Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭക്ഷ്യകിറ്റുകള്‍ നല്‍കി ഉദുമ അച്ചേരിയിലെ ജനകൂട്ടായ്‌മ

കോറോണയുടെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന വീടുകളില്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കി ഉദുമ അച്ചേരിയിലെ കുട്ടായ്‌മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:00 am IST
in Kasargod
ഉദുമ അച്ചേരിയിലെ കുട്ടായ്മ വീടുകളില്‍ ഭക്ഷ്യകിറ്റ് നല്‍കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം കെ.കൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു

ഉദുമ അച്ചേരിയിലെ കുട്ടായ്മ വീടുകളില്‍ ഭക്ഷ്യകിറ്റ് നല്‍കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം കെ.കൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു

ഉദുമ: കോറോണയുടെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന വീടുകളില്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കി ഉദുമ അച്ചേരിയിലെ കുട്ടായ്‌മ. 400ഓളം കുടുംബങ്ങള്‍ക്കാണ് അരിയടക്കമുളള ഭക്ഷ്യധാന കിറ്റുകള്‍ ഇവര്‍ വിതരണം ചെയ്തത്

 വൈറസ് വ്യാപനം ചെറുക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഭാഗമായി ജനങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍ തൊഴില്‍ ദിനങ്ങളും അതിന്റെ ഭാഗമായി വരുമാനവും നഷ്ടപ്പെട്ട സ്ഥിതിയില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കാണ് സേവാഭാരതി അച്ചേരി, അര്‍ജ്ജുന അച്ചേരി, ശ്രീ വിഷ്ണു പ്രവാസി സംഘം അച്ചേരി എന്നീ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്ത് സ്വാന്തനമേകിയത്. 

അരി, കടല, എണ്ണ, പച്ചപയര്‍, സവാള, ഉരുളകിഴങ്ങ്, വെളളരി തുടങ്ങി 13 ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. കുടാതെ ഓരോ കിറ്റുകളുടെ ഒന്നിച്ച് രണ്ട് വീതം മാസ്‌കുകളും ഇതോടെപ്പം നല്‍കി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം കെ.കൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സേവാഭാരതി അച്ചേരിയിലെ സി.തമ്പാന്‍ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.ജി രാജേഷ്, ശ്രീ വിഷ്ണു പ്രവാസി സംഘം പ്രസിഡന്റ് പി.വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
 

Tags: kasargodcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.