Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലോക് ഡൗൺ ലംഘനം ; ബ്ലാക്ക്മാനെ തിരഞ്ഞ് നാട്ടുകാര്‍; പിടിയിലായത് അഞ്ച് പേര്‍

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മരഞ്ചാട്ടി, തേക്കിന്‍കാട് ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധ ശല്യം കഴിഞ്ഞ കുറച്ചുദിവസങ്ങളായി രൂക്ഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 12:00 am IST
inKozhikode

മുക്കം: മലയോരമേഖലയില്‍ ബ്ലാക്ക്മാന്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ലോക്ഡൗണ്‍ ലംഘിച്ച് എത്തിയ രണ്ട് മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മലപ്പുറം ജില്ലയിലെ അരീക്കോട് ഇരിവേറ്റി സ്വദേശി ആസിഫ്, മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ഷിബില്‍, കൂമ്പാറ സ്വദേശികളായ അബിന്‍ കുന്നത്ത്, ജിന്‍സ് പുതിയപറമ്പില്‍, ജോസഫ് അഗസ്റ്റിന്‍ ഇഴിഞ്ഞിക്കാട്ടില്‍ എന്നിവരാണ് പിടിയിലായത്.  

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മരഞ്ചാട്ടി, തേക്കിന്‍കാട് ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധ ശല്യം കഴിഞ്ഞ കുറച്ചുദിവസങ്ങളായി രൂക്ഷമാണ്. സാമൂഹ്യവിരുദ്ധരെ പിടികൂടാനായി രാത്രികാലങ്ങളില്‍ നാട്ടുകാര്‍ ശ്രമവും നടത്തി വരുന്നുണ്ട്. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രി നമ്പര്‍ പ്ലേറ്റും  ലൈറ്റും ഇല്ലാതെ മൂന്ന് വാഹനങ്ങളിലായി അഞ്ച് പേര്‍  തേക്കിന്‍കാട് ഭാഗത്ത് എത്തിപ്പെട്ടത്. നാട്ടുകാര്‍ കൈ കാണിച്ചെങ്കിലും ഇവര്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഇതോടെ തൊട്ടടുത്ത മരഞ്ചാട്ടിയില്‍ ഉള്ളവരെ നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു. സംഘം മരഞ്ചാട്ടിയില്‍  എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി തിരുവമ്പാടി പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു.  

ഇവര്‍ ലഹരി മാഫിയയുടെ കണ്ണികളാണന്ന് സംശയമുണ്ടെന്നും എന്തിനാണ് വന്നതെന്നും അന്വേഷിച്ച് വരികയാണന്ന് പോലീസ് പറഞ്ഞു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ബ്ലാക്ക്മാന്‍ നാടകത്തിന് പിന്നില്‍ ഇവരാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags: covidലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.