Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊവിഡിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കില്ല; ദീര്‍ഘകാലം അണുബാധ ഉണ്ടാകും; കാലാവസ്ഥ അനുസരിച്ച് പകര്‍ച്ച വ്യാധി പോലെ പടരുമെന്ന് ചൈനയിലെ ശാസ്ത്രജ്ഞര്‍

പുതിയ കൊവിഡ് വൈറസ് ശൈത്യകാലത്തടക്കം പകരുമെന്നും യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അലര്‍ജി ആന്റ് ഇന്‍ഫക്ഷന്‍ ഡിസീസസ് ശാസ്ത്രജ്ഞരും മറ്റ് വിദഗ്‌ദ്ധരുമടക്കം അഭിപ്രായപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 04:19 pm IST
inWorld

കൊറോണ(കൊവിഡ് 19) വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ദീര്‍ഘകാലം ഈ അണുബാധ ഉണ്ടാകുമെന്നും ചൈനയിലെ ശാസ്ത്രജ്ഞര്‍. കാലാവസ്ഥ അനുസരിച്ച് പകര്‍ച്ച വ്യാധിപോലെ പടരുന്നതാണ് ഈ രോഗമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.  

ഒരു മഹാമാരിയായി ഇത് മനുഷ്യരെ ചുറ്റിപ്പറ്റി കൂടുമെന്നും കാലാനുസൃതമായി മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കുന്ന ഒരു പകര്‍ച്ചവ്യാധി ആകാന്‍ സാദ്ധ്യതയുണ്ടെന്നും ചൈനയിലെ അപ്പെക്‌സ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലെ പത്തോജന്‍ ബയോളജി ഡയറക്ടര്‍ ജിന്‍ ക്വി പറഞ്ഞു.  

പുതിയ കൊവിഡ് വൈറസ് ശൈത്യകാലത്തടക്കം പകരുമെന്നും യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അലര്‍ജി ആന്റ് ഇന്‍ഫക്ഷന്‍ ഡിസീസസ് ശാസ്ത്രജ്ഞരും മറ്റ് വിദഗ്‌ദ്ധരുമടക്കം അഭിപ്രായപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം 300,000 മുതല്‍ 650,000 ആളുകള്‍ വരെ കാലാവസ്ഥ വ്യതിയാനംമൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.  

രോഗലക്ഷണം ഇല്ലാത്തവരിലും കൊവിഡ് പടരുന്നുണ്ട്. ഇത്തരത്തില്‍ പടരുമ്പോള്‍ രോഗനിര്‍ണയം നടത്തുന്നതില്‍ പരിമിതിയുണ്ടാകും. എല്ലാവരും സ്വയം സംരക്ഷണത്തില്‍ ഏര്‍പ്പെടേണ്ടതാണ്. സാര്‍സ് -കൊവ് 2 നിലനില്‍ക്കുമെന്ന് ഇന്ത്യയിലെ പൊതുജനനാരോഗ്യ വിദഗ്‌ദ്ധരും വ്യക്തമാക്കുന്നു. വൈറസ് എന്താലും ഇവിടത്തന്നെയുണ്ടാകും. സംക്രമണ നിരക്ക് വളരെ കൂടുതലാണ്. രോഗലക്ഷമങ്ങളില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നതിനാല്‍ എവിടെ നിന്നു പടരുന്നു എന്ന് കണ്ടെത്തല്‍ ബുദ്ധിമുട്ടാവുന്നു. ഇത് ഒരു നീണ്ട കാലയളവില്‍ സമൂഹത്തില്‍ നിലനില്‍ക്കുമെന്ന് ഗാന്ധി നഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ദിലീപ് മവാലങ്കര്‍ പറയുന്നു.

സാര്‍സ് നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഗുരുതരമായി ശ്വസന തകരാറ് സംഭവിക്കുകയും ചെയ്യുന്നു. പിന്നീട് ഐസൊലേറ്റ് ചെയ്യുന്നു. ഇവ രണ്ടും രണ്ട് തരം വൈറസുകളാണ്. ഒന്ന് സാര്‍സ് -കൊവ് 2, മറ്റൊന്ന് സാര്‍സ് -കൊവ്. സ്വഭാവങ്ങളും വ്യത്യാസമുണ്ട്. 44% ലക്ഷണങ്ങലില്ലാതെയാണ് പടരുന്നത്. ഏപ്രില്‍ 15ന് നേച്ചറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മറ്റ് കൊവിഡ് വൈറസുകളെക്കാള്‍ സാര്‍സ് കൊവിഡ് എന്തുകൊണ്ട് വേഗത്തില്‍ പടരുന്ന് എന്ന് വ്യക്തമാക്കുന്നുണ്ട്.  

സാര്‍സില്‍ ശ്വാസ കോശ അണുബാധ മാത്രമാണ് ഉണ്ടാകുന്നത്. എന്നാല്‍ സാര്‍സ് 2 കൊവ് ശ്വാസകോശത്തിന് മുകളില്‍ നിന്നും ആരംഭിക്കുന്നതിനാല്‍ സംസാരിക്കുമ്പോഴും ഉമിനീരിലൂടെയും രോഗം പകരാം. ദ്രാവകരൂപത്തിലും വൈറസ് കാണാം. സാര്‍സിന്റെ കാര്യത്തില്‍ വിമാനത്താവളത്തിലെ സ്‌ക്രീനിംഗ് ഉചിതമായിരുന്നു. എന്നാല്‍ സാര്‍സ് കൊവ് 2 അനുയോജ്യമല്ലെന്ന് മുതിര്‍ന്ന വൈറോളജിസ്റ്റും ഡോ.ജേക്കബ് ജോണ്‍ പറഞ്ഞു.

സാര്‍സ് കൊവ്2 ലക്ഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ ചുമയിലൂടെ വൈറസ് പുറന്തള്ളുന്നുണ്ട്. ഇത് മറ്റുള്ള വരിലേക്ക് പെട്ടെന്ന് പകരും. പ്രതിരോധ ശേഷി ഇകല്ലാത്ത ആളുകളെ കൂടുതല്‍ ബാധിക്കും. ദീര്‍ഘനാള്‍ പ്രതിരോധ ശേഷി നല്‍കുന്ന വാക്‌സിന്‍ ലഭിക്കുകയാണെങ്കില്‍ ഒരുപക്ഷെ രോഗം പടരുന്നത് ഒഴിവാക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സപ്തംബര്‍ വരെയുള്ള കാലയളവില്‍ 2.5 ശതമാനം കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബറില്‍ രണ്ടാമത്തെ സാദ്ധ്യതയുണ്ട്. മുമ്പ് സ്വീകരിച്ച നടപടികള്‍ രാജ്യങ്ങള്‍ അപ്പോഴേക്കും ഫലപ്രദമാക്കുമെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. കൂടുതല്‍ കൊവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത്ത ഡിസംബറിലും ഏപ്രില്‍, മേയ് മാസങ്ങള്‍ക്കിടയിലാണെന്നും ജനുവരി ഫെബ്രുവരിയില്‍ പീക്ക് ചെയ്‌തെന്നും ഗവേഷകര്‍ പറയുന്നു.

Tags: covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.