Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലോക്ക്ഡൗൺ: രാജ്യത്ത് മിച്ചം വന്നത് 25.06 ബില്ല്യന്‍ യൂണിറ്റ് വൈദ്യുതി, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഊര്‍ജ്ജ ഉപഭോഗത്തിലുണ്ടായ ഇടിവ് 22.75 ശതമാനം

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജ്യത്ത് 110.11 ബില്യണ്‍ യൂണിറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഇത് 85.05 ബില്യണ്‍ യൂണിറ്റായി കുറ‌ഞ്ഞു. 22.75 ശതമാനത്തിന്റെ ഇടിവാണ് ഊര്‍ജ്ജ ഉപഭോഗത്തിലുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 03:40 pm IST
inBusiness

ന്യൂദല്‍ഹി:  ലോക്ക്ഡൗണിനെ തുടർന്ന് ആളുകളെല്ലാം വീട്ടില്‍ തങ്ങിയെങ്കിലും രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 25.06 ബില്ല്യന്‍ യൂണിറ്റ് വൈദ്യുതിയാണ് ഇത്തവണ മിച്ചം വന്നതെന്ന്  പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജ്യത്ത് 110.11 ബില്യണ്‍ യൂണിറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഇത് 85.05 ബില്യണ്‍ യൂണിറ്റായി കുറ‌ഞ്ഞു. 22.75 ശതമാനത്തിന്റെ ഇടിവാണ് ഊര്‍ജ്ജ ഉപഭോഗത്തിലുണ്ടായത്. വ്യവസായ സ്ഥാപനങ്ങള്‍ക്കും ഫാക്ടറികള്‍ക്കും താഴിട്ടതാണ് കാല്‍ ഭാഗത്തോളം ഉപയോഗം ഇടിയാന്‍ കാരണമായത്. ആളുകളെല്ലാം വീട്ടില്‍ തങ്ങിയതിനാല്‍ ഗാര്‍ഹിക ഉപയോഗം കൂടിയെങ്കിലും മൊത്തം ഉപയോഗത്തെ ബാധിച്ചില്ല.

ഈ വര്‍ഷം ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജ ആവശ്യം (പീക്ക് ഡിമാന്‍ഡ്) 132.77 ഗിഗാ വാട്ടാണ്. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചത് 176.81 ജിഗാ വാട്ടായിരുന്നു. ചില സംസ്ഥാനങ്ങളില്‍ വേനല്‍ മഴ ലഭിച്ചത് ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തെയും ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചാലും തൊഴിലാളികള്‍ പല സംസ്ഥാനങ്ങളിലായി ചിതറിപ്പോയതോടെ വ്യവസായ സ്ഥാപനങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനും സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തല്‍.  

മഴക്കാലം വൈകാതെ എത്തുന്നതോടെ വൈദ്യുതി ഉപയോഗത്തില്‍ പിന്നെയും കുറവുണ്ടാക്കാന്‍ കാരണമാകും.

Tags: indiaവൈദ്യുതിലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.