Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

‘രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു’; വീരമൃത്യു വരിച്ച കേണലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും 50 ലക്ഷം രൂപയും; കൈപിടിച്ച് യോഗി സര്‍ക്കാര്‍

രാജ്യത്തെ ഭീകരരില്‍ നിന്ന് സംരക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച ഭാരതത്തിന്റെ ധൈര്യശാലികളായ പുത്രന്മാര്‍ക്ക് അഭിവാദ്യം. പരമമായ ത്യാഗം അവിസ്മരണീയമാണ്. രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു, യോഗിട്വീറ്ററില്‍ കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 01:07 pm IST
in Defence

ലഖ്‌നൗ: ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ബലിദാനിയായ കേണലിന്റെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും 50 ലക്ഷം രൂപയും നല്‍കുമെന്ന് യുപിമുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. രാജ്യത്തെ ഭീകരരില്‍ നിന്ന് സംരക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച ഭാരതത്തിന്റെ ധൈര്യശാലികളായ പുത്രന്മാര്‍ക്ക് അഭിവാദ്യം. പരമമായ ത്യാഗം അവിസ്മരണീയമാണ്.  രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു, യോഗിട്വീറ്ററില്‍ കുറിച്ചു. 

ബുലന്ദ്ഷഹറിലെ പര്‍വാന സ്വദേശിയായ കേണല്‍ അശുതോഷ് ശര്‍മയാണ് ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ അനുസ്മരണാര്‍ഥം ഗൗരവ് ഫലകം സ്ഥാപിക്കുമെന്നും യോഗി പറഞ്ഞു. 21 രാഷ്‌ട്രീയ റൈഫിള്‍സിലെ കേണലായ അശുതോഷിന് മുന്‍പ് രണ്ടു തവണ ധീരതയ്‌ക്കുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്.  

കേണലും മേജറും എസ്‌ഐയും അടക്കം അഞ്ച് സുരക്ഷാ സൈനികര്‍ ഞായറാഴ്ച വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചിരുന്നു. ഭീകരര്‍ ഒരു വീട്ടില്‍ ബന്ദിയാക്കിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്.  ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കാന്‍ സാധിച്ചിരുന്നു. മേജര്‍ അനൂജ് സൂദ്, നായിക് രാജേഷ് കുമാര്‍, ലാന്‍സ് നായിക് ദിനേഷ് സിങ്, ജമ്മുകശ്മീര്‍ പോലീസിലെ എസ്‌ഐ ഷക്കീല്‍ ക്വാസി എന്നിവരാണ് ബലിദാനികളായത്. ഇവര്‍ വീടിനുള്ളില്‍ കയറി ഭീകരരില്‍ നിന്ന് ബന്ദികളെ മോചിപ്പിച്ച് പുറത്തെത്തിച്ചു. അതിനു ശേഷമാണ് രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. വെടിവയ്‌പ്പില്‍ രണ്ടു ഭീകരരെയും കൊന്നൊടുക്കി. ഇവരില്‍ ലഷ്‌കര്‍ കമാന്‍ഡറും പെടുന്നു. പാക്കിസ്ഥാനിയായ ഹൈദറാണ് കൊല്ലപ്പെട്ട ലഷ്‌കര്‍കമാന്‍ഡര്‍. 12 മണിക്കൂറാണ് ഓപ്പറേഷന്‍ നീണ്ടത്.

Tags: യോഗി ആദിത്യനാഥ്army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

കൊല്ലത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.