Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നമസ്‌കാര്‍ പിള്ള സര്‍, ഐ ആം നരേന്ദ്ര മോദി; മുതിര്‍ന്ന ബിജെപി നേതാവ് അയ്യപ്പന്‍ പിള്ളയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി; ഓര്‍മകള്‍ പങ്കിട്ട് ഇരുവരും

കൃത്യം അഞ്ചു മിനിറ്റിനു ശേഷം ആ വിളിയെത്തി. അയ്യപ്പന്‍ പിള്ള ഫോണെടുത്തപ്പോള്‍ മറുതലയ്‌ക്കല്‍ നിന്ന് പറഞ്ഞു, നമസ്‌കാര്‍ പിള്ള സര്‍, ഐ ആം നരേന്ദ്ര മോദി, ഹൗ ആര്‍ യു. ഇംഗ്ലിഷിലായിരുന്നു നരേന്ദ്രമോദിയുടെ സംഭാഷണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 11:14 am IST
inKerala

തിരുവനന്തപുരം: ബുധനാഴ്‌ച്ച രാവിലെ ഒമ്പതു മണിയോടെയാണ് ആ ഫോണ്‍വിളി എത്തിയത്. മുതിര്‍ന്ന പൗരനും ബിജെപി നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ അയ്യപ്പന്‍ പിള്ളയുടെ തിരുവനന്തപുരം തൈക്കാട്ടെ വസതിയിലേക്കാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു ഫോണ്‍ എത്തിയത്. ആദ്യം വിളിച്ചത് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്നു. മകളുടെ ഭര്‍ത്താവ് വി.രാജ്കുമാറാണ് ഫോണെടുത്തത്. അയ്യപ്പന്‍ പിള്ള സാറിനെ ഫോണില്‍ ലഭിക്കുമോ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു അറിയിച്ചു. അപ്പോള്‍ അയ്യപ്പന്‍ പിള്ള കുളിമുറിയിലായിരുന്നു. അഞ്ചു മിനിറ്റിനു ശേഷം വീണ്ടും വിളിക്കുമെന്നും പ്രധാനമന്ത്രിക്ക് അയ്യപ്പന്‍ പിള്ള സാറിനോട് സംസാരിക്കണമെന്നും അറിയിച്ചു.  

കൃത്യം അഞ്ചു മിനിറ്റിനു ശേഷം ആ വിളിയെത്തി. അയ്യപ്പന്‍ പിള്ള ഫോണെടുത്തപ്പോള്‍ മറുതലയ്‌ക്കല്‍ നിന്ന് പറഞ്ഞു, നമസ്‌കാര്‍ പിള്ള സര്‍, ഐ ആം നരേന്ദ്ര മോദി, ഹൗ ആര്‍ യു.  ഇംഗ്ലിഷിലായിരുന്നു നരേന്ദ്രമോദിയുടെ സംഭാഷണം. അയ്യപ്പന്‍ പിള്ളയുടെ ആരോഗ്യത്തെക്കുറിച്ചാണ് മോദി ആദ്യം തിരക്കിയത്. 1991 ല്‍ ഡിസംബര്‍ 11 ന് കന്യാകുമാരിയില്‍ നിന്നുള്ള ഏകതായാത്രയില്‍ അന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയായിരുന്നു മുഖ്യ സംഘാടകന്‍. അടുത്ത വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താനായി അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അയ്യപ്പന്‍പിള്ളയും അന്ന് കന്യാകുമാരിയിലെത്തിയിരുന്നു. ഇക്കാര്യവും അയ്യപ്പന്‍ പിള്ള അയവിറക്കി. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അയ്യപ്പന്‍ പിള്ള,? താന്‍ മോദിയുടെ ആരാധകനാണെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ താങ്കളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച രാഷ്‌ട്ര മാക്കണമെന്നായിരുന്നു മോദിയോട് അയ്യപ്പന്‍പിള്ളയുടെ അഭ്യര്‍ത്ഥന. നിങ്ങളെപ്പോലുള്ളവരുടെ അനുഗ്രഹമുണ്ടെങ്കില്‍ അതിന് കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ചു മിനിട്ടോളം രണ്ടുപേരും പഴയ ഓര്‍മകള്‍ പങ്കിട്ട് സംസാരിച്ചു.  

105 വയസ്സുകാരനായ അയ്യപ്പന്‍പിള്ള കാലിലെ പഴുപ്പുകാരണം പത്ത് ദിവസം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം കുറച്ചു ദിവസം മുമ്പാണ് വീട്ടിലെത്തിയത്.  105ാം വയസിലും തൈയ്‌ക്കാട് ശാസ്താകോവിലിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം. തികച്ചും അപ്രതീക്ഷിതമായിരുന്നു പ്രധാനമന്ത്രിയുടെ ഫോണ്‍വിളിയെന്ന് അയ്യപ്പന്‍പിള്ളയുടെ മകള്‍ രാജമ്മ പിള്ള വ്യക്തമാക്കി. എന്തായാലും കോവിഡ് കാലത്തെ തിരക്കിനിടയിലും പ്രധാനമന്ത്രി നേരിട്ട് വിളിച്ചതില്‍ ഏറെ സന്തോഷത്തിലാണ് അയ്യപ്പന്‍ പിള്ളയും കുടുംബവും.

Tags: modibjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.