Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയുടെ ഫോട്ടോ എടുത്തുമാറ്റെടാ എന്ന് ആക്രോശിച്ച് പ്രധാനമന്ത്രിയുടെ ചിത്രം അടിച്ചുതകര്‍ത്തു; താമരയണ്ണന്റെ ഓട്ടോ തല്ലി തകര്‍ത്ത ഷാനവാസ് അറസ്റ്റില്‍

സംഭവത്തില്‍ തൊടിയൂര്‍ ലക്ഷം വീട്ടില്‍ ഷാനവാസി(28)നെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. ഇരുകാലും തളര്‍ന്ന ശൂരനാട് സ്വദേശിയായ വൃദ്ധനെയും ഭാര്യയെയും കരുനാഗപ്പള്ളിയില്‍ ആശുപത്രിയില്‍ കാണിച്ച് മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 12:45 pm IST
inKerala

ശാസ്താംകോട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച് സാധുക്കളെ സഹായിച്ചുവന്ന വ്യക്തിയുടെ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് ചക്കുവള്ളി പുതിയകാവ് റോഡില്‍ തൊടിയൂര്‍ പാലത്തിന് പടിഞ്ഞാറ് സൈക്കിള്‍മുക്കിലാണ് സംഭവം. താമരയണ്ണന്‍ എന്നറിയപ്പെടുന്ന ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറികരോട്ടയ്യത്ത് വീട്ടില്‍ യശോധരന്റെ ഓട്ടോയാണ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ തൊടിയൂര്‍ ലക്ഷം വീട്ടില്‍ ഷാനവാസി(28)നെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. ഇരുകാലും തളര്‍ന്ന ശൂരനാട് സ്വദേശിയായ വൃദ്ധനെയും ഭാര്യയെയും കരുനാഗപ്പള്ളിയില്‍ ആശുപത്രിയില്‍ കാണിച്ച് മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. 

മോദിയുടെ ഫോട്ടോ എടുത്തു മറ്റെടാ എന്ന് ആക്രോശിച്ചായിരുന്നു ഇത്. ഓട്ടോയുടെ മുന്നില്‍ മുകളില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രം അടിച്ചു തകര്‍ത്തു. മുന്നിലും പിന്നിലുമുള്ളഢ ക്രാഷ് ഗാഡും ഫിറ്റിങ്ങ്സും അടിച്ചു പൊട്ടിച്ചു. ഈ സമയംഓട്ടോയിലുണ്ടായിരുന്ന വൃദ്ധ ദമ്പതികള്‍ ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഷാനവാസിനൊപ്പം 15 പേരും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ കത്തിക്കാനായിരുന്നു ശ്രമമെന്ന് യശോധരന്‍ പറഞ്ഞു. ബഹളം കേട്ട് ആളുകളെത്തിയതോടെയാണ് അക്രമിസംഘം പിന്തിരിഞ്ഞത്. ഭാഗികമായി തകര്‍ന്ന ഓട്ടോയില്‍ തന്നെ വൃദ്ധദമ്പതികളെ സുരക്ഷിതരായി വീട്ടിലെത്തിച്ച ശേഷമാണ് യശോധരന്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

Tags: modiപോലീസ്Autorickshaw
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.