Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അന്യ സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്കായുള്ള ഹെല്‍പ് ഡെസ്‌ക്കുകളുടെ ഏകോപനത്തിന് കണ്‍ട്രോള്‍ റൂമും സ്ഥാപിക്കും

അന്യ സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്കായി കാസര്‍കോട് ജില്ലയുടെ അതിര്‍ത്തിയില്‍ സജ്ജീകരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കണ്‍ട്രോള്‍ റും സ്ഥാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 08:35 am IST
inKasargod

കാസര്‍കോട്: അന്യ സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്കായി കാസര്‍കോട് ജില്ലയുടെ അതിര്‍ത്തിയില്‍ സജ്ജീകരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കണ്‍ട്രോള്‍ റും സ്ഥാപിക്കും. ഇവിടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മറ്റുളളവര്‍ക്കും ഭക്ഷണം തയ്യാറാക്കി നല്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി. 

ഓരോ ഹെല്‍പ് ഡെസ്‌ക്കിലും ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ വാഹനം പരിശോധിക്കുന്നതിനും യാത്രക്കാരുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനും ആര്‍ ടി ഒ അധികൃതരേയും ജെ എച്ച് ഐ മാരേയും ഒരു മെഡിക്കല്‍ ഓഫീസറേയും നിയോഗിക്കും. അതിര്‍ത്തിയില്‍ സജ്ജമാക്കിയിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകളുടേയും മറ്റ് എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഏകോപന ചുമതല കാസര്‍കോട് ആര്‍ ഡി ഒയ്‌ക്ക് ആണ്. 

അതിര്‍ത്തിയില്‍ നിന്നെത്തിയ യാത്രക്കാരെ ജെ എച്ച് ഐ മാര്‍ക്ക് രോഗ നിര്‍ണ്ണയം നടത്താനാവാത്ത സന്ദര്‍ഭത്തില്‍ മെഡിക്കല്‍ ഓഫീസറുടെ സേവനം ഉപയോഗപ്പെടുത്തും. കോവിഡ് ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ സാമ്പിള്‍ എടുക്കുന്നതിന് ആബുലന്‍സില്‍ അവരെ പ്രത്യേകം സജിജീകരിച്ച കേന്ദ്രത്തില്‍ എത്തിക്കും. ജില്ലയിലൂടെ കടന്നു പോകുന്നതിന് ആളുകളുമായെത്തുന്ന വണ്ടിയില്‍ നിന്നും യാത്ര ചെയ്യുന്നവരുടെ വിവരങ്ങള്‍ അടങ്ങിയ രേഖ വണ്ടിയുടെ ക്യാപ്റ്റന്‍/ ഡ്രൈവര്‍ മാത്രമെ ഹെല്‍പ് ഡെസ്‌ക്കില്‍ ഹാജരാക്കുന്നതിന് ഇറങ്ങുവാന്‍ അനുവദിക്കാവു. തുടര്‍യാത്ര അനുവദിക്കുന്നതിനു മുമ്പ് ജില്ലയില്‍ ഒരിടത്തും വണ്ടി നിര്‍ത്തുകയില്ലെന്നും ആളുകളെ ഇറക്കുകയില്ലെന്നും സമ്മതിച്ചു കൊണ്ടുളള സാക്ഷ്യപത്രം വാങ്ങുകയും ചെയ്യും. 

അതിര്‍ത്തിയില്‍ ആളുകളേയും കൊണ്ട് കൂടുതല്‍ വണ്ടികളെത്തിച്ചേരാന്‍ സാധ്യതയുള്ളതിനാല്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതിനായി റവന്യൂ, പോലീസ്, ആര്‍.ടിഒ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ഷിഫ്റ്റും (12 മണിക്കൂര്‍ ഡ്യൂട്ടി) അധ്യാപകര്‍ക്ക് മൂന്ന് ഷിഫ്റ്റും (8 മണിക്കൂര്‍ ഡ്യൂട്ടി) ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് ടോക്കണ്‍ സിസ്റ്റം
കാസര്‍കോട്: അതിര്‍ത്തിയിലെത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് റോഡിന്റെ ഡിവൈഡറിനോട് ചേര്‍ന്ന് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യമൊരുക്കും. സജ്ജീകരിച്ചിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകളില്‍ ഉപയോഗിക്കുന്നതിന് 100 തെര്‍മല്‍ സ്‌കാനര്‍ ലഭ്യമാക്കും. കൂടാതെ ആവശ്യമായ മാസ്‌ക്, സാനിട്ടൈസര്‍, ഗ്ലൗസുകളും രണ്ട് 108 ആംബുലന്‍സുകളും ലഭ്യമാക്കും. 

അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന എല്ലാ വണ്ടികള്‍ക്കും കൗണ്ടര്‍ സ്ഥാപിച്ച് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ഹെല്‍ഹ് ഡെസ്‌ക്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവ് വഹിക്കുന്നതിന് എസ്ഡിആര്‍എഫില്‍ നിന്നും അഞ്ച് കോടി രൂപ അനുവദിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.എസ് സാബു, എഡിഎം എന്‍.ദേവിദാസ്, ഡിഎംഒ എ.വി. രാംദാസ്, ഡിവൈഎസ്പി സുനില്‍കുമാര്‍ മറ്റ് ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
 

Tags: kasargodസംസ്ഥാനകര്‍ണ്ണാടകcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.