Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റംസാനിലെ 17ാം ദിനത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ട് പാക് ഭീകരര്‍; നേതൃത്വം നല്‍കുന്നത് മസൂദ് അസറിന്റെ സഹോദരനും ഐഎസ്‌ഐയും; അതീവജാഗ്രത

വീണ്ടും ആക്രമണത്തിന് പദ്ധതി തയാറാക്കാന്‍ ജയ്‌ഷെയുടെ ഭീകരരോട് അഫ്ഗര്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നു വീണ്ടും ഐഎസ്‌ഐ നേതൃത്വുമായി ബന്ധപ്പെട്ടാണ ജയ്‌ഷെ ആക്രമണത്തിന് പദ്ധതി തയാറാക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 04:31 pm IST
inIndia

ന്യൂദല്‍ഹി: റംസാന്‍ മാസത്തിലെ 17ാം ദിനമായ മേയ് 11ന് കശ്മീരില്‍ അടക്കം ചാവേറാക്രമണത്തിന് പാക്കിസ്ഥാന്‍ ഭീകരസംഘടന ജയ്‌ഷെ ഇ മുഹമ്മദ് പദ്ധതി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതി തയാറാക്കുന്നത് ജയ്‌ഷെ തലവനും കൊടുംഭീകരനുമായ മസൂദ് അസറിന്റെ ഇളയ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറാണ്. ഇതു സംബന്ധിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ആഴ്ചയ്‌ക്കു മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ആദ്യഘട്ടത്തിലെ പദ്ധതി ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. ഏപ്രില്‍ മാസത്തില്‍ മാത്രം സൈന്യത്തിന്റെ ശക്തമായ തിരിച്ചടികളിലൂടെ 28 ഭീകരരെ വകവരുത്തിയതോടെയാണ് ജയ്ഷെ മുഹമ്മദിന്റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടത്.

എന്നാല്‍, വീണ്ടും ആക്രമണത്തിന് പദ്ധതി തയാറാക്കാന്‍ ജയ്‌ഷെയുടെ ഭീകരരോട് അഫ്ഗര്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നു വീണ്ടും ഐഎസ്‌ഐ നേതൃത്വുമായി ബന്ധപ്പെട്ടാണ ജയ്‌ഷെ ആക്രമണത്തിന് പദ്ധതി തയാറാക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഭീകരരുടെ ഗൂഢാലോചന അതീവഗുരുതരമാണെന്നും ആക്രമണത്തിന് സഹായമൊരുക്കാന്‍ പാക് ചാര സംഘടന ഐഎസ്‌ഐ മുന്നിട്ടിറങ്ങിയെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. ഇസ്ലാം മതവിശ്വാസ പ്രകാരം റംസാന്‍ മാസത്തിലെ പുണ്യമേറിയ ദിനമാണ് പതിനേഴാമത്തെ ദിനം. ആ ദിനത്തിലാണ് ബദര്‍ യുദ്ധം നടന്നത്. രഹസ്യറിപ്പോര്‍ട്ടിനെ തുടര്‍ന്ന് കശ്മീരിലടക്കം കനത്ത ജാഗ്രതയ്‌ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

മേയ് 11ലെ ആക്രമണത്തിനു മുന്നോടിയാണ് അടുത്തിടെ ഹന്ദ്വാരയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ വീരമൃത്യു വരിച്ചതുമെന്നാണ് സൈന്യം വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്നാണ് ശക്തമായ തെരച്ചലിനും തിരിച്ചടിക്കും സൈന്യം തയാറായതും കൊടുംഭീകരന്‍ റിയാസ് നായികൂ അടക്കം ഭീകരരെ വധിച്ചതും.

Tags: ജമ്മു കശ്മീര്‍pakistanterroristsattackisiഇന്‍റലിജെന്‍സ് ബ്യൂറോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.