Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഹോട്ട്‌സ്‌പോട്ട് പ്രദേശത്ത് സര്‍ക്കാരിന്റെ സുരക്ഷാവീഴ്‌ച്ച, പരിശോധനയ്‌ക്ക് കാത്തിരുന്നത് നാല് മണിക്കൂര്‍

സാമ്പിള്‍ എടുക്കാന്‍ ആംബുലന്‍സില്‍ കുറച്ചു പേരെ മാത്രമാണ് കൊണ്ടുപോയത്. ബാക്കി ആളുകളോട് കൊവിഡ് പരിശോധനയ്‌ക്ക് അവരവരുടെ സ്വന്തം വാഹനങ്ങളിലും മറ്റുള്ളവരെ സ്‌കൂട്ടറിലും എത്തിക്കാനുമാണ് ആവശ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 11:36 am IST
inKottayam

ചിങ്ങവനം: കൊവിഡ് 19 സ്ഥിരീകരിച്ച പനച്ചിക്കാട്  സാമ്പിള്‍ പരിശോധനയുമായി ബന്ധപ്പെട്ട്  തികഞ്ഞ അനാസ്ഥയെന്ന് ആരോപണം. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന മെയില്‍ നേഴ്‌സിനും അമ്മയ്‌ക്കും അവരുടെ ബന്ധുവിനും ആണ് ഇവിടെ  രോഗം പിടിപെട്ടിട്ടുള്ളത്.

പതിനാറാം വാര്‍ഡില്‍ അവരുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നും  സാമ്പിള്‍ പരിശോധനകള്‍ നടക്കുകയാണ്. എന്നാല്‍ അധികൃതരുടെ  ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടാവുന്നത്. സാമ്പിള്‍ എടുക്കാന്‍ ആംബുലന്‍സില്‍ കുറച്ചു പേരെ മാത്രമാണ് കൊണ്ടുപോയത്. ബാക്കി ആളുകളോട് കൊവിഡ് പരിശോധനയ്‌ക്ക് അവരവരുടെ സ്വന്തം വാഹനങ്ങളിലും  മറ്റുള്ളവരെ സ്‌കൂട്ടറിലും എത്തിക്കാനുമാണ് ആവശ്യപ്പെട്ടത്.  

എന്നാല്‍ പരിശോധനയ്‌ക്ക് സ്‌ക്കൂട്ടറില്‍ യാത്ര ചെയ്ത 84 വയസ്സായ അമ്മയെ പോലീസ് തടയുകയും സ്‌കൂട്ടറില്‍ നിന്നും ഇറക്കിവിട്ട സംഭവം ഉണ്ടായി. കൊവിഡ് ബാധിതയായ അമ്മയുടെ സമ്പര്‍ക്ക പട്ടികയിലെ കുടുംബശ്രീ അംഗങ്ങളോട് സാമ്പിള്‍ എടുക്കാന്‍ ചാന്നാനിക്കാട് പിഎച്ച്‌സിയില്‍ എത്താന്‍  പറഞ്ഞിരുന്നു. എന്നാല്‍ വന്നവര്‍ക്കാവട്ടെ  നാല് മണിക്കൂര്‍ കാത്തിരിക്കേണ്ടതായി വന്നു. മാത്രമല്ല അധികൃതരില്‍ നിന്ന്  മോശമായ പെരുമാറ്റങ്ങളും ഉണ്ടായി.  

നാലു മണിക്കൂറിലെ കാത്തിരിപ്പിന് ശേഷം നിരീക്ഷണത്തില്‍ ഇരുന്നിരുന്ന വ്യക്തികളോട് യാതൊരു സുരക്ഷാ മുന്‍ കരുതലുകളും ഇല്ലാതെ സാമ്പിള്‍ എടുക്കാന്‍ പിഎച്ച്‌സിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പാണ്ഡവര്‍കുളത്തെ  മഹാത്മാഗാന്ധി ഹാളില്‍ എത്തുവാന്‍ പറഞ്ഞു. ഇതേപ്പറ്റി ചോദിച്ചവരോട് അധികൃതര്‍ അപമാനിച്ചതായും പരാതിയുണ്ട്.  

മണിക്കൂറുകളോളം പെരുവഴിയിലെ കാത്തു നില്‍ക്കേണ്ടി വന്നു. നിരീക്ഷണത്തിലുള്ളവരെ അപമാനിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ കാറ്റില്‍ പറത്തിയും  പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍കുമാര്‍,ജനറല്‍ സെക്രട്ടറി പ്രവീണ്‍ ദിവാകരന്‍, വി പി മുകേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

ബി.ആര്‍.മഞ്ജീഷ്

Tags: സര്‍ക്കാര്‍covidCoronaഹോട്ട്സ്പോട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.