Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ശ്രീചിത്രയില്‍ വീണ്ടും കണ്ടു പിടുത്തം; ഇത്തവണ പരിശോധനയ്‌ക്കായുള്ള വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയവും സ്രവങ്ങള്‍ ശേഖരിക്കാനുള്ള സ്വാബുളും

കാര്യക്ഷമമായും സുഗമമായും പ്രവര്‍ത്തിക്കും വിധത്തിലാണ് സ്വാബുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 09:56 pm IST
inTechnology
ഡോ. മായ നന്ദകുമാര്‍ , ഡോ. ഷൈനി വേലായുധന്‍,ഡോ. ലിന്‍ഡ വി. തോമസ്

ഡോ. മായ നന്ദകുമാര്‍ , ഡോ. ഷൈനി വേലായുധന്‍,ഡോ. ലിന്‍ഡ വി. തോമസ്

  തിരുവനന്തപുരം:   മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ ശേഖരിക്കുന്നതിനാവശ്യമായ രണ്ടു തരം സ്വാബുകള്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ  സാങ്കേതിക വിദഗ്ധര്‍ വികസിപ്പിച്ചെടുത്തു. സ്രവം ശേഖരിച്ചു കഴിഞ്ഞാല്‍ കോവിഡ് 19 പരിശോധനയ്‌ക്ക് ഉപയുക്തമാക്കുന്ന വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയവും ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു.  

ചിത്ര എംബഡ് ഫ്‌ളോക്ക്ഡ് നൈലോണ്‍ സ്വാബ്‌സ് , ചിത്ര എന്‍മേഷ് എന്നി  സ്വാബുകള്‍ എങ്ങനെ വേണമെങ്കിലും തിരിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് പിടിയോടു കൂടിയതാണ് നാരുരഹിതവും പോളിമര്‍ ഫോം അഗ്രവുമുള്ളവയാണ്. ഇതിനകം തന്നെ ഈ സ്വാബുകള്‍ സ്രവങ്ങള്‍ ശേഖരിക്കുന്നതില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാനും കഴിയും. വൈറല്‍ ആര്‍ എന്‍ എ ശേഖരിക്കുന്നതിലും മികച്ച രീതിയിലാണ് സ്വാബുകളുടെയും വൈറല്‍ മീഡിയത്തിന്റെയും പ്രവര്‍ത്തനം. അണുവിമുക്തവും ഉപയോഗിക്കാന്‍ സജ്ജവുമായ രീതിയില്‍ ഈ സ്വാബുകള്‍ ലഭ്യമാകും.

കാര്യക്ഷമമായും സുഗമമായും പ്രവര്‍ത്തിക്കും വിധത്തിലാണ് സ്വാബുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രോഗികള്‍ക്ക് കാര്യമായ അസ്വസ്ഥത സൃഷ്ടിക്കാതെ സ്രവങ്ങള്‍ ശേഖരിക്കാനാകും. സുരക്ഷിതവും സൗകര്യപ്രദവുമായ ബ്രേക്ക് പോയിന്റുകള്‍ രോഗിയുമായി സമ്പര്‍ക്കം കുറയ്‌ക്കുന്നതിന് സ്രവം ശേഖരിക്കുന്ന ആരോഗ്യപ്രവര്‍ത്തകനെ സഹായിക്കും.സ്വാബുകള്‍ വികസിപ്പിച്ചത് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാങ്കേതിക വിദഗ്ധരായ ഡോ. ലിന്‍ഡ വി. തോമസ്, ഡോ. ഷൈനി വേലായുധന്‍, ഡോ. മായ നന്ദകുമാര്‍ എന്നിവരാണ്.  

സ്വാബുകള്‍

രണ്ടാമത്തെ കണ്ടുപിടുത്തമായ ചിത്ര വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയം, ശേഖരിക്കുന്ന ഇടത്തു നിന്ന് ലബോറട്ടറിയിലേക്ക് എത്തിച്ചേരുംവരെ വൈറസിനെ അതിന്റെ സജീവമായ നിലയില്‍ നിലനിര്‍ത്താന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. നിലവില്‍, 50 (3 എംഎല്‍) വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയം അടങ്ങിയ 50 സ്വാബുകളുടെ കിറ്റിന് 12,000 രൂപയാണ് വില.

സ്വാബുകളും വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയവും ദ്രുതഗതിയില്‍ നിര്‍മ്മിക്കുന്നതിനും വില്‍പ്പനയ്‌ക്കുമായി മല്ലേലില്‍ ഇന്‍ഡസ്ട്രീസ്, ഒറിജിന്‍ ഡയഗ്‌നോസ്റ്റിക്‌സ്, ലെവ്‌റാം ലൈഫ് സയന്‍സസ് എന്നിവയ്‌ക്ക് സാങ്കേതിക വിദ്യ കൈമാറിയിട്ടുണ്ട്.

നിലവില്‍, പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സ്വാബുകളിലൂടെ ശേഖരിച്ച മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവം വൈറല്‍ ജീന്‍ ആംപ്ലിഫിക്കേഷന്‍ രീതി ഉപയോഗിച്ച് സാര്‍സ് – കോവ് 2 കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു. ഇത് കോവിഡ് 19 ന്റെ സ്ഥിരീകരണത്തിന് ആവശ്യമാണ്. കൃത്യമായതും വേണ്ടത്ര അളവിലുള്ളതുമായ സാമ്പിള്‍  ശേഖരണവും, ദ്രവമാധ്യമത്തിലൂടെ കൃത്യമായ രാസപ്രക്രിയ നടത്തുന്നതും, വൈറല്‍ ആര്‍ എന്‍ എയുടെ ഗുണനിലവാരവും അളവും ഉറപ്പുവരുത്തുന്നതും രോഗനിര്‍ണയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ്എയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സി ഡി സി) പ്ലാസ്റ്റിക് പിടിയുള്ള  സിന്തറ്റിക് ഫൈബര്‍ സ്വാബുകളുടെ ഉപയോഗം ശുപാര്‍ശ ചെയ്യുന്നുണ്ട്.

തദ്ദേശീയമായി ലഭിക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ രണ്ട് സ്വാബുകള്‍ക്കും നിലവില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി കുറയ്‌ക്കാനാകും. വളരെ കുറഞ്ഞ ചെലവില്‍ ആവശ്യങ്ങള്‍ നിറവേറ്റാനും ഈ ഉപകരണങ്ങള്‍ക്കു കഴിയും.

Tags: healthcovidTechnicalശ്രീചിത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

പുതിയ വാര്‍ത്തകള്‍

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.