Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

കായല്‍പ്പരപ്പില്‍ നിറയെ കല്ലുമ്മക്കായ; ഇത്തവണ മലബാറുകാര്‍ക്കില്ല

ഇടക്കൊച്ചി, അരൂര്‍, കുമ്പളം, പള്ളുരുത്തി, കുമ്പളങ്ങി കായല്‍ പ്രദേശങ്ങളില്‍ പാലത്തിന്റെ തൂണുകളിലും, ചീനവല, ഊന്നി കുറ്റികളിലും കരിങ്കല്‍കെട്ടുകളിലും കായലിലെ മണല്‍ പരപ്പിലും കല്ലുമ്മക്കായ നിറഞ്ഞിരിക്കയാണ്.

കെ.കെ. റോഷന്‍കുമാര്‍byകെ.കെ. റോഷന്‍കുമാര്‍
Apr 29, 2020, 02:30 pm IST
inEnvironment
കുമ്പളങ്ങിക്കായലില്‍ നിന്നും ശേഖരിച്ച കല്ലുമ്മക്കായ

കുമ്പളങ്ങിക്കായലില്‍ നിന്നും ശേഖരിച്ച കല്ലുമ്മക്കായ

പള്ളുരുത്തി: കൊച്ചിക്കായലിന്റെ ഉള്‍പ്രദേശങ്ങളില്‍ കല്ലുമ്മക്കായ നിറഞ്ഞു. കടലില്‍ മാത്രം കണ്ടുവരുന്ന കല്ലുമ്മക്കായ ഉള്‍നാടന്‍ കായല്‍ പരപ്പുകളിലേക്കും എത്തിയത് കൗതുകത്തോടെ നോക്കിക്കാണുകയാണ് നാട്ടുകാര്‍.

ഇടക്കൊച്ചി, അരൂര്‍, കുമ്പളം, പള്ളുരുത്തി, കുമ്പളങ്ങി കായല്‍ പ്രദേശങ്ങളില്‍ പാലത്തിന്റെ തൂണുകളിലും, ചീനവല, ഊന്നി കുറ്റികളിലും കരിങ്കല്‍കെട്ടുകളിലും കായലിലെ മണല്‍ പരപ്പിലും കല്ലുമ്മക്കായ നിറഞ്ഞിരിക്കയാണ്.

കഴിഞ്ഞ വര്‍ഷം കടലിനോട് ചേര്‍ന്നു കിടക്കുന്ന കായല്‍ഭാഗങ്ങളിലും കൊച്ചി ഗോശ്രീ പാലത്തിന്റെ തൂണുകളിലും കല്ലുമ്മക്കായ വ്യാപകമായി കണ്ടിരുന്നു. മലബാറില്‍ നിന്നുള്ള റെസ്റ്റോറന്റ് ഉടമകള്‍ കഴിഞ്ഞ വര്‍ഷം ഇവിടെയെത്തി കല്ലുമ്മക്കായ സംഭരിച്ചിരുന്നു. ഇത്തവണ ലോക്ഡൗണ്‍ മൂലം മലബാറിലേക്ക് കടക്കാന്‍ വഴിയില്ല. ഭക്ഷണശാലകള്‍ പലതും അടഞ്ഞുകിടക്കുന്നതും തിരിച്ചടിയായിട്ടുണ്ട്.

കായല്‍ തീരത്തുള്ളവരും മത്സ്യതൊഴിലാളികളും കല്ലുമ്മക്കായ ശേഖരിക്കുന്ന തിരക്കിലാണ്. പെരുമ്പടപ്പ്, പള്ളുരുത്തി മാര്‍ക്കറ്റുകളിലും വില്‍പ്പനക്കായി ഇവ എത്തുന്നുമുണ്ട്. കിലോയ്‌ക്ക് 300 രൂപ മുതലാണ് വില.

അതേസമയം കല്ലുമ്മക്കായ കടലില്‍ നിന്നും കായല്‍പരപ്പിലേക്ക് എത്താന്‍ തക്കതായ കാരണങ്ങളുണ്ടെന്ന് പനങ്ങാട് ഫിഷറീസ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു. പ്രധാനമായും കടലിലേയും കായലിലേയും ജലസാന്ദ്രത ഒരേതരത്തിലായതാണ് ഇത്തരം പ്രതിഭാസത്തിന് കാരണം. കല്ലുമ്മക്കായ പോലുള്ള ജീവികളുടെ ലാര്‍വകളെ ഭക്ഷിച്ചിരുന്ന വലിയതരം ചില മത്സ്യങ്ങള്‍ കടലില്‍ നിന്നും അപ്രത്യക്ഷമായതും ഇവയുടെ പ്രജനനം വലിയ തോതില്‍ വര്‍ധിക്കാന്‍ കാരണമായതായും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. കായല്‍പരപ്പില്‍ ഇത്തരം ജീവികള്‍ എത്തുന്നതോടെ കായലില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ക്ക് കുറവു വരാന്‍ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags: kochifish
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.