Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുപ്രീംകോടതിയിലെ പ്രശസ്ത അഭിഭാഷക, സൈബര്‍ നിയമ വിദഗ്ധ; അഡ്വ. നപ്പിനൈയെ ഇറക്കിയത് ശിവശങ്കര്‍

സൈബര്‍ നിയമങ്ങളെ വിശകലനം ചെയ്യുന്ന 'ടെക്‌നോളജി ലോ ഡീകോഡഡ്' എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ നപ്പിനൈ ഇന്നലെ രാവിലെ പെട്ടെന്നാണ് ചാനലുകളുടെ ഫഌഷ് സ്‌ക്രോളില്‍ വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 12:54 pm IST
inKerala

കൊച്ചി: സ്പ്രിങ്കഌ കരാരില്‍ ഹൈക്കോടതിയില്‍ ജീവന്മരണ പോരാട്ടത്തില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഒരു അപ്രതീക്ഷിത എന്‍ട്രി. ഇന്നലെ സര്‍ക്കാരിനു വേണ്ടു വാദിച്ച എന്‍.എസ്. നപ്പിനൈ. സുപ്രീംകോടതിയിലെ പ്രശസ്ത അഭിഭാഷക, സൈബര്‍ നിയമങ്ങളില്‍ വിദഗ്ധ. മുംബൈയില്‍ നിന്നുള്ള വരവ് ഒട്ടും യാദൃച്ഛികമല്ല. ഇറക്കിയത് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ തന്നെ.  

പ്രശ്‌നത്തില്‍ മുഖം രക്ഷിക്കേണ്ടത്, സര്‍ക്കാരിനേക്കാള്‍ പ്രധാനമായിരുന്നു ശിവശങ്കറിന്. ശിവശങ്കറിന്റെ സൗഹൃദവലയത്തിലുള്ള നപ്പിനൈ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബ്ലോക് ചെയിന്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു. ഈ സമ്മേളനത്തിന്റെ സംഘടകരില്‍ ഒരാളായിരുന്നു ശിവശങ്കര്‍.  

സൈബര്‍ നിയമങ്ങളെ വിശകലനം ചെയ്യുന്ന ‘ടെക്‌നോളജി ലോ ഡീകോഡഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ നപ്പിനൈ ഇന്നലെ രാവിലെ പെട്ടെന്നാണ് ചാനലുകളുടെ ഫഌഷ് സ്‌ക്രോളില്‍ വന്നത്. ബ്ലോക് ചെയിന്‍ ഉച്ചകോടിയില്‍ അടക്കം ശിവശങ്കറുമായുള്ള നപ്പിനൈയുടെ അടുപ്പവും ചര്‍ച്ചയായി. പതിവു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയോടും നപ്പിനൈയെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. വിഷയത്തില്‍ വൈദഗ്ധ്യമുള്ള ഒരാള്‍ വാദിച്ചു എന്നതിനപ്പുറം ഒന്നുമില്ല എന്നായിരുന്നു മറുപടി. എന്നാല്‍ അഡ്വ. നപ്പിനൈയെ കൊണ്ടു വന്നതിനെക്കുറിച്ച് പല മേഖലകളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:  

ക്യാബിനറ്റ് പദവിയുള്ള അഡ്വക്കേറ്റ് ജനറല്‍, മുഖ്യമന്ത്രിക്ക് നിയമ ഉപദേഷ്ടാവ്, സര്‍ക്കാരിന്റെ കേസുകള്‍ ഹൈക്കോടതിയില്‍ നോക്കി നടത്താന്‍ സ്‌പെഷ്യല്‍ ലെയിസണ്‍ ഓഫീസറായ വേലപ്പന്‍ നായര്‍, ഘടാഘടിയന്മാരായ നൂറ് നൂറ്റിപ്പത്ത് ഗവണ്മെന്റ് പ്ലീഡറന്മാര്‍, എല്ലാം നോക്കീം കണ്ടും സ്പ്രിങ്കഌ കരാറില്‍ ഒപ്പുവച്ച പണ്ഡിതനായ ഐടി സെക്രട്ടറി- ഇങ്ങനെ കുറേ യോഗ്യന്മാരുണ്ടായിട്ടും സര്‍ക്കാരിനു വേണ്ടി കേസ് നടത്താന്‍ ബോംബെയില്‍ നിന്ന് മുട്ടന്‍ കാശ് കൊടുത്ത് അഡ്വ. എന്‍.എസ്. നപ്പിനൈയെ ഇറക്കേണ്ടി വന്നു. നമ്മള്‍ മുണ്ട് മുറുക്കണമെന്നാണല്ലോ തോമാച്ചന്‍ ഉദ്‌ബോധിപ്പിക്കുന്നത്.  

സൗജന്യ സേവനം തരാന്‍ വന്ന അമേരിക്കന്‍ കമ്പനിയെ രക്ഷിച്ചെടുക്കാന്‍ പെടാപ്പാടുപെടുന്ന മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് കരുത്തു പകരാം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ നിലനിര്‍ത്താനായി നമുക്ക് കൈ കോര്‍ക്കാം.  അസാധാരണമായ സാഹചര്യങ്ങളിലെ അസാധാരണമായ കച്ചവടങ്ങള്‍ക്ക് അസാധാരണമായ തോതില്‍ കാശിറക്കി കേസ് നടത്തേണ്ടി വരും.

Tags: സ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പ്രിങ്ക്‌ളറിന് കേരളം അനുമതി നല്‍കിയത് കേന്ദ്രം അറിയാതെ; ഒരു സൂചനയും നല്‍കിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്പ്രിങ്ക്ളറില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ സൗകര്യത്തിന് തയ്യാറാക്കിയത്, വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമമാണിത്

Kerala

സ്പ്രിങ്ക്‌ളര്‍ കരാറില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ്: കരാര്‍ സര്‍ക്കാര്‍ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമല്ല, അഴിമതി നടത്താനുള്ള ഉദ്ദേശ്യമില്ലായിരുന്നു

Article

സ്പ്രിംഗഌ ഇടപാട്; പൗരന്മാരുടെ സ്വാകാര്യ വില്‍ക്കാനുള്ള ശ്രമം

Kerala

സത്യം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് അറിയില്ല, കണ്ടില്ല എന്നൊക്കെ; കള്ളംപറയുന്നത് മുഖ്യമന്ത്രിയുടെ സഹജസ്വഭാവമായി മാറി; പരിഹസിച്ച് കുമ്മനം

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.