Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ചൈനീസ് അതിര്‍ത്തിയിലേക്ക് പാലംതുറന്ന് ഇന്ത്യ; സൈനിക നീക്കങ്ങള്‍ ഇനി അനായാസം; അരുണാചലില്‍ അധിനിവേശം ഇനി ചൈനയ്‌ക്ക് സ്വപ്നം

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രദേശത്തേക്കാണ് ഇന്ത്യ പാലം തുറന്നിരിക്കുന്നത്. ഉപയോഗ ശൂന്യമായ റോഡുകളും കാലാവസ്ഥാ വ്യതിയാനങ്ങളും അതിര്‍ത്തി പ്രദേശത്തേക്ക് എത്തുന്നതിന്‍ തടസമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 03:08 pm IST
in Defence

ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തികളിലേക്ക് സൈന്യത്തിനാവശ്യമായ ഉപകരണങ്ങളെത്തിക്കാന്‍ പുത്തന്‍ പാലം തുറന്ന് കേന്ദ്ര സര്‍ക്കാര്‍. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ  നടപടി. 40 ടണ്‍ ഭാരം വരെ ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് പാലത്തിന്റെ നിര്‍മിതി. ഇതോടെ ആവശ്യ സന്ദര്‍ഭങ്ങളില്‍ സൈന്യത്തിനെ അടക്കം പ്രദേശത്തേക്ക് എത്തിക്കാനാകും.  

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രദേശത്തേക്കാണ് ഇന്ത്യ പാലം തുറന്നിരിക്കുന്നത്. ഉപയോഗ ശൂന്യമായ റോഡുകളും കാലാവസ്ഥാ വ്യതിയാനങ്ങളും അതിര്‍ത്തി പ്രദേശത്തേക്ക് എത്തുന്നതിന്‍ തടസമായിരുന്നു. ഇതിന് പരിഹാരമായാണ് പാലം തുറന്നതെന്നും സൈനികര്‍ക്കാവശ്യമായ സാധനങ്ങള്‍ ഇനി അനായാസം എത്തിക്കാമെന്നും അധികൃതര്‍ അറിയിച്ചു. 2017-ല്‍ മാസങ്ങളോളം നീണ്ട അതിര്‍ത്തി പ്രശ്‌നങ്ങളുണ്ടായ പ്രദേശത്താണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഇവിടെ പല തവണ ചൈന അതിര്‍ത്തി കയ്യേറാന്‍ ശ്രമം നടത്തുന്നെന്ന വാര്‍ത്തകളും പുറത്തു  വന്നിരുന്നു.  

ഇന്ത്യയുടെ പുത്തന്‍ നടപടിയോട് ചൈനീസ് മന്ത്രാലയം പ്രതികരിച്ചിട്ടില്ല. പല തവണയായി അതിര്‍ത്തികളില്‍ ചൈനയുടെ കടന്നുകയറ്റം ഉണ്ടാകുന്നുണ്ടെന്നും മൂവായിരത്തിലേറെ കിലോമീറ്ററില്‍ ഇത്തരം നടപടി ചൈന നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കും ചൈനക്കും അതിര്‍ത്തി നിര്‍ണയത്തില്‍ പരസ്പര വിരുദ്ധ ധാരണകളാണുള്ളത്. ഇതാണ് പലപ്പോഴും തര്‍ക്കങ്ങളിലേക്കും കടന്നുകയറ്റത്തിലേക്കും കടക്കുന്നതെന്നും ഇന്ത്യയുടെ വിദേശ വക്താവ് അമന്‍ ആനന്ദ് പറഞ്ഞു. മോദി സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലെ അതിര്‍ത്തികൡലേക്ക് 74 പുത്തന്‍ റോഡുകള്‍ നിര്‍മിച്ചു. 20 പുത്തന്‍ പദ്ധതികള്‍ ചര്‍ച്ചയിലാണ്.

Tags: indianarendramodichinaArunachal pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

India

ഹോർമുസ് കടലിടുക്ക് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കണം : വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് തെറ്റെന്നും ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

India

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.