Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (മെയ് 10 മുതല്‍ 16 വരെ)

മെയ് 10 മുതല്‍ 16 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
May 10, 2020, 05:00 am IST
inAstrology

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

കുടുംബ സമേതം ദേവാലയ ദര്‍ശനം നടത്തും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതാണ്. ദുര്‍ഘട പ്രതിസന്ധികള്‍ തന്‍മയത്വത്തോടെ കൈകാര്യം ചെയ്യും. മനസില്‍ ആഗ്രഹിച്ച ഭൂസ്വത്ത് അനുഭവത്തില്‍ വന്നുചേരും.

ഇടവക്കൂറ്:

കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

വരവുചെലവുകള്‍ തുല്യമായി തുടരും. മനസിനിഷ്ടപ്പെട്ട ജോലി സാധ്യതയുണ്ട്. നിദ്രാഭംഗം അനുഭവപ്പെടും. നൂതന വാഹനം കൈവശം വന്നുചേരും.

മിഥുനക്കൂറ്:

മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പുതിയ സംരംഭങ്ങളില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. കുഴപ്പം പിടിച്ച ജീവിത സാഹചര്യങ്ങളെ തന്മയത്വമായി അഭിമുഖീകരിക്കും. ധനസംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കാലതാമസമുണ്ടാകുമെങ്കിലും അംഗീകാരങ്ങള്‍ വന്നുചേരും.

കര്‍ക്കടകക്കൂറ്:

പുണര്‍തം(1/4), പൂയം, ആയില്യം

ആരോഗ്യസംബന്ധമായ ക്ലേശങ്ങള്‍ക്ക് ശമനമുണ്ടാകും. സഹപ്രവര്‍ത്തകരില്‍നിന്നും കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാവും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരം സിദ്ധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

ആധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. വരവു ചെലവുകള്‍ ക്രമീകരിക്കപ്പെടും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായിവരും.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

ഗൃഹമോ ഭൂമിയോ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യും. പരീക്ഷ സംബന്ധമായ വിഷയങ്ങളില്‍ വിജയിക്കും. കര്‍മ്മമേഖലയില്‍ കിടമത്‌സരങ്ങള്‍ വന്നുചേരും. ആപല്‍ഘട്ടങ്ങളില്‍ ദൈവാധീനത്താല്‍ മുക്തി നേടും.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

സന്താന ജന്മംകൊണ്ട് ഗൃഹം ധന്യമാവും. വ്യാപാര വ്യവസായങ്ങളില്‍നിന്നും കൂടുതല്‍ ലാഭം സിദ്ധിക്കും. സര്‍ക്കാര്‍ സംബന്ധമായി സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും. ബാങ്ക് ലോണുകള്‍ യഥാസമയം ലഭ്യമാവും.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

നൂതന ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കും. ചിരകാല പരിശ്രമങ്ങളില്‍ വിജയം സിദ്ധിക്കും. വൈദേശികമായ യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടതായിവരും. വ്യാപാര ബന്ധങ്ങളില്‍ നിയമോപദേശം തേടും.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

പുതിയ കരാര്‍ ജോലികളില്‍ ഏര്‍പ്പെടും. ഭക്ഷണ സംബന്ധമായ കാര്യങ്ങളില്‍നിന്നും ഉദരവ്യാധിക്ക് സാധ്യതയുണ്ട്. അനാവശ്യ ചിന്തകളാല്‍ മനസ്സ് കലുഷമാവും. ശത്രുക്കള്‍ പലരും മിത്രങ്ങളായി ഭവിക്കും.

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ആത്മവിശ്വാസക്കുറവുമൂലം പല പദ്ധതികളും ഉപേക്ഷിക്കപ്പെടും. സ്ഥിരവരുമാനമുള്ള നൂതന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കും. കാര്‍ഷിക മേഖല വിപുലീകരിക്കും. നൂതന സൗഹൃദങ്ങള്‍ വന്നുചേരും.

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

ഭാവിയിലേക്കുള്ള ഉന്നതിക്കായി യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ഭൂമിക്ക് പ്രതീക്ഷിച്ച വില ലഭ്യമാകും. കുടുംബ ബന്ധങ്ങള്‍ പുനഃരേകീകരിക്കപ്പെടും. മംഗളകര്‍മങ്ങളില്‍ പങ്കുകൊള്ളും.

മീനക്കൂറ്:

പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ക്രയവിക്രയങ്ങളില്‍ അധികലാഭം സിദ്ധിക്കും. ആസൂത്രിതമായ പദ്ധതികളില്‍ വിജയം വരിക്കും. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായിവരും. കലാ, കായിക മത്‌സരങ്ങളില്‍ വിജയം വരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

Kerala

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

India

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പുതിയ വാര്‍ത്തകള്‍

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.