Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ക്ഷേത്ര സ്വത്തിന്റെ അവകാശം ഭഗവാന്; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടപടി പ്രതിഷേധാര്‍ഹം: ഹൈന്ദവ സംഘടനകള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം അനുവദിച്ച 5 കോടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അപലപനീയമാണെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 10:06 am IST
inKasargod
മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രപരിസരത്ത് നടന്ന പ്രതിഷേധ പരിപാടി

മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രപരിസരത്ത് നടന്ന പ്രതിഷേധ പരിപാടി

കാസര്‍കോട്: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ ദിനം ആചരിച്ചു. ഗുരൂവായൂര്‍ ക്ഷേത്ര ഫണ്ട് ദുര്‍വിനിയോഗം നടത്തിയതിലും ഭഗവാന്റെ സ്വത്ത് ഹിന്ദുക്കളുടെ മാത്രമല്ല എല്ലാ മതസമുദായത്തിലും പെട്ടവര്‍ക്കും അവകാശമുണ്ടെന്ന ഗുരുവായൂര്‍ ദേവസ്വം പ്രസിഡണ്ടിന്റെ ധാര്‍ഷ്ട്യ നിലപാടിനെതിരെയും പ്രതിഷേധിച്ച് കൊറോണ കാലത്തെ നിയമങ്ങള്‍ പാലിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിച്ചു. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം അനുവദിച്ച 5 കോടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അപലപനീയമാണെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആരോപിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ മോഹന്‍ദാസിന്റെ ധിക്കാരപരമായ നടപടിയെ ചോദ്യം ചെയ്ത് കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് നടത്തിയ ധര്‍ണ്ണ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.പി.ഷാജി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സ്വത്തുക്കളുടെ ഉടമസ്ഥത അവകാശം ഭഗവാനുള്ളതാണെന്നുള്ള കോടതി വിധി ചൂണ്ടിക്കാട്ടി ക്ഷേത്രങ്ങളിലെ ഉപാസനാമൂര്‍ത്തികള്‍ മൈനര്‍ ഉള്ളവരാണെന്നും ക്ഷേത്ര സ്വത്തുക്കള്‍ ദേവസ്വം പരിരക്ഷയില്‍ ഉള്ളവയാണെന്നും സംരക്ഷിക്കുവാനുള്ള കസ്റ്റോഡിയന്‍ മാത്രമാണ് ഭരണസമിതിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ടീയ യജമാനന്‍മാരെ പ്രീതിപ്പെടുത്താന്‍ ഏതാനും അംഗങ്ങള്‍ ചേര്‍ന്ന് എടുത്ത തീരുമാനത്തിന് നിയമപരിരക്ഷ ലഭിക്കില്ലെന്നും ക്ഷേത്രങ്ങള്‍ അടച്ചിടല്‍ മൂലം വരുമാനം പൂര്‍ണ്ണമായും നിലച്ച ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് ശബളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ക്ഷേത്ര ദേവസ്വം തീരുമാനിച്ച നടപടി ധിക്കാരപരമാണെന്നും എസ്.പി.ഷാജി ആരോപിച്ചു. ഹൈന്ദവ ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനും ക്ഷേത്രഭണ്ഡാര പണം പൊതു കാര്യങ്ങള്‍ക്ക് വേണ്ടി ധൂര്‍ത്തടിക്കാന്‍ അനുവദിക്കുകയില്ലെന്നും ധര്‍ണ്ണ സമരം പ്രതിഷേധിച്ചു. താലൂക്ക് സെക്രട്ടറി പറശ്ശിനി പ്രകാശന്‍, താലൂക്ക് ഖജാന്‍ജി എം.പ്രകാശന്‍, പി.കെ.വേലായുധന്‍ തുടങ്ങിയവര്‍ ധര്‍ണ്ണാ സമരത്തില്‍ പങ്കെടുത്തു.

കോട്ടപ്പാറ: കോട്ടപ്പാറയില്‍ നടന്ന പരിപാടി കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറിടി. രമേശന്‍ വാഴക്കോട്, വിഎച്ച്പി ജില്ലാ പ്രസിഡണ്ട് ടി.നാരായണന്‍, പ്രഖണ്ഡ് സേവാപ്രമുഖ് ശശിധരന്‍ മാഷ്, കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശങ്കര്‍പെരൂര്‍, രാജന്‍ പൂതാങ്ങാനം എന്നിവര്‍ സംബന്ധിച്ചു.
മാവുങ്കാല്‍: ഹിന്ദു ഐക്യവേദി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രപരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. 

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ കോട്ടപ്പാറയില്‍ നടന്ന പ്രതിഷേധം

ഹിന്ദു ഐക്യവേദി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡണ്ട് ശാസ്താ നാരായണന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അജയകുമാര്‍ നെല്ലിക്കാട്ട്, ബാലകൃഷ്ണന്‍ കല്യാണ്‍ റോഡ്, വൈശാഖ് മാവുങ്കാല്‍, ഉണ്ണികൃഷ്ണന്‍ വി.കെ എന്നിവര്‍ നേതൃത്വം നല്‍കി.
ചുള്ളിക്കര: ഹിന്ദു ഐക്യവേദി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി കൊട്ടോടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് കൊട്ടോടി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ബാബു ഒരള, സാനിയ സമിതി പ്രസിഡണ്ട് ബാലു, ജിഷ്ണു മഞ്ഞുകാലം എന്നിവര്‍ സംബന്ധിച്ചു.
കുണ്ടംകുഴി: ഹിന്ദു ഐക്യവേദി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുണ്ടംകുഴിയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കമ്മറ്റി പ്രസിഡന്റ് എം.ഗംഗാധരന്‍ നായര്‍, കുണ്ടംകുഴി യോഗം ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് ചന്ദ്രന്‍ ചരളില്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ കമ്മറ്റി ജോയിന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ ബേഡകം താഴത്ത് ഗോപാലന്‍, യോഗേഷ് ദര്‍ബോണി, രാമകൃഷണന്‍ അഞ്ജലി എന്നിവര്‍ സംബന്ധിച്ചു.
 

Tags: kasargodക്ഷേത്രംദേവസ്വം ബോര്‍ഡ്Guruvayoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.