Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ അഞ്ചു പ്രതികള്‍ക്ക് കൊറോണ; പ്രതികള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനകളുമായി ബന്ധം

ന്യൂദല്‍ഹി നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പത്തുപേര്‍ക്ക് ഇവിടെ കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റാനായി എത്തിയപ്പോഴായിരുന്നു ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 12:37 pm IST
inIndia

ബെംഗളൂരു: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിച്ച കേസിലെ പ്രതികളില്‍ അഞ്ചുപേര്‍ക്ക് കൊറോണ.രാമനഗര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇവരെ  ബെംഗളൂരു വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. 30, 22, 35, 32, 23 പ്രായമുള്ള യുവാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  

ആക്രമണത്തില്‍  126 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മറ്റു പ്രതികളെ ജയിലില്‍ നിന്ന് ബെംഗളൂരുവിലെ വിവിധ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു മാറ്റി. ജയിലിലുണ്ടായിരുന്ന മറ്റ് 17 തടവുകാരെ ജയിലിനുള്ളില്‍ ക്വാറന്റൈന്‍ ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 19നാണ്  പദയാനപുരയില്‍ ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, ബിബിഎംപി ഉദ്യോഗസ്ഥര്‍ എന്നിവരെ  നൂറ്റമ്പതോളം പേരടങ്ങിയ സംഘം ആക്രമിച്ചത്.  

ന്യൂദല്‍ഹി നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പത്തുപേര്‍ക്ക് ഇവിടെ കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റാനായി എത്തിയപ്പോഴായിരുന്നു ആക്രമണം. കല്ലും വടികളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച സംഘം വൈദ്യുതി വിളക്കുകള്‍, സിസിടിവി ക്യാമറകള്‍, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍, പന്തല്‍ എന്നിവയും നശിപ്പിച്ചു.  

കൂടുതല്‍ പോലീസ് എത്തി അക്രമികളെ അറസ്റ്റു ചെയ്തു.  സമ്പര്‍ക്ക പട്ടികയിലുള്ളവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുകയായിരുന്നു. പദരായനവാര്‍ഡില്‍ മാത്രം തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ 15പേരുടെ പരിശോധന ഫലമാണ് പോസിറ്റിവായിരിക്കുന്നത്. ആക്രമണത്തിനു പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനകളായ കന്നഡ ഫോറം ഫോര്‍ ഡിഗ്നിറ്റി (കെഎഫ്ഡി), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യുടെ പങ്കിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.  

കേസില്‍ പിടിയിലായ ചില പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പിഎഫ്‌ഐയുടെ അംഗങ്ങളാണെന്ന് വെളിപ്പെടുത്തിയിരുന്നു. പ്രതികളില്‍ എത്രപേര്‍ക്ക് പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് അന്വേഷിച്ചു വരികയാണെന്ന് ബെംഗളൂരു സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു. ആക്രമണത്തിന്റെ സൂത്രധാരനായ ഇര്‍ഫാന്‍ പിഎഫ്‌ഐയുടെ അംഗമാണെന്ന്  പോലീസ് പറഞ്ഞു. ഇര്‍ഫാന്‍ ഉള്‍പ്പെടെ 20 പ്രതികള്‍ ഒളിവിലാണ്. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ സൗമേന്ദ്രു മുഖര്‍ജി, ജോ. കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.  

Tags: healthattackpfiകര്‍ണ്ണാടക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

Health

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Health

രക്തത്തിലെ ഷുഗർ നില എത്ര അധികമെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.