Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്‌പ വെട്ടിക്കുറച്ചത്; പ്രതിഷേധം ശക്തമാകുന്നു

കേരളത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 രൂപയുടെ പലിശ രഹിത വായ്‌പ സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ വെട്ടിക്കുറച്ചതിനെ ചൊല്ലി വിവാദം മുറുകുന്നു. ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ കുടുംബശ്രീ അംഗങ്ങള്‍ 20,000 രൂപ വായ്‌പ ലഭിക്കുമെന്ന് കരുതി ആശ്വാസത്തിലായിരുന്നു. എന്നാല്‍ 7000 രൂപക്ക് താഴെ മാത്രമാണ് വായ്‌പയെന്നാണ് പുതിയ അറിയിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2020, 11:21 pm IST
inKasargod

കാസര്‍കോട്: കേരളത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 രൂപയുടെ പലിശ രഹിത വായ്‌പ സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ വെട്ടിക്കുറച്ചതിനെ ചൊല്ലി വിവാദം മുറുകുന്നു. ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ കുടുംബശ്രീ അംഗങ്ങള്‍ 20,000 രൂപ വായ്‌പ ലഭിക്കുമെന്ന് കരുതി ആശ്വാസത്തിലായിരുന്നു. എന്നാല്‍ 7000 രൂപക്ക് താഴെ മാത്രമാണ് വായ്‌പയെന്നാണ് പുതിയ അറിയിപ്പ്. അതും കര്‍ശനമായ വ്യവസ്ഥകളോടെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്ള കുടുംബങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അപേക്ഷയ്‌ക്ക് അര്‍ഹരല്ല.

മുന്‍ഗണന ക്രമത്തിലാണ് വായ്‌പ അനുവദിക്കുന്നത്. രോഗികള്‍, നിത്യ വരുമാനം പൂര്‍ണമായും മുടങ്ങിയവര്‍, മരുന്നിനും ചികിത്സക്കും ബുദ്ധിമുട്ടുന്നവര്‍, കടബാധ്യതയുള്ളവര്‍, വാടക നല്‍കാന്‍ പ്രയാസപ്പെടുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. എന്നാല്‍ സര്‍ക്കാര്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ധനസഹായം പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം നിബന്ധനകളുണ്ടായിരുന്നില്ല.
എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും വായ്‌പ ലഭ്യമാകുമെന്നാണ് അറിയിച്ചിരുന്നത്. അതേ സമയം കുടുംബശ്രീ വായ്‌പ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. 20,000 രൂപ വായ്‌പ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും 5000 മുതല്‍ തുക അനുവദിക്കുമെന്നാണ് അറിയിച്ചതെന്നും അധികൃതര്‍ പറഞ്ഞു. 

1,78,000 കുടുംബശ്രീ അംഗങ്ങളാണ് കാസര്‍കോട് ജില്ലയില്‍ ഉള്ളത്. ഇവര്‍ക്ക് 20,000 രൂപ വീതം വായ്‌പ നല്‍കണമെങ്കില്‍ 356 കോടി രൂപ വേണ്ടിവരും. എന്നാല്‍ 93 കോടി രൂപ മാത്രമാണ് ജില്ലക്ക് അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് കൈയ്യടികിട്ടാനായി ഒരു വിഭാഗം സിപിഎം സൈബര്‍ സഖാക്കളുടെ തെറ്റായ പ്രചരണം വിശ്വസിച്ച് വായ്‌പ ലഭിക്കുമെന്ന പ്രതീക്ഷയിലിരുന്ന വലിയൊരു വിഭാഗം കുടുംബശ്രീ അംഗങ്ങളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.
 

Tags: kasargodKudumbasreecovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.