Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്കുള്ള ഡിഎയും നല്‍കിയില്ല; കൊറോണയ്‌ക്കിടെ വിശുദ്ധനാകാന്‍ ഐസക്കിന്റെ നീക്കം

കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തെ ക്ഷാമബത്ത റദ്ദ് ചെയ്‌തെന്നാണ് സംസ്ഥാന ധനമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ 2020 മാര്‍ച്ചില്‍ പ്രഖ്യാപിച്ച നാല് ശതമാനം ഡിഎ ആണ് യഥാര്‍ഥത്തില്‍ മരവിപ്പിച്ചത്. ഇനി ജൂലൈയിലെയും 2021 ജനുവരിയിലെയും ക്ഷാമ ബത്തയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉള്ളത്. ഇതെല്ലാം കൂടി 2021 ജൂലൈയില്‍ കൊടുക്കും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 27, 2020, 06:42 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത റദ്ദ് ചെയ്‌തെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത്തരത്തിലുള്ള നടപടി സ്വീകരിച്ചില്ലെന്നുമുള്ള വ്യാജ പ്രചാരണം നടത്തി വിശുദ്ധനാകാന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കം.

കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തെ ക്ഷാമബത്ത റദ്ദ് ചെയ്‌തെന്നാണ് സംസ്ഥാന ധനമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ 2020 മാര്‍ച്ചില്‍ പ്രഖ്യാപിച്ച നാല് ശതമാനം ഡിഎ ആണ് യഥാര്‍ഥത്തില്‍ മരവിപ്പിച്ചത്. ഇനി ജൂലൈയിലെയും 2021 ജനുവരിയിലെയും  ക്ഷാമ ബത്തയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉള്ളത്. ഇതെല്ലാം കൂടി 2021 ജൂലൈയില്‍ കൊടുക്കും.  

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 2019 ജനുവരിയില്‍ പ്രഖ്യാപിച്ച അഞ്ച് ശതമാനം ഡിഎയും സെപ്തംബറില്‍ പ്രഖ്യാപിച്ച മൂന്ന് ശതമാനം ഡിഎയും ചേര്‍ത്ത് എട്ട് ശതമാനം ഇതുവരെയും ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. 2020ല്‍ ഡിഎ പ്രഖ്യാപിച്ചിട്ടുമില്ല. കൂടാതെ ലീവ് സറണ്ടറും റദ്ദ് ചെയ്തു. ഇത്തരത്തില്‍ എല്ലാ തട്ടിപ്പും നടത്തിയിട്ടാണ് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി താന്‍ വിശുദ്ധനാണെന്ന് മന്ത്രി ചമയുന്നത്.    

ജീവനക്കാരില്‍ നിന്ന് സാലറി ചലഞ്ചിലൂടെ പിരിച്ചെടുക്കുന്ന തുകയുടെ വിനിയോഗത്തിലും ദുരൂഹതയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് 2100 കോടി രൂപയാണ് സര്‍ക്കാര്‍ പിരിച്ചെടുക്കുന്നത്. ഇത് കൂടാതെ സഹകരണ സംഘങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, എംഎല്‍എ മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളില്‍ നിന്ന് ഈടാക്കുന്ന തുക. എല്ലാം കൂടി കണക്കാക്കിയാല്‍ 4500 കോടി രൂപ വരും. ഈ തുക കൊറോണ പ്രതിരോധ ഫണ്ടിലേക്കാണ് വകയിരുത്തുന്നത്.  

എന്നാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യ രംഗത്തേക്കുള്ള ഉപകരണങ്ങളും മരുന്നുമൊക്കെ നല്‍കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കുന്നുണ്ട്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത് കൊറോണമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായിരിക്കും. അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് സാലറി ചലഞ്ച് ഇനത്തില്‍ പിരിച്ചെടുക്കുന്ന തുക തിരികെ ലഭിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ല.

Tags: കേരള സര്‍ക്കാര്‍Thomas Isaac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.