Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിനാശകരമായ ഗ്രഹയോഗങ്ങള്‍; ദുരിതം കുറയാന്‍ പ്രാര്‍ത്ഥന മാത്രം

രാഹുവിന്റെയും കേതുവിന്റെയും ഒരു ഭാഗത്ത് മറ്റെല്ലാഗ്രഹങ്ങളും വന്നാല്‍ കാളസര്‍പ്പയോഗം എന്നു പറയുന്നു. 2020 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 4 വരെ കാളസര്‍പ്പയോഗം ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 03:00 am IST
inSamskriti

വിനാശകരമായ ചില ഗ്രഹയോഗങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കുജനും ശനിയും വ്യാഴവും ഒരു രാശിയില്‍ വന്നാല്‍ അതല്ലെങ്കില്‍  ഏതെങ്കിലും രണ്ടുഗ്രഹങ്ങള്‍ ഒരു രാശിയിലും മറ്റേ ഗ്രഹം ഏഴാം രാശിയിലും, അതായത് സമസപ്തമത്തില്‍ വന്നാല്‍ ഹിമാലയം മുതല്‍ ലങ്കവരെയുള്ള സ്ഥലത്ത് ഒട്ടനവധി ജീവജാലങ്ങള്‍ നശിക്കും. ഈ യോഗത്തിന് വസുന്ധരായോഗം എന്നു പറയുന്നു. ഇപ്പോള്‍ വ്യാഴവും, കുജനും, ശനിയും മകരം രാശിയിലാണ് നില്ക്കുന്നത്. മെയ് 4ന് കുജന്‍ കുംഭം രാശിയില്‍ വരുന്നതോടെ വസുന്ധരായോഗം അവസാനിക്കും.

ഒരു വര്‍ഷം വ്യാഴം മൂന്നു രാശി സ്പര്‍ശിച്ചാല്‍ ലോകമെമ്പാടും വന്‍തോതില്‍ ജീവജാലങ്ങള്‍ നശിക്കുമെന്ന് ഗര്‍ഗ്ഗാചാര്യന്‍ പറയുന്നു. 1194 മേടം 1ന് വ്യാഴം ധനുരാശിയിലായിരുന്നു. ധനു 9ന് വക്രത്തില്‍ വൃശ്ചികം രാശിയില്‍ പ്രവേശിച്ചു. 1195 തുലാം 18ന് വ്യാഴം വീണ്ടും ധനുരാശിയില്‍ വന്നു. മീനം 16ന് ഗുരു മകരം രാശിയില്‍ പ്രവേശിച്ചു. 1194 മേടത്തിനും 1195 മേടത്തിനും ഇടയ്‌ക്ക് വ്യാഴം ഒരു വര്‍ഷത്തിനുള്ളില്‍ വൃശ്ചികം, ധനു, മകരം എന്നീ രാശികളില്‍ സ്പര്‍ശിക്കുന്നു. വ്യാഴത്തിന്റെ അതിചാരകാലം ദോഷകാലമാണ്.

രാഹുവിന്റെയും കേതുവിന്റെയും ഒരു ഭാഗത്ത് മറ്റെല്ലാഗ്രഹങ്ങളും വന്നാല്‍ കാളസര്‍പ്പയോഗം എന്നു പറയുന്നു. 2020 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 4 വരെ കാളസര്‍പ്പയോഗം ആയിരുന്നു.

കുജന്‍ ആഗ്നേയഗ്രഹവും ശനി മാരുതഗ്രഹവുമാകുന്നു. കുജനും ശനിയും ഒരു രാശിയില്‍ വരുമ്പോള്‍ അഗ്നിമാരുത യോഗം എന്നു പറയുന്നു. കുജനും ശനിയും ഇപ്പോള്‍ മകരം രാശിയിലാണ്. ഈ നാലു യോഗങ്ങളും ഒരുമിച്ചുവന്നത് പ്രശ്‌നം രൂക്ഷമാക്കി. എല്ലാവരും പ്രാര്‍ത്ഥിക്കുന്നതാണ് ഇതിന് പരിഹാരം.

അടുത്തകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വമായ ഈ ഗ്രഹയോഗങ്ങളില്‍ നിന്നും മുക്തിനേടണമെങ്കില്‍ വീടുകളില്‍ നാമജപവും ക്ഷേത്രദര്‍ശനവും അനിവാര്യമാണ്.

മനുഷ്യന്‍ ഉള്‍പ്പടെ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങളും നവഗ്രഹങ്ങള്‍ക്ക് അധീനമാണ്. ദിവസം, ആഴ്ച, മാസം, വര്‍ഷം, യുഗം, കല്പം എന്നീ കാലഗണന സൂര്യന്റെ ഭൂമിക്ക് ആപേക്ഷികമായ സഞ്ചാരം കൊണ്ടുണ്ടാകുന്നതാണ്. ജന്മാന്തരങ്ങളില്‍ ചെയ്ത ശുഭാശുഭ കര്‍മ്മഫലങ്ങള്‍ ഓരോരുത്തര്‍ക്കും സമയാസമയങ്ങളില്‍ പ്രദാനം ചെയ്യുന്നതും ഗ്രഹങ്ങളാണ്.

ഈ പ്രപഞ്ചത്തിലെ ചരാചരങ്ങളില്‍ സൂര്യന്റെ പ്രഭാവം വളരെ വലുതാണ്. സൂര്യനില്‍ നിന്നാണ് ജീവജാലങ്ങള്‍ ഉണ്ടാകുന്നതും, സൂര്യനാണ് അവയെ പരിപാലിക്കുന്നതും. സൂര്യനിലേക്കാണ് അവ ലയിക്കുന്നതും. അതിനാല്‍ സൂര്യന്‍ ഭഗവാന്‍ തന്നെയാണ്.

ആര് ഉദിക്കുമ്പോഴാണ് ഈ പ്രപഞ്ചം മുഴുവന്‍ ഉണരുന്നത്, മദ്ധ്യത്തില്‍ എത്തുമ്പോള്‍ ജീവജാലങ്ങള്‍ പ്രവര്‍ത്തന നിരതമാകുന്നത്, അസ്തമിക്കുമ്പോള്‍ ശ്വാസോച്ഛ്വാസം മാത്രം ചെയ്ത് നിദ്രയെ  പ്രാപിക്കുന്നത് അത് സൂര്യനാണ്. സൂര്യന്റെ പ്രപ ഞ്ചത്തിലുള്ള പ്രഭാവം പ്രകടമാണ്.

സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ നടത്തുന്നത് സൂര്യനാണെന്ന് നമുക്ക് ദൃഷ്ടിഗോചരമാണ്. അതിനാല്‍ സൂര്യനെ പ്രത്യക്ഷദേവതയായി അംഗീകരിക്കാം. സൂര്യനാണ് ഈ പ്രപഞ്ചം മുഴുവന്‍ പ്രകാശപൂരിതമാക്കുന്നത്. അതിനാല്‍ സൂര്യനല്ലാതെ മറ്റൊരു ദേവതയില്ല.

ഭൂമിയുടെ ഏറ്റവും അടുത്തുകൂടി സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്‍. ചന്ദ്രന്റെ സഞ്ചാരപഥം ദീര്‍ഘവൃത്താകൃതിയിലാണ്. ഭൂമിയും ചന്ദ്രനും തമ്മില്‍ ഗുരുത്വാകര്‍ഷണം ഉണ്ടാകുന്നു. അപ്പോള്‍ ആകര്‍ഷിക്കപ്പെടുന്നത് ജലമാണ്. ചന്ദ്രന്‍ നില്‍ക്കുന്ന ഭാഗത്തും അതിന് 180 ഡിഗ്രി അകലെയുള്ള മറുഭാഗത്തും ഭൂമിയില്‍ ജലനിരപ്പ് ഉയരും. ചന്ദ്രനില്‍ നിന്നും 90 ഡിഗ്രി അകലെയുള്ള രണ്ടു സ്ഥലത്തും ജലനിരപ്പ് താഴും. ജലനിരപ്പ് കൂടുന്നിടത്ത് വേലിയേറ്റവും, ജലനിരപ്പ് താഴുന്നിടത്ത് വേലിയിറക്കവുമാകുന്നു. ഒരു ദിവസം രണ്ടുപ്രാവശ്യം വേലിയേറ്റവും, വേലിയിറക്കവും ഉണ്ടാകും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോള്‍ വേലിയേറ്റത്തിന്റെ ശക്തി കൂടിയിരിക്കും.

ഡോ. കെ.ബാലകൃഷ്ണ വാര്യര്‍

Tags: സംസ്‌കൃതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.