Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അറബ് രാജ്യങ്ങളിലെ ഹിന്ദുക്കള്‍ സൂക്ഷിച്ചോ; മുസ്ലിങ്ങള്‍ രംഗത്തെത്തിയാല്‍ നാടുകടത്തപ്പെടും; വെല്ലുവിളിച്ച് ദല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍

വിവാദ മതപ്രഭാഷകനും ഭീകരവാദത്തിന്റെ പേരില്‍ എന്‍ഐഎ അന്വേഷിക്കുന്ന തീവ്രവാദിയുമായ സക്കീര്‍ നായിക് ആദരണീയനായ വ്യക്തിയാണെന്നും ഇയാള്‍ പരാമര്‍ശം നടത്തി. ഇന്ത്യയ്‌ക്കെതിരെ നിലപാട് എടുത്തതിന് കുവൈത്തിനോട് നന്ദി അറിയിക്കുന്നതായും ഖാന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 11:47 am IST
inIndia

ന്യൂദല്‍ഹി: അറബ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരേ നടത്തുന്ന സൈബര്‍ ആക്രമണത്തെ പിന്തുണച്ച് ദല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്ലാം ഖാന്‍. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ നേരിടുന്ന ആക്രമണത്തെ പറ്റി അറബ് രാജ്യങ്ങളോട് ഒറ്റക്കെട്ടായി പരാതി പറഞ്ഞാല്‍ അവിടെ ഉള്ള ഹിന്ദുക്കളെ കൂട്ടമായി പുറത്താക്കുമെന്നും ഖാന്‍. അറബ് രാഷ്‌ട്രങ്ങളില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് വലിയ വിലയുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖാന്‍ വ്യക്തമാക്കി.  

പാക്കിസ്ഥാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറബ് രാഷ്‌ട്രങ്ങളില്‍ നടത്തിയ ഇന്ത്യാ വിരുദ്ധതയെ അനുകൂലിച്ചാണ് ഇപ്പോള്‍ ദല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്ലാം ഖാനും രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യക്കെതിരെ പാക് പിന്തുണയുള്ള അറബ് ട്വിറ്റര്‍ ഐഡികളില്‍ നിന്ന് വന്ന വ്യാജപരാമര്‍ശങ്ങള്‍ ശരിവച്ചാണ് ഖാന്റെ പ്രസ്താവന. ഇതില്‍ പലതും പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ആരംഭിച്ച വ്യാജ ഐഡികളായിരുന്നെന്നു തെളിഞ്ഞിരുന്നു. അതിനാല്‍ അറബ് രാഷ്‌ട്രങ്ങള്‍ പോലും പരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്.  

മാത്രമല്ല പാക്കിസ്ഥാന്റെ സൈബര്‍ പ്രചാരണങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധത്തെ ഒരു കാരണവശാലും തടസ്സപ്പെടുത്തില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ അക്കൗണ്ടുകള്‍ പരാമര്‍ശിച്ച് കൊണ്ട് ഖാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഇതുവരെ അറബ് രാഷ്‌ട്രങ്ങളോട് പരാതി പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്ത് തുടങ്ങിയാല്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കത് നേരിടാന്‍ സാധിക്കില്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖാന്‍ അറിയിച്ചു.  

അതേസമയം വിവാദ മതപ്രഭാഷകനും ഭീകരവാദത്തിന്റെ പേരില്‍ എന്‍ഐഎ അന്വേഷിക്കുന്ന തീവ്രവാദിയുമായ സക്കീര്‍ നായിക് ആദരണീയനായ വ്യക്തിയാണെന്നും ഇയാള്‍ പരാമര്‍ശം നടത്തി. ഇന്ത്യയ്‌ക്കെതിരെ നിലപാട് എടുത്തതിന് കുവൈത്തിനോട് നന്ദി അറിയിക്കുന്നതായും ഖാന്‍ പറഞ്ഞു.   ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പല പരിപാടികളിലും ഖാന്‍ പങ്കെടുത്തിട്ടുണ്ട്. കുടാതെ പല മുസ്ലിം ഭീകര സംഘടനകളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായും റിപ്പോര്‍ട്ടുണ്ട്.  

പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പലപ്പോഴായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയ്‌ക്കായി ഇന്ത്യയില്‍ മുസ്ലിം ജനങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണെന്ന് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തില്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഒമാന്‍ രാജകുമാരിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയും ഇവര്‍ പ്രചാരണം നടത്തി. എന്നാല്‍ അധികൃതര്‍ ഇത് കണ്ടെത്തുകയും ഐഎസ്ഐയുടെ ഈ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ഖാന്‍ ഇപ്പോള്‍ ഏറ്റുപിടിച്ചിരിക്കുന്നത്.  ഖാനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. പാക്കിസ്ഥാനെ അനുകൂലിച്ചുകൊണ്ടുള്ള ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.

Tags: ന്യൂനപക്ഷ കമ്മിഷന്‍സഫറുള്‍ ഇസ്ലാം ഖാന്‍delhiഐഎസ്ഐപാക്കിസ്ഥാന്‍അറബ് രാഷ്ട്രങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.