Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

മരുന്നുകള്‍ വീട്ടുപടിക്കല്‍; വാട്‌സ്ആപ്പിലും ഇ-മെയിലിലും ഓര്‍ഡര്‍ സ്വീകരിക്കും; ലോക്ക്ഡൗണ്‍ കാലത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ജന്‍ഔഷധി

ഇതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ കാലത്ത് മരുന്നു വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഏറെ ആവശ്യക്കാരുള്ള 178 മരുന്നുകള്‍ക്കായി 186.52 കോടി രൂപയുടെ ഓര്‍ഡര്‍ ബി.പി.പി.ഐ നല്‍കിക്കഴിഞ്ഞു. ഉള്‍പ്രദേശങ്ങളിലുള്ള സ്‌റ്റോറുകളിലേയ്‌ക്ക് തപാല്‍ വകുപ്പിന്റെ സഹായത്തോടെ മരുന്നുകള്‍ വിതരണം ചെയ്യാനാണ് ജന്‍ ഔഷധിയുടെ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 05:45 pm IST
inHealth

ന്യൂദല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ പുതിയ പ്രവര്‍ത്തനങ്ങളുമായി പ്രധാനമന്ത്രി ഭാരതീയ ജന ഔഷധി പരിയോജന കേന്ദ്രങ്ങള്‍. രാജ്യത്തെ സമ്പൂര്‍ണ അടച്ചു പൂട്ടലിനെ തുടര്‍ന്ന് അവശ്യമരുന്നുകളുടെ വിതരണത്തിനായി വാട്‌സ്ആപ്പിലൂടെയും ഇ മെയിലുകളിലൂടെയും ഓര്‍ഡര്‍ സ്വീകരിക്കാനാണ് ജന്‍ ഔഷധി കേന്ദ്രങ്ങളുടെ തീരുമാനം. ഇതിലൂടെ രോഗബാധിതര്‍ അയച്ചുകൊടുക്കുന്ന പ്രിസ്‌ക്രിപ്ഷനനുസരിച്ച് അവരുടെ വീട്ടുപടിക്കല്‍ മരുന്നുകള്‍ എത്തിക്കും.

നിരവധി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വാട്‌സ്ആപ്പ് പോലുള്ള ന്യൂതന അശയവിനിമയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതിന് സഹായകമാകുമെന്നും മികച്ച സേവനം ഉറപ്പാക്കുന്നുവെന്നും കേന്ദ്ര രാസവസ്തു, രാസവളം മന്ത്രി ശ്രീ. ഡി വി സദാനന്ദ ഗൗഡ പറഞ്ഞു. ഇതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ കാലത്ത് മരുന്നു വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഏറെ ആവശ്യക്കാരുള്ള 178 മരുന്നുകള്‍ക്കായി 186.52 കോടി രൂപയുടെ ഓര്‍ഡര്‍ ബി.പി.പി.ഐ നല്‍കിക്കഴിഞ്ഞു.

ഉള്‍പ്രദേശങ്ങളിലുള്ള സ്‌റ്റോറുകളിലേയ്‌ക്ക് തപാല്‍ വകുപ്പിന്റെ സഹായത്തോടെ മരുന്നുകള്‍ വിതരണം ചെയ്യാനാണ് ജന്‍ ഔഷധിയുടെ തീരുമാനം. കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിനു കീഴിലുള്ള ബ്യൂറോ ഓഫ് ഫാര്‍മ പി.എസ്.യുസ് ഓഫ് ഇന്ത്യ (ബി പി പി ഐ) വില്‍പ്പനക്കാര്‍ക്ക് വിഭവശേഖരണത്തിലും വിതരണത്തിലുമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നടപടികളും പൂര്‍ത്തിയാക്കി. വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെയും സ്‌റ്റോര്‍ ഉടമകളുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും സജ്ജമാക്കിയാതായി അധികൃതര്‍ വ്യക്തമാക്കി.

Tags: കേന്ദ്ര സര്‍ക്കാര്‍Prime Ministerലോക്ഡൗണ്‍Coronaജന്‍ ഔഷധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.