Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ പ്രതിരോധം: ഐക്യരാഷ്‌ട്ര രക്ഷാസമിതിയുടെ വീഴ്ച ലജ്ജാവഹം; പ്രമേയം പാസാകാന്‍ തടസം നില്‍ക്കുന്നവര്‍ക്കെതിരെ തുറന്നടിച്ച് രാജ്യങ്ങള്‍

രണ്ടോ മൂന്നോ ആഴ്ചയ്‌ക്ക് മുന്‍പ് കൊറോണ സംബന്ധിച്ച് ഒരു പ്രമേയമെങ്കിലും സമിതി പാസാക്കേണ്ടിയിരുന്നു. ഇതുവരെ അതുണ്ടായില്ല. സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ പ്രമേയം ഫ്രാന്‍സും പത്ത് താത്കാലിക അംഗങ്ങളുടെ പ്രമേയം ടൂണീഷ്യയും തയാറാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 12:38 pm IST
inWorld

ജനീവ: കൊറോണ വിഷയം കൈകാര്യം ചെയ്തതിലെ ഐക്യരാഷ്‌ട്ര രക്ഷാസമിതിയുടെ വീഴ്ച ലജ്ജാവഹമെന്ന് മെയ് മാസത്തില്‍ സമിതിയുടെ അധ്യക്ഷത വഹിക്കുന്ന റിപ്പബ്ലിക് ഓഫ് എസ്‌തോണിയ. യുഎന്നിന്റെ പ്രബല സമിതിക്ക് അവരുടെ ഉത്തരവാദിത്വം നിറവേറ്റാനാകാത്തത് ലജ്ജാവഹമാണെന്നു പറഞ്ഞ എസ്‌തോണിയന്‍ അംബാസഡര്‍ സ്‌വെന്‍ ജുര്‍ഗെന്‍സണ്‍, പ്രമേയം പാസാകാന്‍ തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെയും തുറന്നടിച്ചു.

രണ്ടോ മൂന്നോ ആഴ്ചയ്‌ക്ക് മുന്‍പ് കൊറോണ സംബന്ധിച്ച് ഒരു പ്രമേയമെങ്കിലും സമിതി പാസാക്കേണ്ടിയിരുന്നു. ഇതുവരെ അതുണ്ടായില്ല. സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ പ്രമേയം ഫ്രാന്‍സും പത്ത് താത്കാലിക അംഗങ്ങളുടെ പ്രമേയം ടൂണീഷ്യയും തയാറാക്കി. കൊറോണ ആഗോളതലത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതം കുറയ്‌ക്കാന്‍ അടിയന്തരമായി അന്താരാഷ്‌ട്ര തലത്തില്‍ സംയുക്ത നടപടി വേണമെന്നാണ് ടൂണീഷ്യ തയാറാക്കിയ പ്രമേയം ആവശ്യപ്പെടുന്നത്.

 മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ച് ആഗോള തലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന  ആവശ്യമാണ് ഫ്രാന്‍സ് തയാറാക്കിയ പ്രമേയത്തിലുള്ളത്. രണ്ടു പ്രമേയങ്ങളും സംയോജിപ്പിച്ച് ഒറ്റ പ്രമേയമായി സമിതിക്ക് മുന്നിലെത്തി. എന്നാല്‍, സ്ഥിരാംഗങ്ങളായ അമേരിക്കയ്‌ക്കും ചൈനയ്‌ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസം കാരണം പ്രമേയത്തിന് അംഗീകാരം ലഭിച്ചിട്ടില്ല. ഇതാണ് പ്രമേയം വോട്ടിനിടുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: covidയുഎന്‍Coronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.