Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

വീണ്ടും നുണ പറഞ്ഞ് സോണിയയും രാഹുലും; കുടിയേറ്റ തൊഴിലാളികളുടെ യാത്ര സൗജന്യമെന്ന് കേന്ദ്രം; തെളിവ് നിരത്തി റെയില്‍വേ; കോണ്‍ഗ്രസിന്റെ കള്ളം പൊളിഞ്ഞു

കുടിയേറ്റ തൊഴിലാളികള്‍ക്ക് ജനറല്‍ ടിക്കറ്റിന്റെ ചാര്‍ജ്ജ് മാത്രമാണ് ഈടാക്കുന്നത്. ഇതും അവരില്‍ നിന്ന് നേരിട്ട് വാങ്ങുന്നില്ല. അതാതു സംസ്ഥാന സര്‍ക്കാരുകള്‍ ഈ തുക നേരിട്ട് റെയില്‍വേക്ക് നല്‍കുകയാണ്. മഹാരാഷ്‌ട്രയും കേരളവും ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം ട്രെയിന്‍ സര്‍വീസിന് ആകെ ചെലവാകുന്നതിന്റെ 15 ശതമാനം വരുന്ന ഈ തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കുന്നു. എന്നാല്‍ കേരളവും മഹാരാഷ്‌ട്രയും സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് പണം വാങ്ങി റെയില്‍വേയില്‍ അടയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 09:45 am IST
inFact Check

ന്യൂദല്‍ഹി: സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇതര  സംസ്ഥാനത്തൊഴിലാളികളില്‍ നിന്ന്  കൂടിയ യാത്രാക്കൂലി റെയില്‍വേ ഈടാക്കുകയാണെന്ന കോണ്‍ഗ്രസിന്റെ കുപ്രചാരണം പൊളിഞ്ഞു. ഇവരുടെ യാത്ര പൂര്‍ണമായും സൗജന്യമാണെന്നും റെയില്‍വേയും അതത് സംസ്ഥാനങ്ങളുമാണ്  യാത്രാക്കൂലി മുഴുവന്‍ വഹിക്കുന്നതെന്നും ഒരു യാത്രക്കാരനു പോലും റെയില്‍വേ ടിക്കറ്റ് വിറ്റിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.

കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകാന്‍ സര്‍വീസ് നടത്തുന്നത് സ്പെഷ്യല്‍ ട്രെയിനുകളാണ്. സാമൂഹ്യ അകലം പാലിച്ച്, ഒരു സീറ്റില്‍ ഒരാള്‍ വീതമെന്ന ക്രമത്തിലാണ് യാത്ര. ബാക്കി കാലിയായി വിടുന്ന സീറ്റുകളുടെ ചാര്‍ജ്ജ്, സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ ആകെ ആവശ്യമായി വരുന്ന തുക എന്നിവയെല്ലാം കണക്കുകൂട്ടിയാണ് ആകെ ചെലവിന്റെ 85 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ക്ക് ജനറല്‍ ടിക്കറ്റിന്റെ ചാര്‍ജ്ജ് മാത്രമാണ് ഈടാക്കുന്നത്. ഇതും അവരില്‍ നിന്ന് നേരിട്ട് വാങ്ങുന്നില്ല. അതാതു സംസ്ഥാന സര്‍ക്കാരുകള്‍ ഈ തുക നേരിട്ട് റെയില്‍വേക്ക് നല്‍കുകയാണ്. മഹാരാഷ്‌ട്രയും കേരളവും ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം ട്രെയിന്‍ സര്‍വീസിന് ആകെ ചെലവാകുന്നതിന്റെ 15 ശതമാനം വരുന്ന ഈ തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കുന്നു. എന്നാല്‍ കേരളവും മഹാരാഷ്‌ട്രയും സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് പണം വാങ്ങി റെയില്‍വേയില്‍ അടയ്‌ക്കുകയായിരുന്നു.

കുടിയേറ്റത്തൊഴിലാളികളില്‍ നിന്ന് റെയില്‍വേ യാത്രാക്കൂലി  ഈടാക്കുകയാണെന്നും മുഴുവന്‍ പേരുടെയും യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്നും  കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. ബിജെപി വക്താവ് സമ്പിത് പാത്രയും റെയില്‍വേ അധികൃതരും ഇതു നുണയാണെന്ന് വ്യക്തമാക്കിയതോടെ ഈ ദുരിതകാലത്തെ കോണ്‍ഗ്രസിന്റെ മറ്റൊരു വ്യാജ പ്രചാരണം കൂടി പൊളിഞ്ഞു.

സോണിയ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം യാത്രാച്ചെലവിന്റെ ഒരു ഭാഗം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വഹിക്കണമെന്നു പറയുകയായിരുന്നു നല്ലതെന്ന് സമ്പിത് പാത്ര കൂട്ടിച്ചേര്‍ത്തു. കേന്ദ്ര റെയില്‍മന്ത്രി പീയൂഷ് ഗോയലുമായി സംസാരിച്ചതായും തൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നതിന്റെ 85 ശതമാനം തുകയും കേന്ദ്രസര്‍ക്കാരാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമായെന്നും സുബ്രഹ്മണ്യന്‍ സ്വാമി എംപിയും വിശദീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇതര സംസ്ഥാനത്തൊഴിലാളികളെ നാടുകളില്‍ മടക്കിയെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിനകം നിരവധി ശ്രമിക് എക്‌സ്പ്രസുകള്‍ ഓടിക്കുകയും ചെയ്തു.

Tags: peeyush goyalindiaRahul Gandhiറെയില്‍വേസോണി് ഗാന്ധിfake news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.