Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ലോക് ഡൗൺ ഇളവുകളില്‍ സജീവമാകാന്‍ നഗരം;

വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തിക്കൊണ്ടുള്ള പോലീസ് പരിശോധന ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രമായതോടെ സ്വകാര്യവാഹനങ്ങള്‍ റോഡില്‍ നിറയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 05:56 am IST
inKozhikode
ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ വാഹനത്തിരക്കേറിയപ്പോള്‍. അശോക ആശുപത്രിക്ക് സമീപത്തുനിന്നുള്ള കാഴ്ച

ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ വാഹനത്തിരക്കേറിയപ്പോള്‍. അശോക ആശുപത്രിക്ക് സമീപത്തുനിന്നുള്ള കാഴ്ച

കോഴിക്കോട്: ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ ഇളവുകള്‍ നല്‍കിയതോടെ നഗരം സാധാരണ നിലയിലേക്ക്. വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തിക്കൊണ്ടുള്ള പോലീസ് പരിശോധന ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രമായതോടെ സ്വകാര്യവാഹനങ്ങള്‍ റോഡില്‍ നിറയുകയാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലെന്നതൊഴിച്ചാല്‍ നഗരം വീണ്ടും സജീവമാവുകയാണ്. മിഠായിത്തെരുവിലും വലിയങ്ങാടിയിലും പാളയത്തും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കാനുള്ള അനുമതിയാണുള്ളത്. എന്നാല്‍ മറ്റു സ്ഥലങ്ങളിലെ  മിക്കവാറും കടകളെല്ലാം തുറന്നു കഴിഞ്ഞു.  

പാളയത്തും വലിയങ്ങാടിയിലും പോലീസിന്റെ പരിശോധനയും കര്‍ശനമായ നിരീക്ഷണവുമുണ്ട്. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുന്നുണ്ട്.  

ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രമെ പുറത്തിറങ്ങാവൂ എന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന് നഗരത്തിലെ റോഡുകള്‍ കണ്ടാല്‍ മനസ്സിലാകും. മിഠായിത്തെരുവിലെ അടച്ചിട്ട കടകള്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് പോകുന്നവരും ഉണ്ട്. ലോക്ഡൗണിന്റെ  ആദ്യ രണ്ടു ഘട്ടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവരെ പോലീസ് കര്‍ശനമായി നിയന്ത്രിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം  കടകളും തുറന്നപ്പോള്‍ പോലീസിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്.  

ജനം കൂടുതല്‍ ബോധവാന്മാരാകണമെന്നും മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും പലയിടങ്ങളിലും അതു പാലിക്കപ്പെടുന്നില്ല. സാമൂഹ്യ അകലം പാലിക്കാതെയാണ് പലകടകളിലും ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി നില്‍ക്കുന്നത്.  

ജില്ലയ്‌ക്കകത്ത് നാലുചക്ര സ്വകാര്യ, ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം പരമാവധി മൂന്ന് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇത്തരം യാത്രകള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും  പലയിടങ്ങളിലും ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല.  നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളും അക്ഷയസെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടലുകളും റെസ്റ്റോറണ്ടുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ നിന്ന് പാര്‍സലായി  മാത്രമെ ഭക്ഷണം നല്‍കാന്‍ പാടുള്ളൂ. കോഴിക്കോട് ബീച്ച്, സരോവരം, നഗരത്തിലെ വിവിധ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനവും കര്‍ശനമായി തുടരുകയാണ്.  

Tags: kozhikodecovidലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.