Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ലോക്ഡൗണിൽ സംഭരണം മുടങ്ങി; ഈറ്റവെട്ട് തൊഴിലാളികൾ ദുരിതത്തിൽ

സർക്കാർ നൽകിയ സൗജന്യ റേഷൻ ഒഴിച്ചാൽ വനം വകുപ്പും ബാംബു കോർപ്പറേഷനും ഇവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കിഴക്കൻ മലയോര പ്രദേശമായ അട്ടത്തോട്, ആങ്ങമൂഴി, പമ്പാവാലി പ്രദേശത്തെ തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:00 am IST
inPathanamthitta

കോന്നി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ബാംബു കോർപ്പറേഷന്റെ ഈറ്റ സംഭരണം മുടങ്ങിയതോടെ പരമ്പരാഗത ഈറ്റവെട്ട് തൊഴിലാളികൾ ദുരിതത്തിൽ. കിഴക്കൻ മലയോര പ്രദേശമായ അട്ടത്തോട്, ആങ്ങമൂഴി, പമ്പാവാലി പ്രദേശത്തെ തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്.

സർക്കാർ നൽകിയ സൗജന്യ റേഷൻ ഒഴിച്ചാൽ വനം വകുപ്പും ബാംബു കോർപ്പറേഷനും ഇവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. എല്ലാ വർഷവും രണ്ട് മാസം ഈറ്റശേഖരണം നിറുത്തിവച്ചശേഷം പുനരാരംഭിക്കുക പതിവാണെങ്കിലും ഇത്തവണ ഇടവേളക്ക് ശേഷവും നിയന്ത്രണം പിൻവലിക്കാൻ തയാറായിട്ടില്ല. പെരിയാർ കടുവാസങ്കേതത്തിന്റെ പരിധിയിൽ വരുന്ന ശബരിമല, ഗൂഡ്രിക്കൽ വന മേഖലയിൽ നിന്നാണ് ബാംബുകോർപ്പറേഷൻ ഏറ്റവുമധികം ഈറ്റ ശേഖരിക്കുന്നത്. മുന്തിയ ഇനം ഈറ്റയാണ് ഈ മേഖലയിലുള്ളത്. നിലവിൽ വെട്ടിയെടുക്കാൻ പാകമായി വൻതോതിൽ ഈറ്റകൾ വിളഞ്ഞ് നിൽപ്പുണ്ട്. ഈറ്റ വെട്ടുന്നതിനുള്ള അനുമതി വൈകിയാൽ ഇവ പൂവിട്ട് നശിച്ചുപോകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.  

ഈറ്റ പൂക്കുന്നതിന് മുമ്പ് വെട്ടിയെടുത്തെങ്കിൽ മാത്രമെ പ്രയോജനമുള്ളെന്ന് തൊഴിലാളികൾ പറയുന്നു. നാലുവശവും വനമായതിനാൽ അട്ടത്തോട് ആദിവാസി കോളനി നിവാസികൾക്ക് ഈറ്റവെട്ട് മാത്രമാണ് ഏക ഉപജീവനമാർഗം. കാടുമായി ഇഴുകി ജീവിക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങി പണികളൊന്നും ചെയ്യാൻ അറിയില്ല. അട്ടത്തോട്ടിൽ 70കുടുംബങ്ങളാണ് ഈറ്റ വെട്ടലിലൂടെ മാത്ര ഉപജീവനം നടത്തുന്നത്. ആങ്ങമൂഴിയിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ ഈറ്റ വെട്ടി ഉപജീവനം നടത്തുന്നത്. ഈറ്റവെട്ടുകയും ലോഡിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആയിരത്തോളം അംഗീകൃത തൊഴിലാളികളാണ് ഇവിടെയുള്ളത്.  

കിഴക്കൻ മേഖലയിൽ നിന്നുള്ള ഈറ്റശേഖരണം നിലച്ചതോടെ ബാംബു കോർപ്പറേഷന്റെ മിക്ക ഡിപ്പോകളും കാലിയാണ്. ഇതേ തുടർന്ന് കുട്ട, വട്ടി, പരമ്പ്, കൂടകൾ, വിവിധ കരകൗശല വസ്തുകൾ തുടങ്ങിയ നിർമ്മിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത കുടിൽ വ്യവസായ തൊഴിലാളികളും ദുരിതത്തിലായിരിക്കുകയാണ്. ഈറ്റ ലഭ്യമല്ലാതായതോടെ മിക്ക കുടുംബങ്ങളുടെ സ്ഥിതിയും ദയനീയമാണ്. നാട്ടിൻ പുറങ്ങളിലെ വെറ്റില ഉൾപ്പടെയുള്ള കർഷകരെയും ഈറ്റക്ഷാമം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വെറ്റില കൃഷിക്ക് പ്രധാനമായും ഈറ്റ ഉപയോഗിച്ചുള്ള പന്തലാണിടുന്നത്.  വനത്തെയും വനവിഭവങ്ങളെയും മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരുടെ ദാരിദ്ര്യമകറ്റാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കോന്നി വനം വകുപ്പ് അധികൃതർ അറിയിച്ചു.

Tags: pathanamthittacorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.