Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദുരന്തകാല ഓര്‍മകള്‍ക്ക് വിട; തിരിച്ചെത്തുന്നവര്‍ക്ക് സ്വാഗതമോതി അതിര്‍ത്തിയില്‍ ഹെല്‍പ് ഡെസ്‌കുകള്‍

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ട് പ്രതിസന്ധിയിലായ കേരളീയര്‍ സംസ്ഥാനത്തെത്തിത്തുടങ്ങി. സംസ്ഥാന അതിര്‍ത്തിയായ കാസര്‍കോട് ജില്ലയിലെ തലപ്പാടിയില്‍ വിദ്യാര്‍ത്ഥികളും വയോജനങ്ങളുമടക്കമുള്ള നിരവധി പേരാണ് ഇതിനകമെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 11:13 pm IST
in Kasargod
തലപ്പാടിയില്‍ സജ്ജമാക്കിയ ഹെല്‍പ് ഡെസ്‌ക്

തലപ്പാടിയില്‍ സജ്ജമാക്കിയ ഹെല്‍പ് ഡെസ്‌ക്

കാസര്‍കോട്: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ട് പ്രതിസന്ധിയിലായ കേരളീയര്‍ സംസ്ഥാനത്തെത്തിത്തുടങ്ങി. സംസ്ഥാന അതിര്‍ത്തിയായ കാസര്‍കോട് ജില്ലയിലെ തലപ്പാടിയില്‍ വിദ്യാര്‍ത്ഥികളും വയോജനങ്ങളുമടക്കമുള്ള നിരവധി പേരാണ് ഇതിനകമെത്തിയത്. കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇന്നലെ വന്നവരില്‍ ഭൂരിഭാഗവും. ഗോവ, മഹാരാഷ്‌ട്ര തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ അടുത്ത ദിവസങ്ങളിലായി അതിര്‍ത്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തലപ്പാടിയിലെ ചെക്ക് പോസ്റ്റിലെത്തിയ മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് കുടിവെള്ളം നല്‍കുന്നു

മത്സ്യതൊഴിലാളികളും ഹോട്ടല്‍ ജീവനക്കാരുമുള്‍പ്പെടെയുള്ള മുപ്പത് പേരടങ്ങുന്ന സംഘമാണ് ആദ്യം അതിര്‍ത്തിയിലെത്തിയത്. 84 വാഹനങ്ങള്‍ക്കാണ് ഇന്നലെ പാസ്സ് അനുവദിച്ചത്. ഇതില്‍ 79 വാഹനങ്ങള്‍ക്ക് തലപ്പാടി വഴിയും 5 എണ്ണത്തിന് വളയാര്‍ വഴിയും കാസര്‍കോട്ടേക്കുമാണ് പാസ്സ് നല്‍കിയത്.

നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് പ്രകാരം സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ നിശ്ചിത തിയ്യതി ലഭിച്ചവരാണ് ഇവിടെയെത്തുന്നത്. ഇതല്ലാതെ അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്നവര്‍ക്കും പ്രത്യേക രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു പറഞ്ഞു.

ഇവിടെ രേഖപ്പെടുത്തിയ സംസ്ഥാന അതിര്‍ത്തി രേഖയ്‌ക്കടുത്തായി സ്ഥാപിച്ച കേരള പോലീസിന്റെ ചെക്‌പോയ്ന്റില്‍ നിന്നാണ് കര്‍ണാടക അതിര്‍ത്തിയിലിറങ്ങി നടന്നു വരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കുന്നത്. ടോക്കണില്‍ ഹെല്‍പ് ഡെസ്‌കിന്റെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെ നിന്നും കുറച്ചു മാറി സ്ഥാപിച്ച വിശാലമായ ഹെല്‍പ് ഡെസ്‌ക് കേന്ദ്രത്തിലേക്കാണ് സ്വദേശത്തേക്കെത്തുന്നവര്‍ വരേണ്ടത്. അറുപത് ഹെല്‍പ് ഡെസ്‌കുകളാണ് നിലവില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇവിടേക്കെത്തുന്നവരുടെ എണ്ണത്തിനനുസരിച്ച് ഹെല്‍പ് ഡെസ്‌കിന്റെ എണ്ണം നൂറായി വര്‍ധിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മഞ്ചേശ്വരം തഹസില്‍ദാര്‍ പി.ജെ ആന്റോ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. 

അതിര്‍ത്തി കടന്നെത്തിയവര്‍ക്ക് പഴവും വെള്ളവും നല്‍കിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഹോസ്റ്റലിലെ നാലു ചുമകരുകള്‍ക്കുള്ളില്‍ മനക്ലേശത്താല്‍ ശ്വാസം മുട്ടി കഴിയുന്ന സാഹചര്യമാണുണ്ടായിരുന്നതെന്നും സംസ്ഥാന അതിര്‍ത്തിയിലെത്തുമ്പോള്‍ തന്നെ വളരെയധികം ആശ്വാസം തോന്നുന്നുവെന്നും മംഗലാപുരത്തെ കോളേജില്‍ എഞ്ചിനീയറിങ് പഠനം നടത്തുന്ന കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. കോവിഡ് വ്യാപനം ഒരു ദുരന്തകാല ഓര്‍മകളായി മനസില്‍ പിടിമുറുക്കിയെന്നും അതില്‍ നിന്നും മോചനം നേടാന്‍ സഹായിച്ച എല്ലാവരോടും ഹൃദ്യമായ നന്ദിയുണ്ടെന്നും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.  

കേരളത്തിലേക്കെത്തുന്ന വാഹനങ്ങളെ അണുവിമുക്തമാക്കാന്‍ ഇരുപത്തിനാലു മണിക്കൂറും ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രംഗത്തുണ്ട്. യാത്രക്കാരെ പുറത്തിരുത്തി വാഹനങ്ങളുടെ അകത്താണ് അണുനാശിന് തളിക്കുന്നത്. പുറമേ അണുവിമുക്തമാക്കാന്‍ സമീപത്ത് ടണലും സജ്ജമാണ്.

Tags: kasargodകര്‍ണ്ണാടകcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.