Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തെക്കില്‍ വില്ലേജിലെ ടാറ്റാ കോവിഡ് അശുപത്രി നിര്‍മ്മാണം പുരോഗമിക്കുന്നു

തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാലില്‍ ടാറ്റാ കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. മൂന്ന് മാസം കൊണ്ട് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ ഇതിന്റെ പകുതി സമയം കൊണ്ട് തന്നെ ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:00 am IST
inKasargod

കാസര്‍കോട്: ‘തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാലില്‍ ടാറ്റാ കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. മൂന്ന് മാസം കൊണ്ട് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ ഇതിന്റെ പകുതി സമയം കൊണ്ട് തന്നെ ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു പറയുന്നത്. 

ഹരിയാനയിലെ ഫരീദാബാദ്, കൊല്‍ക്കത്തയിലെ ഹൂഗ്ലി, തെലുങ്കാനയിലെ മെഡാസാലില്‍ എന്നിവിടങ്ങളില്‍ നിന്ന് മെയ് ആദ്യവാരത്തില്‍ ആശുപത്രി നിര്‍മ്മാണത്തിനുള്ള സാധനങ്ങളുമായി കണ്ടെയ്നറുകള്‍ പദ്ധതി സ്ഥലത്തെത്തുമെന്ന് ടാറ്റയുടെ കൊച്ചിന്‍ അഡ്മിനിസ്ട്രേഷന്‍ ഹെഡും കാസര്‍കോട്ടെ ടാറ്റാ ആശുപത്രി നിര്‍മ്മാണ ചുമതലക്കാരനുമായ ആന്റണി പറഞ്ഞു. കണ്ടെയ്നറുകള്‍ ഇന്നലെയെത്തേണ്ടതായിരുന്നു.

രാജ്യമാകെയുള്ള ലോക്ഡൗണ്‍ കാരണം യാത്രക്ക് ചെറിയ തടസം നേരിട്ടു. കണ്ടെയ്നറുകളെത്തുന്ന മുറക്ക് അവ സ്ഥാപിക്കാന്‍ പെഡസ്റ്റല്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. റോഡിന്റെ നിര്‍മ്മാണം ഇന്ന് തുടങ്ങും.
കണ്ടെയ്നറുകളെത്തിയാലുടന്‍ ക്രെയിന്‍ ഉപയോഗിച്ച് അവ സ്ഥാപിക്കുന്ന ജോലി ആരംഭിക്കുമെന്നും ആന്റണി പറഞ്ഞു. മൊത്തം 128 യൂണിറ്റുകളാണ് സ്ഥാപിക്കുക. ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ പരമാവധി രണ്ട് മണിക്കൂര്‍ മതിയാവും. 

കണ്ടെയ്നറെത്തുന്ന മുറക്ക് ഓരോ യൂണിറ്റായി സ്ഥാപിക്കും. പദ്ധതി പ്രദേശത്ത് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്‌കെച്ച് തയ്യാറാക്കി കഴിഞ്ഞു. ഇവയുടെ ജോലി ഉടന്‍ തുടങ്ങും അദ്ദേഹം പറഞ്ഞു. വിദഗ്ധ എഞ്ചിനീയര്‍മാര്‍ അടക്കം ടാറ്റാ യൂണിറ്റിന്റെ 13 പേരാണ് ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതി പ്രദേശത്ത് നിരവധി മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതിന്റെ ജോലി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

Tags: kasargodhospitalcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.