരളം ഉള്‍പ്പെടെ ഏതു സംസ്ഥാനത്തേക്കും ട്രെയിന്‍ സര്‍വീസ് നടത്താന്‍ തയാറാണെന്ന് ദക്ഷിണ പശ്ചിമ റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

Tags: കര്‍ണ്ണാടകകെഎസ്ആര്‍ടിസിbs yediyurappakeralaസേവനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.