Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഊബര്‍ കൊച്ചിയിലും തൃശൂരും പ്രവര്‍ത്തനം പുനരാരംഭിച്ചു, യാത്രക്കാര്‍ക്ക് ആപ്പിലൂടെ റൈഡ് ബുക്ക് ചെയ്യാം

കൊച്ചിയിലെയും തൃശൂരിലെയും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഊബര്‍ ദക്ഷിണേന്ത്യ, ശ്രീലങ്ക റൈഡ്‌ഷെയറിങ് മേധാവി കനിക മല്‍ഹോത്ര പറഞ്ഞു. യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പിക്കുന്നതിനൊപ്പം നഗരങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് പരിഗണന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 04:57 pm IST
inBusiness

കൊച്ചി: ഗ്രീന്‍ സോണുകളായിപ്രഖ്യാപിക്കപ്പെട്ടതോടെ കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ ഊബര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. യാത്രക്കാര്‍ക്ക് ഇനി സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ യാത്രകള്‍ നടത്താം.

ഊബര്‍ ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ ഇന്റര്‍സിറ്റി, ഊബര്‍ ഹയര്‍, ഊബര്‍ എക്‌സ്എല്‍ തുടങ്ങിയ സര്‍വീസുകളെല്ലാം കൊച്ചിയില്‍ ലഭ്യമാകും. തൃശൂരില്‍ ഊബര്‍ ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ ഇന്റര്‍സിറ്റി തുടങ്ങിയ സര്‍വീസുകള്‍ ലഭ്യമാകും.  ഊബര്‍ ഇന്റര്‍സിറ്റി സര്‍വീസുകള്‍ സംസ്ഥാനത്തിനുള്ളില്‍ അധികൃതരുടെ അംഗീകാരത്തോടെ അനുവദനീയ ഭാഗങ്ങളിലേക്ക് മാത്രമായിരിക്കും ലഭ്യമാകുക.

കൊച്ചിയിലെയും തൃശൂരിലെയും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഊബര്‍ ദക്ഷിണേന്ത്യ, ശ്രീലങ്ക റൈഡ്‌ഷെയറിങ് മേധാവി കനിക മല്‍ഹോത്ര പറഞ്ഞു. യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പിക്കുന്നതിനൊപ്പം നഗരങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് പരിഗണന.  ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിലും ശ്രദ്ധിക്കുന്നു. സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ സമൂഹത്തിന്റെ ആരോഗ്യത്തിന് തന്നെയായിരിക്കും മുന്‍ഗണന. സുരക്ഷയെ കുറിച്ച് എല്ലാ റൈഡര്‍മാരും ബോധവാന്മാരായിരിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്ന്  കനിക മല്‍ഹോത്ര പറഞ്ഞു.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനായി ഊബര്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പനിയാണെങ്കില്‍ ദയവായി വീട്ടിലിരിക്കുക, ഓരോ റൈഡുകള്‍ക്കും മുമ്പും പിമ്പും കൈകള്‍ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുക, ഊബര്‍ റൈഡിന് മുഖാവരണം നിര്‍ബന്ധമാണ്, തുമ്മുകയോ ചീറ്റുകയോ ചെയ്യുമ്പോള്‍ ടിഷ്യൂ അല്ലെങ്കില്‍ കൈകള്‍ കൊണ്ട് മറയ്‌ക്കുക, വിന്‍ഡോകള്‍ അല്ലെങ്കില്‍ വെന്റിലേഷന്‍ സ്വയം തുറന്നിടുക അല്ലെങ്കില്‍ ഡ്രൈവറോട് എസി ഫ്രെഷ് എയര്‍ മോഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുക, സാധ്യമായിടത്തെല്ലാം ഡിജിറ്റല്‍ പേയ്‌മെന്റ് ഉപയോഗിക്കുക, ലഗേജുകളും മറ്റു സാധനങ്ങളും സ്വയം കൈകാര്യം ചെയ്യുക, 65 വയസിന് മുകളിലുള്ളവരും നിലവില്‍ മറ്റ് രോഗങ്ങളുള്ളവരും  10 വയസില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അത്യാവശ്യത്തിനല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കുക.

ഊബര്‍ യാത്രയില്‍ റൈഡര്‍ക്ക് സുരക്ഷിതത്വം തോന്നണം. അതുകൊണ്ടു തന്നെ സുരക്ഷാ കാരണങ്ങളാല്‍ സുഖകരമായി തോന്നുന്നില്ലെങ്കില്‍ ഡ്രൈവര്‍ക്കോ റൈഡര്‍ക്കോ യാത്ര കാന്‍സല്‍ ചെയ്യാം. ഇത്തരം വേളകളില്‍ ഊബര്‍ മുഴുവന്‍ കാന്‍സലേഷന്‍ ചാര്‍ജും റീഫണ്ട് ചെയ്യുന്നതാണ്.

Tags: Thrissurkochiഎറണാകുളംuber
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.