Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ബസവേശ്വരനെ അപമാനിച്ച് ഇടത് ഇസ്ലാമിസ്റ്റുകള്‍; ജയന്തി ദിനത്തിലുണ്ടായ അപമാനം സഹിക്കില്ലെന്ന് വീരശൈവ സഭ; വ്യാപക പ്രതിഷേധം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇട്ട ആശംസ പോസ്റ്റിനടിയിലും മൗദൂതികള്‍ വ്യാപകമായ സൈബര്‍ അക്രമണമാണ് നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി വീരശൈവ സഭ രംഗത്തെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 09:07 pm IST
inParivar

തിരുവനന്തപുരം: വീരശൈവ ആചാര്യനും സാമൂഹ്യ പരിഷ്‌ക്കര്‍ത്തവുമായ ബസവേശ്വരനെ അപമാനിച്ച് ഇടത് ഇസ്ലാമിസ്റ്റുകള്‍. ബസവേശ്വരന്റെ 887-ാമത് ജന്മദിനത്തില്‍ അദേഹത്തെ അനുസ്മരിച്ച് ഇട്ട സോഷ്യല്‍ മീഡിയ അകൗണ്ടുകളിലാണ് ഇടത് ഇസ്ലാമിസ്റ്റുകള്‍ കൂട്ടത്തോടെ സൈബര്‍ ആക്രമണം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇട്ട ആശംസ പോസ്റ്റിനടിയിലും മൗദൂതികള്‍ വ്യാപകമായ സൈബര്‍ അക്രമണമാണ് നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി വീരശൈവ സഭ രംഗത്തെത്തിയിട്ടുണ്ട്.  

ജാതിവ്യവസ്ഥയ്‌ക്ക് അതീതമായ ഉച്ചനീചത്വങ്ങളില്ലാത്ത ഒരു മതമായിരുന്നു ബസവേശ്വരന്റെ ലക്ഷ്യം ഏതു ജാതിക്കാരനും ഏതു തൊഴില്‍ ചെയ്യുന്നവനും പ്രവേശിക്കാവുന്ന മതമായി ശൈവ മതത്തെ അദ്ദേഹം പരിഷ്‌കരിച്ചു .  ബസവേശ്വരന്‍ അഭിപ്രായത്തില്‍ മനുഷ്യ ശരീരം തന്നെ ദൈവത്തിന്റെ വാസസ്ഥാനം ആണ്. ആത്മീയതയില്‍ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങള്‍ ഇല്ലാത്ത സുഖമായ ഒരു സാമൂഹിക ജീവിതമാണ് ബസവേശ്വരന്‍ ലോകത്തിന് കാട്ടിക്കൊടുത്തത് ഭാരതത്തിലെ ദാര്‍ശനികനായ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ബസവേശ്വരന്റെ സ്ഥാനം പ്രഥമ ശ്രേണിയില്‍ തന്നെയാണ്. അദേഹത്തെ ഇടത് ഇസ്ലാമിസ്റ്റുകള്‍ അപമാനിക്കുന്നത് നോക്കിയിരിക്കില്ലെന്നും വീരശൈവ സഭ വ്യക്തമാക്കി.  

കൊറോണയുടെ പശ്ചാത്തലത്തില്‍ പൊതുവായ ആഘോഷ പരിപാടികള്‍ ഒഴിവാക്കി, വീടുകളില്‍ ബസവേശ്വരന്റെ ഛായചിത്രത്തില്‍ പുഷ്പാഞ്ജലിയോടെ ഭദ്രദീപം തെളിയിച്ചാണ് ബസവേശ്വരന്റെ 887-ാമത് ജന്മദിന ആഘോഷം നടത്തിയത്. ജയന്തി ആഘോഷങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം അഖില ഭാരതീയ വീരശൈവ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. ശിവന്‍ പെരുമ്പാവൂര്‍ നിര്‍വഹിച്ചു.  ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് കൃഷ്ണാ രാജ്. ആര്‍ ബസവേശ്വര ജന സുധ ഓണ്‍ലൈന്‍ പ്രകാശനം നിര്‍വഹിച്ചു.  

ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം അഖില ഭാരതീയ വീരശൈവ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ പിള്ള നീറിക്കാട് നിര്‍വഹിച്ചു. മധു ഇടപ്പോണ്‍, അരവിന്ദന്‍ കുടമാളൂര്‍, അജി പൊന്‍കുന്നം, വയനാട് സതീശന്‍ തുടങ്ങിയവരാണ് ഓണ്‍ ലൈന്‍ ജയന്തി പരിപാടിയ്‌ക്ക്  നേതൃത്വം നല്‍കിയത്.

ലോക്ഡൗണിനു ശേഷം വീരശൈവ മഠാധിപതികളെ പങ്കെടുപ്പിച്ച് രേണുകാചാരൃ ജയന്തി യുഗമാനോത്സവവും, ബസവ ജയന്തിയും ആഘോഷിക്കുമെന്ന് വീരശൈവ സാംസക്കാരിക സമിതി കണ്‍വീനര്‍ ചന്ദ്രശേഖരന്‍ കോട്ടയം, പബ്ലിസിറ്റി  കണ്‍വീനര്‍ മധൂ ഇടപ്പോണ്‍ എന്നിവര്‍ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കും. വീരശൈവ സാംസക്കാരിക സമിതി ഒരു സ്ഥിര പ്രാര്‍ത്ഥനാലയം കോട്ടയം നഗരത്തില്‍ ആരംഭിക്കുമെന്നും ഇരുവരും അറിയിച്ചു.

Tags: attackഫെയ്സ്ബുക്ക്Cyber AttackBasava
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.